ഡല്‍ഹിയില്‍ 10 രൂപയ്ക്ക് കടലമിഠായി വിറ്റ് 85-കാരന്‍; വൈറല്‍ വീഡിയോ പങ്കിട്ട്...
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പോലും മറന്ന് ജോലി ചെയ്യുന്നവർ ധാരാളമുണ്ട്. കോവിഡ് തീർത്ത അപ്രതീക്ഷിത പ്രതിസന്ധി ഇവരുമേൽ കനത്തപ്രഹരമാണ്...
View Articleശരീരഭാരം കുറയ്ക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും കൊറിയക്കാര്‍ ചെയ്യുന്നത്
കൊറിയക്കാരുടെ തിളങ്ങുന്ന ചർമവും ആരോഗ്യമുള്ള, അധികം വണ്ണം വെക്കാത്ത ശരീരവും ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ ജീനിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെയെന്ന് പറയപ്പെടുമ്പോഴും വളരെ കർക്കശമായ ആഹാരരീതിയും പ്രധാനപ്പെട്ട...
View Articleഅമ്മയുണ്ടാക്കുന്ന അരിക്കടുക്ക കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും? വീഡിയോ...
മലബാർ രുചികളിലെ പ്രധാന പലഹാരങ്ങളിലൊന്നാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. എണ്ണയിൽ വറുത്തുകോരുന്ന അരിക്കടുക്ക കഴിച്ചവരാരും ആ രുചി മറക്കില്ല. നടി സംവൃത സുനിലിനും അരിക്കടുക്ക അത്രമേൽ പ്രിയമാണ്....
View Articleശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ബ്രിട്ടീഷ് യുവതിക്ക് അഫ്ഗാൻ കുടുംബത്തിന്റെ...
ഭക്ഷണം എന്നാൽ ചിലർക്ക് പ്രത്യേക വികാരമാണ്. നല്ല ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരുണ്ട്. ഇനി ചിലർക്ക് ഭക്ഷണം ഒരുക്കുന്നതിലാണ് പ്രിയം. ഭക്ഷണത്തെക്കുറിച്ചുള്ള ഒരു ഹൃദയസ്പർശിയായ കുറിപ്പാണ്...
View Articleതിളച്ച എണ്ണയിൽ മുക്കിയെടുത്ത പേസ്ട്രി പക്കോഡ; അസഹ്യമെന്ന് ഭക്ഷണ പ്രേമികൾ |...
ഭക്ഷണത്തിലെ വിചിത്രമായ കോമ്പിനേഷനുകൾ നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഐസ്ക്രീം ദോശയും ചോക്ലേറ്റ് ബിരിയാണിയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പേസ്ട്രി പക്കോഡയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒട്ടും...
View Articleശില്‍പ്പ ഷെട്ടി പറയുന്നു, പച്ചപ്പയര്‍ കഴിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍
ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അതീവശ്രദ്ധാലുവായ ബോളിവുഡ് നടിമാരിൽ ഒരാളാണ് ശിൽപ്പ ഷെട്ടി. രണ്ട് പാചകപുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ള അവർ യോഗയിലും അസാമാന്യമായ കഴിവ് പ്രകടിപ്പിക്കാറുണ്ട്. തന്റെ...
View Articleകേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കാന്റീനില്‍ 'വറുത്തതും പൊരിച്ചതും' ഔട്ട്
ഫിറ്റ്നെസ് നിലനിർത്തുന്നതിന് വ്യായാമത്തിന് പുറമെ ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.ഇത് കൊളസ്ട്രോൾ...
View Articleചോക്ലേറ്റ് കൊണ്ട് ന്യൂഡില്‍സ് സ്ട്രിങ്‌സ്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട്...
കുട്ടികളുടെയും ചെറുപ്പക്കാരുടെയും പ്രിയങ്കരമായ ഭക്ഷണങ്ങളിലൊന്നാണ് ന്യൂഡിൽസ്. വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാമെന്നതാണ് ന്യൂഡിൽസിന്റെ പ്രിയം വർധിപ്പിക്കുന്നത്. ന്യൂഡിൽസ് കൊണ്ട് തയ്യാറാക്കുന്ന...
View Article'ഹെല്‍ത്തി ഡയറ്റി'ലുണ്ട് 122 തരം സാലഡുകള്‍!
കൊച്ചി: 'എ പെർഫെക്ട് ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് സാലഡ് കഴിച്ചാലോ...?' സാലഡിനെ സൈഡ് ഡിഷായി കണ്ട കാലമൊക്കെ മാറി. ജിമ്മിൽ പോകുന്നവരും ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവരും സാലഡുകളിലേക്ക് ശീലങ്ങളെ...
View Articleമുഖക്കുരു അകറ്റാനും ചര്‍മം തിളങ്ങാനും ശര്‍ക്കര; അറിയാം ഗുണങ്ങള്‍
ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ വിവരിച്ച് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ശർക്കര...
View Articleമിൽമ മാതൃകയിൽ ഭക്ഷ്യോത്‌പന്നങ്ങൾക്കും സഹകരണശൃംഖല
തിരുവനന്തപുരം: ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഭക്ഷ്യോത്പന്നങ്ങൾക്ക് മിൽമ മാതൃകയിൽ സഹകരണ വിപണനശൃംഖല ഒരുങ്ങുന്നു. സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ തയ്യാറാക്കിയ കോ-ഓപ് മാർട്ട്...
View Articleകോഴിക്കോട്ടെ കുടുംബശ്രീ ഭക്ഷണശാലകൾ ഒരുദിവസം ഊട്ടുന്നത് കാൽലക്ഷത്തിലധികംപേരെ
എലത്തൂർ: കോവിഡ് പ്രതിസന്ധികളെ തരണംചെയ്യാനായി കുടുംബശ്രീ നേതൃത്വത്തിൽ തുടങ്ങിയ ജില്ലയിലെ ജനകീയഹോട്ടലുകൾ പ്രതിദിനം ഊട്ടുന്നത് കാൽലക്ഷത്തിലധികംപേരെ. 20 രൂപയുടെ ഉച്ചയൂണ് കഴിക്കാനെത്തുന്നവരുടെ എണ്ണത്തിൽ...
View Articleവയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശീലമാക്കാം ഈ 'സൂപ്പര്‍ഫുഡുകള്‍'
മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. കുടവയറിന് പുറമെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചില്ലറയല്ല. വ്യായാമം ചെയ്യുന്നത് വയറിലെ കൊഴുപ്പ് ഒരുപരിധിവരെ കുറയ്ക്കാൻ...
View Articleആദ്യമായി പാസ്ത രുചിച്ച് മുത്തശ്ശി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും
ആദ്യമായി പുതിയ ഭക്ഷണം കഴിക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്. അവരുടെ നിഷ്കളങ്കമായ ചിരിയും ഭക്ഷണത്തിന്റെ രുചി അറിയുമ്പോഴുള്ള മുഖഭാവവുമെല്ലാം ഹൃദ്യമാണ്. 90 വയസ്സുള്ള...
View Articleബ്രേക്ഫാസ്റ്റിന് എളുപ്പത്തിലൊരു മസാല ചീസ് ഫ്രഞ്ച് ടോസ്റ്റ് ആയാലോ?
തിരക്കുകൾക്കിടയിൽ എപ്പോഴും ദോശയും അപ്പവും ചപ്പാത്തിയുമൊന്നും ഉണ്ടാക്കാൻ സാധിച്ചെന്നു വരില്ല. എളുപ്പത്തിൽ വയറു നിറയ്ക്കാൻ പറ്റിയ ഡിഷാണ് ബ്രെഡ് ടോസ്റ്റ്. മസാല ചീസ് ഫ്രഞ്ച് ടോസ്റ്റ് തയ്യാറാക്കുന്ന വിധമാണ്...
View Articleഎരിവും ഇളം മധുരവും ചേർന്ന ഫോവ ചട്ണി; കൊങ്കണി വീടുകളിലെ പ്രിയ വിഭവം
അവിൽ എന്നും കൊങ്കണി ഭക്ഷണരീതിയുടെ അവിഭാജ്യ ഘടകമാണ്. ക്ഷേത്രങ്ങളിലും വീടുകളിലും മിക്ക പൂജകളിൽ പ്രസാദമായി അവിൽ ശർക്കര പാനിയിൽ വിളയിച്ചത് ആണ് വിളമ്പുക. വൈകീട്ട് പലഹാരമായും അവിൽ വിളയിച്ചെടുക്കും. ഇത്...
View Articleഇഡ്ഡലിക്കൊപ്പം ചമ്മന്തിയും സാമ്പാറും; കിടിലൻ കോമ്പിനേഷനെന്ന് വിയറ്റ്നാം...
സൗത്ത് ഇന്ത്യൻ രുചികളിൽ പ്രധാനമാണ് ദോശയും ഇഡ്ഡലിയുമൊക്കെ. പ്രാതലിന് മിക്കവീടുകളിലും ഇവയിലേതെങ്കിലും സ്ഥിരവുമാണ്. ഇതുവരെ സൗത്ത് ഇന്ത്യൻ രുചികൾ കഴിച്ചിട്ടില്ലാത്ത ഒരു ഫുഡ് വ്ളോഗർ ആദ്യമായി ഇഡ്ഡലി...
View Articleകുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം...
വടകര: ദിവസവും പാഴാക്കിക്കളയുന്ന ലിറ്റർകണക്കിന് തേങ്ങാവെള്ളം ശീതളപാനീയമായി ഇനി കുപ്പിയിൽ കിട്ടും. വടകര നാളികേര കർഷക ഉത്പാദക കമ്പനിയാണ് ഏഴുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ ഉത്പന്നം ഡി കൊക്കോസ്...
View Articleശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ
ശരീരഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴി തേടുകയാണോ നിങ്ങൾ? കഠിനമായ വ്യായാമമുറകളും ഡയറ്റുമെല്ലാം ക്രമീകരിച്ചിട്ടും ശരീരഭാരത്തിൽ കാര്യമായ വ്യത്യാസമൊന്നും വരുന്നില്ലേ. എല്ലാവർക്കും ഒരേതരം ഡയറ്റ്...
View Articleപ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികൾ നമുക്ക് നൽകിയത് ഒരുപിടി രോഗങ്ങൾക്കൂടിയാണ്. പ്രമേഹം, രക്താതിസമ്മർദം എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളിൽപ്പെടുന്നു. ഈ രോഗങ്ങൾ ഇന്ന് നമുക്കിടയിൽ സർവസാധാരണമാണ്....
View Article