Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം

ന്യൂഡൽഹി: സ്കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ്അതോറിറ്റിയുടെ ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്കൂൾ...

View Article


താമര വിത്ത് കൊണ്ടൊരു പായസം അഥവാ ''മഖന ഖീര്‍''

ചേരുവകൾ *താമരവിത്ത്(മഖന) - 2 കപ്പ് *പാൽ - 1 ലിറ്റർ *പഞ്ചസാര - 3/4 കപ്പ് *ബദാം നുറുക്കിയത് - 3 ടേബിൾ സ്പൂൺ *കിസ്മിസ് - 1 ടേബിൾ സ്പൂൺ *ഏലക്കാപ്പൊടി - 1/2 ടിസ്പൂൺ *റോസ് വാട്ടർ - 2 തുള്ളി *നെയ്യ് - 2 ടേബിൾ...

View Article


മൊരിഞ്ഞ പൂരി ലഭിക്കാന്‍; അടുക്കളയില്‍ ഉപയോഗിക്കാവുന്ന ചില നുറുങ്ങുകള്‍

അടുക്കളയിൽ പണികൾ എളുപ്പത്തിൽ നടക്കാൻ അൽപ്പം പൊടിക്കൈകൾ അറിയണം. അത്തരത്തിലുള്ള ചില എളുപ്പവഴികൾ പരിചയപെട്ടാലോ? മുട്ട പൊരിക്കുന്നതിൽ റൊട്ടി പൊടി ചേർത്താൽ രുചി കൂടും ദോശമാവിൽ ഒരു നുള്ള് പഞ്ചസാര ചേർത്താൽ...

View Article

ബേസന്‍ ലഡ്ഡു തയ്യാറാക്കാം

ചേരുവകൾ കടലമാവ് - 1 കപ്പ് പഞ്ചസാര - 3/4 കപ്പ് ഏലക്ക - 3 എണ്ണം നെയ്യ് - 1/2 കപ്പ് കശുവണ്ടി/ബദാം നുറുക്കിയത് - 2 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം പഞ്ചസാരയും ഏലക്കയും നന്നായി പൊടിച്ചു വെക്കുക. ചുവടു...

View Article

യു എസ് ടി ഗ്ലോബല്‍ യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്

തിരുവനന്തപുരം: കൊതിയൂറുന്നവിഭവങ്ങൾ പാചകം ചെയ്തും അവയുടെ ആകർഷകമായ പ്രദർശനം ഒരുക്കിയും യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വൻതിരക്ക്. സ്ത്രീ ജീവനക്കാരുടെ...

View Article


ജങ്ക് ഫുഡ് ഓര്‍മശക്തി കുറയ്ക്കുമോ; എന്താണ് ജങ്ക് ഫുഡ്?

ജങ്ക് എന്ന വാക്കിന്റെ അർഥം തന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്. വളരെ ഉയർന്ന തോതിൽ കലോറികളടങ്ങിയതും (പഞ്ചസാര അല്ലെങ്കിൽ, കൊഴുപ്പ് കാരണം), എന്നാൽ കുറഞ്ഞ പോഷകാഹാര മൂല്യമുള്ള ഭക്ഷണപദാർത്ഥങ്ങളെയാണ്...

View Article

മുട്ടറോസ്റ്റ് മുന്നില്‍ വന്നാല്‍ പിന്നെന്ത് പിണക്കം?

എനിക്കു പത്തു വയസ്സുള്ളപ്പോഴാണ് കുടുംബത്തിലെ എല്ലാരും കൂടെ ഒരു ടൂർ പോകുന്നത്.. മലമ്പുഴ ഡാമിലേക്ക്.അന്നത് വല്യ കാര്യമാണ്. അച്ഛന്റെ ഏറ്റവും താഴെ ഉള്ള അനിയത്തിയുടെ കല്യാണം കഴിഞ്ഞ അതേ ആഴ്ച ആയിരുന്നു...

View Article

കൊങ്കണി വിഭവങ്ങള്‍ പരീക്ഷിച്ചാലോ? 'ദാളി തോയ' അഥവാ പരിപ്പ് കറി

കാഞ്ഞങ്ങാട് ഭാഗങ്ങളിൽ കൊങ്കണി സദ്യ യിൽ ചോറിൽ ഒഴിക്കാൻ ആദ്യം വിളമ്പുക രസം ആണ്... രണ്ടാമത് വിളമ്പുന്നതാണ് ദാളി തോയ അല്ലെങ്കിൽ പരിപ്പ് കറി... (സാമ്പാർ പതിവില്ല.... )രണ്ടാമനാണെങ്കിലും സദ്യയ്ക്ക്...

View Article


ഹോട്ടല്‍ ബില്‍ കണ്ട് ഞെട്ടി യുവതി, വിലയല്ല കാരണം

ഹോട്ടൽ ബില്ലിലെ വില കണ്ട് ഞെട്ടുന്ന വാർത്ത ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ ന്യൂസിലാന്റ് സ്വദേശി കിംബെർലി ഞെട്ടിയത് അതിൽ തന്റെ മകളെക്കുറിച്ച് എഴുതിയത് കണ്ടായിരുന്നു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള തന്റെ...

View Article


സ്നോ ബോള്‍സ് ഇന്‍ ക്രീമി സോസ്

ചേരുവകൾ: സ്നോ ബോളുകൾക്കായി ചിരവിയ തേങ്ങ - 1/2 കപ്പ് പാൽപ്പൊടി - 1/2 കപ്പ് കണ്ടൻസ്ട്പാൽ -3 ടേബിൾ സ്പൂൺ ഇവാപൊറേറ്റഡ് പാൽ( ഇത് വിപണിയിൽ ലഭ്യമാണ്) ടേബിൾ സ്പൂൺ വാൽനട്ട് / ബദാം -8 എണ്ണം (ക്രീം സോസിനായി):...

View Article

ഇനി അവർ പോക്കറ്റ് മണിയുമായി ബര്‍ഗറിന്റെ രുചി തേടി ഓടില്ല

പിസ്സയും ബർഗറുമൊക്കെ ശീലമാക്കുന്നതോടെ മുതിർന്നവർക്കുണ്ടാവുന്നആരോഗ്യപ്രശ്നങ്ങൾ കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണവും വർധിച്ചു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ...

View Article

കേരളീയ ഭക്ഷണം മികച്ചത്, ജങ്ക് ഫുഡുകളോട് നോ പറയാം; ഡയറ്റീഷ്യന്‍ ശ്രീദേവി ജയരാജ്

ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷ്യസംസ്കാരമാണ് ജങ്ക് ഫുഡുകളിലൂടെ വളർത്തുന്നത്. ശരീരത്തിന് യാതൊരു തരത്തിലും ഗുണമില്ലെന്ന് മാത്രമല്ല ഇത് ജീവിത ശൈലീരോഗങ്ങളെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. ഭക്ഷ്യ സുരക്ഷ...

View Article

ജങ്ക് ഫുഡുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

എളുപ്പത്തിൽ ലഭിക്കുന്നതും ആകർഷകങ്ങളായ പക്കേജിങ്ങിംഗിൽ വരുന്നതുമായ ജങ്ക് ഫുഡുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്രമേഹം, വ്യക്ക രോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ജങ്ക് ഫുഡ്...

View Article


കുറച്ച് സൂപ്പ് എടുക്കട്ടെ? പിന്നെ അല്‍പ്പം സൂപ്പ് ചരിത്രവും

സൂപ്പ് എന്നത് ദ്രാവകഭക്ഷണമാണ്... സാധാരണയായി ചൂടോടെ വിളമ്പുന്ന ഒന്ന് (തണുത്ത സൂപ്പ് വിഭവങ്ങളും ഉണ്ട്). ഇറച്ചി അല്ലെങ്കിൽ പച്ചക്കറികളുടെ ചേരുവകൾ (സ്റ്റോക്ക്) വെള്ളവുമായി സംയോജിപ്പിച്ചാണ് സൂപ്പ്...

View Article

നുറുക്കിയ പച്ചക്കറികള്‍ വേണോ? തളിരിലേക്ക് വിളിച്ചാല്‍ മതി

പഴയന്നൂർ: നുറുക്കിയ പച്ചക്കറികൾ ആവശ്യക്കാർക്കെത്തിച്ച് തളിർ ബ്രാൻഡ് അടുക്കള കീഴടക്കുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ പഴയന്നൂർ സ്വാശ്രയ കർഷകസമിതി പൊട്ടൻകോട് യൂണിറ്റാണ് നുറുക്കിയ...

View Article


കാരറ്റ് പോള തയ്യാറാക്കാം

ചേരുവകൾ: 1. കാരറ്റ് - 4 എണ്ണം 2. മുട്ട - 4 എണ്ണം 3. പാൽപ്പൊടി - 6 ടേബിൾസ്പൂൺ 4. മൈദ - 1 ടീസ്പൂൺ 5. പഞ്ചസാര - 4 ടേബിൾസ്പൂൺ (മധുരത്തിനനുസരിച്ച്) 6. വാനില എസൻസ് - 1 ടീസ്പൂൺ 7. അണ്ടിപ്പരിപ്പ് - 10-15 എണ്ണം...

View Article

സ്‌കൂള്‍ പരിസരത്ത് നിന്ന് ജങ്ക് ഫുഡുകള്‍ പിന്‍വാങ്ങുമ്പോള്‍ അഭിമാനത്തോടെ...

മാന്നാർ: രാജ്യവ്യാപകമായി സ്കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ശുപാർശ വന്നപ്പോൾ ഹൈസ്കൂൾ അധ്യാപികയായ ബി. ശ്രീലതയ്ക്ക് അഭിമാനം. സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക്ഫുഡ്...

View Article


മുട്ട ചേര്‍ക്കാതെ ചോക്ലേറ്റ് ലോഫ് കേക്ക് തയ്യാറാക്കാം

ചേരുവകൾ മൈദ - 1.5 കപ്പ് കൊക്കോ പൗഡർ - 3 ടേബിൾസ്പൂൺ പഞ്ചസാര - 1 കപ്പ് തണുത്ത പാൽ - 1 കപ്പ് എണ്ണ(വെജിറ്റബിൾ ഓയിൽ)/വെണ്ണ - 1/4 കപ്പ് ബെക്കിങ് സോഡ - 1/4 ടീസ്പൂൺ ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ വിനാഗിരി - 1...

View Article

വീട്ടിലുണ്ടാക്കുന്ന ഈ വിഭവമാണ് ആലിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്

ബോളിവുഡിന്റെ ക്യൂട്ട് നടിയാണ് ആലിയ ഭട്ട്. അഭിനയത്തിൽ മാത്രമല്ല ഭക്ഷണകാര്യത്തിലും ശ്രദ്ധാലുവാണ് നടി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആലിയയ്ക്ക് ഇഷ്ടം. ഏറ്റവും പ്രിയപ്പെട്ട വിഭവം വീട്ടിൽ തയ്യാറാക്കുന്ന ദാൽ...

View Article

വീട്ടില്‍ വിരുന്നുകാര്‍ എത്തിയോ? 'കാരറ്റ് ഹല്‍വ' തയ്യാറാക്കാം എളുപ്പത്തില്‍

ചേരുവകൾ: 1. കാരറ്റ് - 1 കിലോ (ചെറുതായി ചീകിയെടുത്തത്) 2. പഞ്ചസാര -200 ഗ്രാം 3. പാൽ - 250 മില്ലി ലിറ്റർ 4. നെയ്യ് - 3 ടേബിൾസ്പൂൺ 5. ഏലക്ക പൊടിച്ചത് - കാൽ ടീസ്പൂൺ 6. കശുവണ്ടിപ്പരിപ്പ് - 10 എണ്ണം 7. ബദാം...

View Article
Browsing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>