സൂപ്പര്‍ ടേസ്റ്റി ഗ്രീന്‍ ചില്ലി ഫിഷ് ടിക്ക
നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മീൻ. അവയൊന്നും നഷ്ടപ്പെടാതെ ഫിഷ് ഗ്രിൽ ചെയ്തെടുത്താലോ?. ചേരുവകൾ ബോൺലെസ് ഫിഷ്- എട്ട് കഷണം മല്ലിയില നുറുക്കിയത്- ഒരു കപ്പ് പുതിനയില നുറുക്കിയത്- മുക്കാൽ കപ്പ്...
View Articleചൂടിനെ ഓടിക്കാന്‍ ക്രീമി പൈനാപ്പിള്‍ കോക്കനട്ട് കൂളര്‍
പൈനാപ്പിളും തേങ്ങാപ്പാലും ക്രീമും ചേർന്നുള്ള ഈ സൂപ്പർ കൂളർ കുടിച്ചാൽ ചൂടൊക്കെ പറപറക്കും. ചേരുവകൾ പൈനാപ്പിൾ നുറുക്കിയത്- രണ്ട് കപ്പ് ഐസ് ക്യൂബ്സ്- ആറെണ്ണം തേങ്ങാപ്പാൽ- മുക്കാൽ കപ്പ് ഹെവി ക്രീം- രണ്ട്...
View Articleഎല്ലും കപ്പയും കൂടെ ചൂടോടെ കട്ടന്‍കാപ്പിയും
എല്ലും കപ്പയും ഒരു പരമ്പരാഗത വിഭവമാണ്. നല്ല ചൂടൻ കപ്പയും എരിവൻ ബീഫ് എല്ലോട് കൂടിയതും ഒന്നിച്ച് ചേർത്ത് വേവിച്ചാൽ എല്ലും കപ്പയുമായി. വേണമെങ്കിൽ കൂടെ ചൂടോടെ കട്ടൻ കാപ്പിയും ചേരുവകൾ കപ്പ: മുക്കാൽ കിലോ...
View Articleചായക്കൊപ്പം ബനാന വാള്‍നട്ട് കേക്ക്
ചൂട് ചായക്കൊപ്പം ബട്ടറും പഴവും ചേർന്ന ബനാന വാൾനട്ട് കേക്ക് കഴിക്കാം ബട്ടർ- 150 ഗ്രാം കാസ്റ്റർ ഷുഗർ- 225 ഗ്രാം മുട്ട- മൂന്നെണ്ണം വാനില എസ്സൻസ്- ഒരു ടീസ്പൂൺ മൈദ- 225 ഗ്രാം ബേക്കിങ് പൗഡർ- അര ടീസ്പൂൺ...
View Articleഅമിതവണ്ണം കുറയ്ക്കാന്‍ നെല്ലിക്ക, വെറും വയറ്റില്‍ കഴിക്കല്ലേ
ഇന്ത്യൻ ഗൂസ്ബെറി എന്ന പേരിൽ അറിയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയരിക്കുന്നു. വിറ്റാമിൻ ബി, ഇരുമ്പ്, കാത്സ്യം എന്നിവയും...
View Articleപ്രാതലിന് ഒണിയന്‍ കാരം ദോശ
പ്രാതലിന് ഏറ്റവും നല്ല വിഭവമാണ് ദോശ. നല്ലൊരു പോഷകാഹാരം കൂടിയാണ് ദോശയും ചട്ണിയുമൊക്കെ. സാധാരണ ദോശയ്ക്ക് പകരം സവാളയും ചീസുമൊക്കെ ചേർത്ത ദോശയായാലോ? ചേരുവകൾ ദോശമാവ്, എണ്ണ- ആവശ്യത്തിന് മല്ലിയില നുറുക്കിയത്-...
View Articleചോറിനൊപ്പം വാഴക്കാപ്പൊടി കറി
ഏത്തക്കായ വിറ്റാമിനുകളുടെയും നാരുകളുടെയും കലവറയാണ്. ദിവസവുമുള്ള ഭക്ഷണത്തിൽ ഇത് മടിക്കാതെ ഉൾപ്പെടുത്തുകയും ചെയ്യാം. ഇന്ന് ഏത്തക്കായ കൊണ്ടുള്ള സ്പെഷ്യൽ വിഭവമായാലോ ഏത്തക്കായ നുറുക്കിയത്- മൂന്ന് കപ്പ്...
View Articleലഞ്ചിനൊപ്പം വെറൈറ്റി ചിക്കന്‍ പിരിപിരി
ഉച്ചയൂണിനൊപ്പം ചിക്കൻകൊണ്ട് വ്യത്യസ്തമായ ഒരു വിഭവമായാലോ? ചിക്കൻ - ഒരു കിലോ (മുറിച്ചത്) ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ വിനാഗിരി - ഒരു ടീസ്പൂൺ മുട്ട - ഒന്ന് കോൺഫ്ളവർ - ഒരു ടേബിൾ സ്പൂൺ...
View Articleകറുമുറെ തിന്നാന്‍ കാബേജ് പക്കോഡ, ഈസിയായുണ്ടാക്കാം
വീട്ടിൽ കാബേജ് ഇരിപ്പുണ്ടോ? എന്നാൽ ഇന്ന് കറുമുറെ തിന്നാൻ പക്കോഡ ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ കൊത്തിയരിഞ്ഞ കാബേജ്- രണ്ട് കപ്പ് കടലപ്പൊടി-...
View Articleരണ്ടു പായസവും കൂട്ടി ഒരാള്‍ സദ്യ ഉണ്ടാല്‍ എത്ര കലോറി അകത്താക്കിയിട്ടുണ്ടാകും ?
രണ്ടുവർഷം കൂടുമ്പോൾ ഒരു കംപ്ലീറ്റ് മെഡിക്കൽ ചെക്ക് അപ്പ് നാൽപത് വയസ്സ് കഴിഞ്ഞപ്പോൾ മുതലുള്ള ഒരു ആചാരമാണ്. ഇപ്പോൾ അൻപത്തി അഞ്ചായ സ്ഥിതിക്ക് അത് ഇനി വർഷത്തിൽ ഒന്ന് വീതമാക്കണം. ജീവിതശൈലിയിലെ ദോഷം കൊണ്ട്...
View Articleആര്‍ത്തവം അടുക്കുമ്പോള്‍ പേടിയാണോ? പി.എം.എസില്‍ നിന്ന് കരകയറാം ഇവ കഴിച്ചാല്‍
മുഖക്കുരു, സ്തനങ്ങളിലെ വേദന, ബ്ളോട്ടിങ്, മൂഡ്സ്വിങ്സ്, വിഷാദം... പ്രിമെൻസ്ട്രൽ സിൻഡ്രം കൊണ്ടുവരുന്ന പൊല്ലാപ്പുകൾ അനുഭവിക്കാത്ത സ്ത്രീകളുണ്ടാവില്ല. ആർത്തവം അടുക്കുമ്പോഴേക്കും ശാരീരിക മാനസിക...
View Articleചിക്കന്‍ കബാബ് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ?
ചിക്കൻ കബാബ് വീട്ടിൽ തന്നെ പരീക്ഷിച്ചാലോ ചേരുവകൾ ബോൺലെസ് ചിക്കൻ ബ്രസ്റ്റ്- പീസ് രണ്ട് ഇഞ്ചി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ വെള്ള കുരുമുളകുപൊടി- ഒരു ടീസ്പൂൺ വൈറ്റ്...
View Articleകൊതിയൂറും കടായി പ്രോണ്‍സ്
മീൻ പ്രിയമുള്ളവരുടെ ഇഷ്ട ഭക്ഷണമാണ് ചെമ്മീൻ. വായിൽ വെള്ളമൂറുന്ന കടായി പ്രോൺസ് തയ്യാറാക്കിയാലോ ചെമ്മീൻ- അര കിലോ ഉണക്കമുളക്- ഏഴെണ്ണം എണ്ണ- രണ്ട് ടേബിൾസ്പൂൺ ജീരകം- അര ടീസ്പൂൺ സവാള നുറുക്കിയത്- ഒന്ന് ഇഞ്ചി...
View Articleറോ ബനാന സ്റ്റ്യൂ തയ്യാറാക്കിയാലോ ?
ഇന്നുച്ചയ്ക്ക് ഊണിനൊപ്പം വ്യത്യസ്തമായൊരു സ്റ്റ്യൂ കൂടിയായാലോ? ചേരുവകൾ ഏത്തക്കായ - മൂന്നെണ്ണം തുവരപ്പരിപ്പ് - മൂന്ന് ടീസ്പൂൺ പുളി - നെല്ലിക്ക വലുപ്പത്തിൽ സാമ്പാർപൊടി - രണ്ട് ടീസ്പൂൺ അരിപ്പൊടി - ഒരു...
View Articleദഹനക്കുറവ് വില്ലനാകുന്നോ, ചെറുധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
രാവിലെ അരിപ്പൊടി കൊണ്ട് ദോശയോ ഇഡ്ഡലിയോ. ഉച്ചനേരത്ത് ചോറ്. രാത്രി ഗോതമ്പുകൊണ്ടുള്ള ചപ്പാത്തിയോ പുട്ടോ...നമ്മുടെ മെനുവിൽ അരിയും ഗോതമ്പും വിലസാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. പഴയ തലമുറയുടെ ഭക്ഷണശീലങ്ങൾ...
View Articleഗ്രീന്‍പീസ് റൈസിനൊപ്പം ബേബി ആലു ഗ്രേവി
ലഞ്ചിന് സാധാരണ ചോറും കറിയും കഴിക്കുന്നതാണോ പതിവ്. എങ്കിൽ ചോറും കറിയുമൊന്ന് വ്യത്യസ്തമാക്കിയാലോ? ബസ്മതി റൈസ് വേവിച്ചത്- മൂന്ന് കപ്പ് ബട്ടർ- മൂന്ന് സ്പൂൺ ഗ്രീൻപീസ് വേവിച്ചത്- ഒരു കപ്പ് ഉപ്പ്- ആവശ്യത്തിന്...
View Articleകിടിലന്‍ രുചിയില്‍ ചേമ്പിന്‍തണ്ട് അച്ചാര്‍
വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളിൽ ഒക്കെ കിട്ടുന്ന ചേമ്പിൻതണ്ട് വച്ചൊരു അച്ചാർ. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ...
View Articleകൗണ്ട് കൂട്ടുന്ന കിവി, ഡിമാന്‍ഡുള്ള 'സബര്‍ജെല്ലി' ; ചില വിദേശ പഴങ്ങള്‍
എപ്പോഴും ചക്കയും മാങ്ങയും മാത്രം കഴിച്ചാൽ മതിയോ...? ഇടയ്ക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ...? ഇങ്ങനെ മലയാളികൾ ചിന്തിക്കാൻ തുടങ്ങിയതോടെ പഴങ്ങളുടെ വിപണിയിൽ അത്ര പരിചിതമല്ലാത്ത കിവിയും ഡ്രാഗൺ ഫ്രൂട്ടുമെല്ലാം...
View Articleകുഞ്ഞുങ്ങള്‍ക്ക് നല്‍കാം ഹെല്‍ത്തി സ്‌നാക്‌സ്
ഒന്നുമുതൽ മൂന്ന് വയസ്സുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ, അവരെ ഭക്ഷണം കഴിപ്പിക്കുക എന്നത് വലിയ സാഹസിക ജോലിയാണ് അമ്മമാർക്ക്. എന്ത് കൊടുക്കണം, ഏതാണ് നല്ല ഭക്ഷണം എന്ന സംശയം വേറെയും. കുഞ്ഞുങ്ങൾ വളരുന്ന...
View Articleഉച്ചയൂണിന് ചില്ലി ബീഫ് ആയാലോ?
ബീഫ് എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ഇന്നുച്ചയൂണിന് ബീഫ് കൊണ്ടൊരു പിടിപിടിച്ചാലോ? ചേരുവകൾ 1. നെയ്യില്ലാത്ത ബീഫ് - അരക്കിലോ പുരട്ടി വെയ്ക്കാൻ: 2. മുളകുപൊടി - ഒരു ടേബിൾസ്പൂൺ 3. സോയ...
View Article