'അമ്പതു ദിവസത്തിനു ശേഷം മീന്‍ കാണുന്ന ഞാന്‍' - വൈറലായി കാളിദാസിന്റെ പാചക വീഡിയോ
ലോക്ക്ഡൗൺ കാലം പരമാവധി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഉപകാരപ്രദമാക്കുന്നവരാണ് ഏറെയും. കുക്കിങ് ചലഞ്ചുകളാണ് ഇക്കാലത്ത് ഏറെയും വൈറലായിരുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ പാചകപരീക്ഷണങ്ങളുമായി തിരക്കിലാണ്....
View Articleഉച്ചയൂണിന് ഞണ്ട് വരട്ടിയാലോ?
അധികം മിനക്കെടാതെ എളുപ്പത്തിൽ ഞണ്ട് വരട്ടുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ഞണ്ട്- ഒരു കിലോ സവാള- രണ്ട് കിലോ തക്കാളി- ഒന്ന് ഇഞ്ചി- ചെറുകഷ്ണം പച്ചമുളക്- അഞ്ച് വെളുത്തുള്ളി- രണ്ട് അല്ലി മുളകുപൊടി- ഒരു...
View Articleകടലയും ചെറുപയറും കൊണ്ടൊരു ദോശ തിന്നാൻ ആശയുണ്ടോ?
മലയാളിയുടെ പ്രിയപ്പെട്ട ബ്രേക്ഫാസ്റ്റുകളിലൊന്നാണ് ദോശ. എന്നും ഒരേപോലെ ദോശ ഉണ്ടാക്കി മടുത്തോ? എന്നാൽ കടലയും ചെറുപയറും കൊണ്ടൊരു കിടിലൻ ദോശ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ കടല,...
View Articleദഹനത്തിനു മാത്രമല്ല രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇഞ്ചി
വളരെ ഔഷധഗുണമുള്ളതാണ് ഇഞ്ചി. ഇഞ്ചിയുടെ ഉപയോഗം രോഗപ്രതിരോധശേഷി വർധിപ്പിക്കും. ദഹനപ്രക്രിയയും ത്വരിതപ്പെടുത്തുന്നു. ചുക്കില്ലാത്ത കഷായമില്ലെന്നാണ് നാം പറയുക. അത് ഇഞ്ചിയുടെ ഔഷധഗുണങ്ങൾ കൊണ്ടാണ്. ഇഞ്ചിയും...
View Articleഷെഫ് സെയിഫുവിന്റെ മട്ടണ്‍ ബിരിയാണിയുടെ ചിത്രം പങ്കുവച്ച് കരീനയും കരീഷ്മയും
ഇപ്പോൾ ഈദ് ആഘോഷത്തിന്റെയും ഭക്ഷണ പരീക്ഷണങ്ങളുടെയും ചിത്രങ്ങളാണ് താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം. ഹോളിവുഡ് താരം സെയ്ഫ് അലി ഖാൻ തയ്യാറാക്കിയ ഇൻസെയിൻ മട്ടൺ ബിരിയാണിയാണ് അതിലൊന്ന്. ഭാര്യയും നടിയുമായ...
View Articleഡയറ്റിലാണോ, ലഞ്ചിന് കഴിക്കാം ബോയില്‍ഡ് എഗ്ഗ് സാന്‍ഡ്‌വിച്ച്
ഡയറ്റിങ് മൂഡിലാണോ, എളുപ്പത്തിൽ തയ്യാറാക്കാക്കാവുന്ന എന്തെങ്കിലും മതി ലഞ്ചിന് എന്ന് തോന്നുണ്ടോ.. എങ്കിൽ ഈ സിമ്പിൾ ആൻഡ് ഈസി ബോയിൽഡ് എഗ്ഗ് സാൻഡ്വിച്ച് പരീക്ഷിക്കാം. ചേരുവകൾ പുഴുങ്ങിയ മുട്ട- രണ്ട്. ഉപ്പും,...
View Articleകട്ടഡയറ്റിങ്ങാണോ, മുരിങ്ങയില ജ്യൂസ് കുടിച്ചോളൂ
ബെല്ലിഫാറ്റ് കുറയ്ക്കാനും ഭാരം കുറയാനുമുള്ള ഡയറ്റിങിലാണോ, എങ്കിൽ പോഷകങ്ങൾ ഏറെയടങ്ങിയ ഈ മുരിങ്ങയില ജ്യൂസ് പരീക്ഷിക്കാം ചേരുവകൾ മുരിങ്ങ ഇല - ഒരു കപ്പ് പഞ്ചസാര - പാകത്തിന് ചെരുനാരങ്ങ - ഒന്ന്...
View Articleചക്കമടല്‍ പായസം ഒന്ന് ട്രൈ ചെയ്താലോ
ചക്കയുടെ മടൽ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം. ചേരുവകൾ ചക്കമടൽ- അരക്കിലോഗ്രാം ചക്കക്കുരു- 100 ഗ്രാം ശർക്കര- 400 ഗ്രാം തേങ്ങ- ഒരെണ്ണം നെയ്യ്- 100 ഗ്രാം ഏലയ്ക്ക- 3 എണ്ണം ചുക്ക്- ഒരു...
View Article25-ാം വിവാഹവാര്‍ഷികത്തിന് മാംഗോ കുല്‍ഫിയുണ്ടാക്കി സച്ചിന്‍
സച്ചിൻ തെണ്ടുൽക്കർ തന്റെ 24 വർഷത്തെ കളിക്കളത്തിലെ ജീവിതം നിരവധി റെക്കോഡുകളും നിരവധി ആരാധകരെയും നേടി. എന്നാൽ മറ്റൊരു റെക്കോഡിന്റെ ആഘോഷത്തിനായി മാംഗോ കുൽഫിയുണ്ടാക്കുന്ന സച്ചിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ....
View Articleജീവകം സി.യുടെ മികച്ച ഉറവിടം, പ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്ക
രോഗപ്രതിരോധശേഷിയും രോഗക്ലേശം താങ്ങാനുള്ള ശേഷിയും ഉണ്ടെങ്കിൽ സാധാരണ പകർച്ചവ്യാധികളിൽനിന്ന് രക്ഷപ്പെടാം. ജീവകം സി അടങ്ങിയ ഭക്ഷണങ്ങളും ഔഷധങ്ങളും ആരോഗ്യം നിലനിർത്താൻ ഇപ്പോൾ അനിവാര്യമാണ്. പ്രത്യേകിച്ചും...
View Articleമല്ലിയില ജ്യൂസ് കഴിക്കാം
ആരോഗ്യത്തിന് ഏറെ മികച്ചതാണ് മല്ലിയില ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസ്. ചേരുവകൾ മല്ലിയില- 100 ഗ്രാം ചെറുനാരങ്ങ- ഒരെണ്ണം ഇഞ്ചി- 50 ഗ്രാം ഉപ്പ്- ഒരു നുള്ള് തയ്യാറാക്കുന്ന വിധം ചേരുവകൾ എല്ലാം അരച്ച്...
View Articleചക്കക്കുരുകൊണ്ട് തയ്യാറാക്കാം രുചിയേറും വട
ചായക്കൊപ്പം സ്നാക്സായി രുചിയേറുന്ന ചക്കക്കുരു വട തയ്യാറാക്കിയാലോ ചേരുവകൾ ചക്കക്കുരു- 50 എണ്ണം ചെറിയ ഉള്ളി- 10എണ്ണം കുരുമുളക് - 15എണ്ണം കാന്താരി മുളക് - 8എണ്ണം ഇഞ്ചി - ചെറിയ കഷ്ണം കറിവേപ്പില-3 തണ്ട്...
View Articleകോഴിമുട്ടക്കരുവിന് പച്ച നിറം; തീറ്റയിലെ വ്യത്യാസം കാരണമെന്ന് ശാസ്ത്രസംഘം
ഒതുക്കുങ്ങൽ: മലപ്പുറം ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികൾ പച്ചക്കരുവുള്ള മുട്ടയിട്ടത് അവയ്ക്ക് നൽകിയ ഭക്ഷണം കാരണമാണെന്ന് വെറ്ററിനറി സർവകലാശാല ശാസ്ത്രസംഘം വ്യക്തമാക്കി....
View Articleരാകുല്‍ പ്രീതിന്റെ ഈസി ഹെല്‍ത്തി ബനാന ഡാര്‍ക്ക് ചോക്ലേറ്റ് കേക്ക് പരീക്ഷിച്ചാലോ
ലോക്ഡൗണിൽ ബോളിവുഡ് താരങ്ങളെല്ലാം കുക്കിങ് പരീക്ഷണത്തിലാണെന്നാണ് എല്ലാവരുടെയും ഇൻസ്റ്റ പേജുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ പരീക്ഷണം രാകുൽ പ്രീതിന്റെതാണ്. ഡാർക്ക് ചോക്ലേറ്റ് ബനാന കേക്ക് റസിപ്പിയാണ്...
View Articleഇത് അമ്മയുടെ അഭിമാന നിമിഷം; മകന്റെ പാചക മികവിന്റെ ചിത്രം പങ്കുവച്ച്...
ലോക്ക്ഡൗണായതോടെ അടുക്കളയിൽ കയറാത്തവർ പോലും പാചകം ചെയ്തു തുടങ്ങിയെന്നു പറഞ്ഞുള്ള നിരവധി പോസ്റ്റുകൾ കണ്ടിരുന്നു. സെലിബ്രിറ്റികളിലേറെയും കുക്കിങ് ചലഞ്ചുകളുടെ ചിത്രങ്ങളുമായി സമൂഹമാധ്യമത്തിൽ സജീവമാണ്....
View Articleകോവിഡ് 19ന് പ്രതിരോധമായി ശരീരബലം വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍
ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട മഞ്ഞൾ നമ്മുടെ അടുക്കളയിലെ ഏറ്റവും പരിചിതമായ വസ്തുവാണ്. ഉണക്കിപ്പൊടിച്ചാണ് ഇത് ഉപയോഗിക്കാറ്. കുടൽരോഗങ്ങളെ ചെറുക്കാൻ മഞ്ഞളിനുള്ള കഴിവ് കൊണ്ടാണ് ആഹാരപദാർഥങ്ങളിൽ ഇവ...
View Articleമധുരമൂറുന്ന കൊഴുക്കട്ട
സ്നാക്സായി കഴിക്കാൻ അമൃതം പൊടിയും തേങ്ങളും ശർക്കരയും ചേർന്ന മധുരമൂറുന്ന കൊഴുക്കട്ട തയ്യാറാക്കിയാലോ ചേരുവകൾ അമൃതംപൊടി - അര കപ്പ് ശർക്കര- 15 ഗ്രാം തേങ്ങ ചിരകിയത് - ഒരു പിടി എള്ള്- 3 സ്പൂൺ തയ്യാറാക്കുന്ന...
View Articleരുചിയേറും മത്തങ്ങ പായസം
കറിവെക്കാൻ മാത്രമല്ല പായസമുണ്ടാക്കാനും മത്തങ്ങ സൂപ്പറാണ്. ചേരുവകൾ മത്തങ്ങ പഴുത്തത്- 250 ഗ്രാം അരിമാവ്- 200 ഗ്രാം ചെറുപയർ/വൻപയർ- 100 ഗ്രാം ശർക്കര- 500 ഗ്രാം തേങ്ങ ചിരവിയത്- 1 കപ്പ് ഏലയ്ക്ക, ചുക്ക്,...
View Articleടേസ്റ്റ് ട്വിസ്റ്റര്‍ മഷ്‌റൂം സ്റ്റഫ്ഡ് എഗ്ഗ്
ബോയിൽഡ് എഗ്ഗും മഷ്റൂമും. പോഷകവും ടേസ്റ്റും അൺലിമിറ്റഡ്. രാവിലത്തെ ഭക്ഷണമായോ ഈവനിങ് സ്നാക്സ് ആയോ.. എങ്ങനെയും കഴിക്കാം. അടുക്കളയിലുള്ള കുറച്ച് സാധനങ്ങൾ മാത്രം മതി ഈ ടേസ്റ്റ് ട്വിസ്റ്റർ ഉണ്ടാക്കാൻ....
View Articleമൂക്കുമുട്ടെ തട്ടാം മട്ടണ്‍ ബെലിറാം
ആട്ടിറച്ചി കൊണ്ട് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് മട്ടൺ ബെലിറാം. വിഭവത്തിന് ഇങ്ങനെയാരു പേര് വന്നതിന് പിന്നിൽ ഒരു കഥയുണ്ട്.മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ പ്രസിദ്ധനായ പാചകക്കാരനായിരുന്നു ബെലിറാം....
View Article