പുനുഗുളു ഒരു ആന്ധ്ര വിഭവം
ഭക്ഷണത്തിൽ വ്യത്യസ്തതആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ആന്ധ്രപ്രേദേശിലെ പ്രസിദ്ധ പലഹാരമായ പുനുഗുളു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നല്ല എരിവും പുളിയുമുള്ള തക്കാളി ചട്നിയാണ് ഇതിന് പറ്റിയ...
View Articleതോരനല്ല, വടയിലും വെറൈറ്റിയാണ് ക്യാബേജ്
ചായയ്ക്കൊപ്പം അടിപൊളി ക്യാബേജ് വട തയ്യാറാക്കാം. മൊരിഞ്ഞ് കിട്ടാനായി അരിപ്പൊടിയോ റവയോ ചേർക്കാവുന്നതാണ്.ഇതോടൊപ്പം തക്കാളി ചട്നി, പുതിന ചട്നി എന്നിവ തയ്യാറാക്കാം ചേരുവകൾ ക്യാബേജ് ചെറുതായി അരിഞ്ഞത് - 1...
View Articleമഴക്കുളിരില്‍ ചൂടോടെ രുചിക്കാന്‍ ചൂണ്ടക്കാരന്‍ കൊഞ്ച്
മഴക്കാലത്ത് വീട്ടിലിരിക്കുമ്പോൾ അൽപ്പം മീൻ പരീക്ഷണങ്ങളായാലോ, വ്യത്യസ്ത മീൻ വിഭവമായ ചൂണ്ടക്കാരൻ കൊഞ്ച് തയ്യാറാക്കാം ചേരുവകൾ മീഡിയം കൊഞ്ച്- ആറെണ്ണം ചുവന്നുള്ളി- 15 എണ്ണം കാന്താരി മുളക്- ഒരു പിടി ഇഞ്ചി-...
View Articleമൂന്നേ മൂന്ന് ചേരുവമതി ഈ ബ്രസീലിയന്‍ ഡെസേര്‍ട്ടിന്
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാണ് ഡെസേർട്ടുകൾ. മൂന്ന് ചേരുവകൊണ്ട് ഒരു രുചികരമായ ഡെസേർട്ട് ഒരുക്കിയാലോ. ബ്രിഗേഡെയിരോ ചോക്ലേറ്റ് ടഫ്ളെസ് തയ്യാറാക്കാം ചേരുവകൾ കണ്ടൻസ്ഡ് മിൽക്ക്- 400 ഗ്രാം...
View Articleവെണ്ടക്ക തീയലും പടവലം ഉണക്കച്ചെമ്മീന്‍ തോരനും, ലഞ്ച് ബോക്‌സ് ഉഷാര്‍
ഉച്ചയ്ക്ക് ഊണിന് എന്ത് തയ്യാറാക്കുമെന്ന സംശയം മിക്ക വീട്ടമ്മമാർക്കും സാധാരണമാണ്. എളുപ്പത്തിൽ രുചികരമായ വിഭവം തയ്യാറാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വെണ്ടയ്ക്ക തീയലും പടവലം ഉണക്കച്ചെമ്മീൻ തോരനും...
View Articleനിങ്ങള്‍ വാങ്ങുന്ന വിലകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളേക്കാള്‍ ഗുണം ഈ പഴത്തിനുണ്ട്
കോവിഡ് കാലം വീടിനുള്ളിൽ കഴിയേണ്ടി വരുന്നവരാണ് ഭൂരിഭാഗം ആളുകളും. ആരോഗ്യം നോക്കേണ്ടതും അത്യാവശ്യമാണ്. ചുറ്റുപാടും കിട്ടുന്ന ഭക്ഷണം കൊണ്ട് ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാം. ആന്റി ഓക്സിഡന്റസിന്റെ കലവറയാണ്...
View Articleപച്ചക്കുരുമുളക് പുരട്ടി ഫ്രൈയാക്കാം ചെമ്പല്ലിമീനിനെ
മീൻ ഫ്രൈ കൂട്ടി ഊണ് മലയാളിയുടെ ഇഷ്ട ഭക്ഷണ ശീലമാണ്. ചെമ്പല്ലി പച്ചക്കുരുമുളക് ഫ്രൈ തയ്യാറാക്കിയാലോ ചേരുവകൾ ചെമ്പല്ലി- ഒന്ന് പച്ചക്കുരുമുളക്- അഞ്ച് ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ കറിവേപ്പില്- രണ്ട്...
View Articleകസൂരി മേത്തി ഗോബി ഫ്രൈ ,നോര്‍ത്ത് ഇന്ത്യന്‍ രുചിയുള്ള വിഭവം
കോളിഫ്ളവർ കൊണ്ടുള്ള വിഭവങ്ങളിൽ പ്രധാനിയാണ് ഗോബി ഫ്രൈ. കസൂരി മേത്തി വെച്ച് അടിപൊളി ഫ്രൈ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. നോർത്ത് ഇന്ത്യൻ രുചി മുന്നിട്ട് നിൽക്കുന്ന ഈ വിഭത്തോടൊപ്പം പുതിന ചട്നി...
View Articleകടല കുത്തിക്കാച്ചിയത്.... മ്മടെ തൃശ്ശൂര് സ്റ്റൈലാണ് ഗഡി
എളുപ്പത്തിൽ തയ്യാറാക്കാവുന്ന കടല കുത്തിക്കാച്ചിയത് പരിചയപ്പെടാം. തൃശ്ശൂർ സ്പെഷൽ വിഭവമാണിത്. ചോറിനൊപ്പം നല്ല കോംമ്പിനേഷനാണ് ചേരുവകൾ കടല: 1 കപ്പ് തേങ്ങ: 1.5 കപ്പ് ചതച്ച ഉണക്ക മുളക് : 2 ടേബിൾ സ്പൂൺ കറി...
View Articleപ്രിയങ്ക ചോപ്രയുടെ റെസ്റ്റോറന്റില്‍ വിളമ്പുന്ന ഈ കേക്ക് ഒരു നിലപാട് കൂടിയാണ്
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് പ്രിയങ്കചോപ്ര. കുറച്ച് നാളുകൾക്ക് മുൻപാണ് പ്രിയങ്ക ബിസിനസ്സ് രംഗത്തേക്കും കാലെടുത്ത് വെച്ചത്. പ്രിയങ്കന്യൂയോർക്കിൽ ആരംഭിച്ച സോന...
View Articleപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചീര; ഗുണങ്ങളുടെ പട്ടികയ്ക്ക് നീളമേറെ
ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേൾക്കാത്ത മലയാളികൾ കുറവാണ്... ചീര എന്നത് നമുക്ക് നമ്മുടെ വീട്ടിൽത്തന്നെ നട്ടുവളർത്താവുന്ന ഒരു ഇലക്കറിയാണ്. ചീരതന്നെയാണ് ഇലവർഗങ്ങളിൽ ഏറ്റവുമധികം പോഷകങ്ങൾ നൽകുന്നതും. ജീവകം-എ,...
View Articleഊണിനൊപ്പം കക്കയിറച്ചി കിഴികെട്ടിയത്
വാഴയിലയിൽ പൊതിഞ്ഞ് വേവിച്ച സ്പെഷ്യൽ കക്കയിറച്ചി വിഭവമായാലോ ഇന്ന്, കക്കയിറച്ചി കിഴികെട്ടിയത് തയ്യാറാക്കാം ചേരുവകൾ കക്കയിറച്ചി- 250 ഗ്രാം ചുവന്നുള്ളി അരിഞ്ഞത്- 15 എണ്ണം സവാള അരിഞ്ഞത്- ഒന്ന് പച്ചമുളക്...
View Articleഞൊടിയിടയില്‍ ക്യാരറ്റ് മോഹിറ്റോ തയ്യാറാക്കാം
കാരറ്റ് കൊണ്ടുള്ള കറികളും ഹൽവയും പ്രസിദ്ധമാണ്. തളർന്നു വരുമ്പോൾ കുടിക്കാൻ പറ്റിയ മോഹിറ്റോ തയ്യാറാക്കി നോക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ടുള്ള രുചികരമായ വിഭവമാണിത് ആവശ്യമായ ചേരുവകൾ ക്യാരറ്റ് - 2...
View Articleനാവില്‍ വെള്ളമൂറും നത്തോലിപീര കറി
നത്തോലി ചെറിയ മീനാണെങ്കിലും സ്വാദിലൊട്ടും പിന്നിലല്ല, ഊണിനൊപ്പം നാവിൽ വെള്ളമൂറുന്ന നത്തോലിപീര കറി തയ്യാറാക്കിയാലോ ചേരുവകൾ നത്തോലി- 250 ഗ്രാം നാളികേരം ചിരകിയത്- ഒന്ന് ചുവന്നുള്ളി- പത്തെണ്ണം സവാള- ഒന്ന്...
View Articleഗരം മസാല വീട്ടില്‍ തന്നെ തയ്യാറാക്കാം
വെജ്,നോൺ-വെജ് വിഭവങ്ങളിൽ രുചി വർധിപ്പിക്കാനായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളിൽ ഈ മസാലകൂട്ട് വിപണിയിൽ ലഭ്യമാണ്.വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം വേണ്ട...
View Articleനാലുമണിക്ക് പുളിവാളം തയ്യാറാക്കാം; അടിപൊളി കാസര്‍ഗോഡന്‍ വിഭവം
കണ്ടാൽ നല്ല വാളൻ പുളിയാണെന്നെ തോന്നു, കാഴ്ച്ചയിൽ വാളൻ പുളിയോട് കിടപിടിക്കുന്ന ഈ സാമ്യതയാണ് കാസർകോഡിന്റെ സ്പെഷ്യൽ പലഹാരത്തിന് ഈ പേരുകൊടുത്തത്. കാസർകോട്ടെ മുസ്ലിം വീടുകളിൽ വിവാഹത്തലേന്ന്...
View Articleനാടിനൊരാവശ്യം വന്നാല്‍ ലണ്ടനിലും ബിരിയാണി ചാലഞ്ച് നടത്തും; മലയാളി വേറെ ലെവല്‍...
ഏതു നാട്ടിൽ ജീവിച്ചാലും സ്വന്തം നാടിനൊരാവശ്യം വന്നാൽ ഒറ്റക്കെട്ടാണു മലയാളികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക കണ്ടെത്താൻ മലയാളികൾ ലണ്ടനിൽ നടത്തിയത് ബിരിയാണി ചലഞ്ച്. നോർതാംപ്ടണിലെ സമീക്ഷ...
View Articleചീര അവിയല്‍ കൂട്ടിന് ചക്കകുരുവും മാങ്ങയുമുണ്ട്
കേരളീയ വിഭവങ്ങളിൽ കേമനാണ് അവിയൽ. എല്ലാത്തരം പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ്. വളരെ മിതമായ രീതിയിൽ തയ്യാറാക്കുന്ന അവിയൽ പരിചയപ്പെടാം. ചീരയും ചക്കകുരുവും മാങ്ങയും...
View Articleഹോട്ടലിലെ ചിക്കന്‍ റോസ്റ്റ് അതേ രുചിയില്‍ വീട്ടിലൊരുക്കാം
ചിക്കൻ റോസ്റ്റ് ഇഷ്ടമില്ലാത്തവർ ആരുണ്ടാവും. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന ചിക്കൻ റോസ്റ്റ് അതേരുചിയിൽ വീട്ടിൽ തയ്യാറാക്കിയാലോ ചേരുവകൾ ചിക്കൻ കാൽ കഷണമാക്കിയത്- ആറെണ്ണം വിനാഗിരി- ഒരു ടേബിൾ സ്പൂൺ ചുവപ്പ്,...
View Articleതമിഴ്‌നാട്ടിലെ സില്‍വര്‍ നീഡില്‍ സ്‌പെഷ്യല്‍ ചായപ്പൊടി, നാല് കിലോയ്ക്ക് വില...
പലതരം ചായകളുടെ നാടുകൂടിയാണ് ഇന്ത്യ. ചായ കുടിക്കാതെ ഒരു ദിനം തുടങ്ങുന്നത് പലർക്കും ആലോചിക്കാൻ പോലും കഴിയില്ല. പലവിലയിൽ പല നിലവാരത്തിൽ സ്വാദിലെല്ലാം വ്യത്യസ്തതയോടെ ചായപ്പൊടികൾ വിപണിയിൽ ലഭിക്കും. 16,400...
View Article