ദീപാവലി മധുരം വിളമ്പി എമിറേറ്റ്സ്
ദുബായ്: ദീപാവലിയുടെ മധുരം ഒട്ടും ചോരാതെ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് നൽകാൻ എമിറേറ്റ്സ് വിമാനക്കമ്പനിയും. ദീപാവലി പ്രമാണിച്ച് ഒരാഴ്ചത്തേക്ക് വിമാനത്തിലെ ഭക്ഷണത്തിന് പ്രത്യേക വിഭവങ്ങൾ ഒരുക്കുകയാണ്...
View Articleയാത്രയിലെ ഭക്ഷണം
ഐഐടിയിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ നാട്ടിൽനിന്നും കടുമാങ്ങയും ചമ്മന്തിപ്പൊടിയും ഒക്കെ കൊണ്ടുപോകും. ആറുമാസത്തിൽ ഒരിക്കലാണ് നാട്ടിൽ പോകുന്നത്. അപ്പോൾ കൊണ്ടുവരുന്ന സാധനങ്ങൾ കുറേശ്ശെ കഴിച്ചാലേ ആറുമാസം...
View Articleകാജു കറ്റ്‌ലി
ചേരുവകൾ അണ്ടിപ്പരിപ്പ് - ഒരു കപ്പ് പഞ്ചസാര - അരക്കപ്പ് വെള്ളം - കാൽക്കപ്പ് നെയ്യ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അണ്ടിപ്പരിപ്പ് നന്നായി കഴുകിയുണക്കി, മിക്സിയിൽ പൊടിക്കുക. അരഞ്ഞു പോകാതെ ശ്രദ്ധിക്കുക....
View Articleവരൂ; പങ്കുവെച്ച് കഴിക്കാം
ഇഷ്ടപ്പെട്ട ഭക്ഷണംഇന്ന്എവിടെ നിന്നും ലോകത്തിന്റെ ഏതൊരു കോണിലേക്കും എത്തും, രുചിമുകുളങ്ങൾക്ക് പുതുമകൾ നൽകാൻ അനുദിനം പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഫാസ്റ്റു ഫുഡിലും ചൈനീസിലും കോണ്ടിനെൻിലും...
View Articleചിക്കന്‍ 65-ന് ആ പേര് വന്നത് എങ്ങനെയാണെന്ന് അറിയാമോ?
അല്ലെങ്കിലും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള കഥകൾ കേൾക്കാൻ നല്ല രസമാണ്. അതു പറഞ്ഞപ്പോഴാ, രസത്തിന് ആ പേര് വന്നത് എങ്ങനെയാണ് എന്നറിയാമോ, അവിയലിനോ സാമ്പാറിനോ... ആവോ ആർക്കറിയാം അല്ലെ. എന്നാൽ ചിക്കൻ 65-ന് ആ...
View Article'തലശ്ശേരി ദം ബിരിയാണി'ക്കഥ
മലയാളികൾക്ക് ബിരിയാണി എന്നാൽ തലശ്ശേരി ദം ബിരിയാണിയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ബിരിയാണി കിട്ടുമെങ്കിലും തലശ്ശേരി ദം ബിരിയാണിക്ക് ആരാധകർ ഏറെയാണ്. കേരളത്തിൽ മറ്റിടങ്ങളിൽ ഉണ്ടാക്കുന്നതിൽ നിന്നും തീർത്തും...
View Articleദോശയും ചിക്കന്‍കറിയും എന്തൊരു കിടിലന്‍ കോമ്പിനേഷനാണെന്നോ?
ഭക്ഷണത്തിൻ്റെ കാര്യത്തിൽ മലയാളികൾക്ക് പൊതുവെ ഒരു മനസാണ്. രുചികരമായ എന്തും കഴിക്കും. പുതിയ രുചികൾക്കായി ഭക്ഷണത്തിൽ ചില "മിക്സ് ആൻ്റ് മാച്ച്" പരീക്ഷണങ്ങൾ നടത്താനും നമ്മൾ മടിക്കാറില്ല. രുചി കൂട്ടുന്ന...
View Articleകടുപ്പത്തിലൊരു കപ്പ് ചായ പോരട്ടെ
കടുപ്പത്തിലൊരുചായ മലയാളികളുടെ പതിവു ശീലങ്ങളിൽഒന്നായിരുന്നു.കാലം മാറിയപ്പോൾചായയും മാറി.ഈ രണ്ടക്ഷരംനമുക്കേവർക്കുംഗൃഹാതുരത്വവുമാണ് കൊച്ചുവെളുപ്പാൻകാലത്ത് വീടിന് വിളിപ്പാടകലെയുള്ള ചായപ്പീടികയിൽനിന്ന്...
View Articleകഞ്ഞി വെറും കഞ്ഞിയല്ല
പഴയ കഞ്ഞി എന്നു പറഞ്ഞ് പഴങ്കഞ്ഞിയെ തള്ളിപ്പറയാൻ വരട്ടെ. പഴങ്കഞ്ഞിക്ക് ധാരാളം ഗുണങ്ങളാണുള്ളത്. അത്താഴം കഴിഞ്ഞ് ചോറ് ഒരു മൺകലത്തിൽ തണുത്ത വെള്ളം ചേർത്ത് അടച്ചുവയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്ന ഉള്ളിയും...
View Articleമീനവിയലും മീന്‍പീരയും തമ്മിലുള്ള അന്തര്‍ധാര
"മീനവിയൽ എന്തായോ എന്തോ? മലയാളികൾ മറക്കാനിടയില്ലാത്ത ഒരു ഡയലോഗ് ആണിത്. അക്കരെ അക്കരെ എന്ന ചിത്രത്തിൽ ശ്രീനിവാസൻ പ്രയോഗിച്ച് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ്. സോഷ്യൽ മീഡിയ ട്രോളുകൾക്കൊപ്പവും ഈ മീനവിയൽ പ്രയോഗം...
View Articleമുളകിട്ട ചിക്കന്‍ കറി
ചേരുവകൾ ചിക്കൻ 1 കിലോ സവാള 1 കിലോ പച്ചമുളക് 10 എണ്ണം ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂൺ തക്കാളി 4 എണ്ണം മുളക് പൊടി 2 ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കറിവേപ്പില, മല്ലിയില, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന് രണ്ട്...
View Articleപഞ്ചാരപ്പാല്‍പായസം, ജി.പി. സ്‌പെഷല്‍
ചേരുവകൾ പാൽ- അര ലിറ്റർ അരി- 50 ഗ്രാം പഞ്ചസാര- 250 അണ്ടിപ്പരിപ്പ്- 20 എണ്ണം ഏലക്കായ- 5 എണ്ണം നെയ്യ്- 4 ടീസ്പൂൺ തയ്യാറാക്കുന്ന വിധം പായസം എളുപ്പത്തിൽ തയ്യാറാക്കാൻ കുക്കർ ഉപയോഗിക്കാം. അരി പത്തു...
View Articleവറുത്തരച്ച മീന്‍കറി
ചേരുവകൾ ആവോലി, അയക്കൂറ (ഇഷ്ടമുള്ളത്) 500 ഗ്രാം പച്ചമുളക് 5 എണ്ണം ഇഞ്ചി ചെറിയ കഷണം തക്കാളി 2 എണ്ണം ചെറിയ ഉള്ളി 10 എണ്ണം മുളക് പൊടി 2 ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ തേങ്ങ അരമുറി...
View Articleകുട്ടനാടന്‍ ബീഫ് ഉലര്‍ത്തിയത്
ആവശ്യമായ ചേരുവകൾ ബീഫ് അര കിലോ ചെറിയ ഉള്ളി 200 ഗ്രാം ഇഞ്ചി(അരിഞ്ഞത്) അര ടീസ്പൂൺ വെളുത്തുള്ളി(അരിഞ്ഞത്) 5 അല്ലി പച്ചമുളക് 4 എണ്ണം കറിവേപ്പില 1 തണ്ട് തേങ്ങക്കൊത്ത് അര കപ്പ് കുരുമുളക് പൊടി 1 ടീസ്പൂൺ...
View Articleനെയ്മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്
ചേരുവകൾ വെളിച്ചെണ്ണ- അഞ്ച് ടേബിൾസ്പൂൺ കടുക്- കാൽ ടീസ്പൂൺ ഉലുവ- ഒരു നുള്ള് ഇഞ്ചി- 2 ടീസ്പൂൺ, പൊടിയായി അരിഞ്ഞത് പച്ചമുളക്- 2 ടീസ്പൂൺ, പൊടിയായി അരിഞ്ഞത് ചുവന്നുള്ളി- 150 ഗ്രാം, പൊടിയായി അരിഞ്ഞത് ഇഞ്ചി-...
View Articleപ്രവാസി ബീഫ് മസാല
പ്രവാസിയാകുമ്പോഴാണ് അമ്മ ഉണ്ടാക്കി തന്നിരുന്ന ചോറിന്റെയും കറിയുടെയും വില ഏറ്റവും നന്നായി മനസിലാവുന്നത് എന്ന് മിക്ക പ്രവാസികളും പറയാറുണ്ട്. അമ്മയെ മനസിൽ ധ്യാനിച്ചു തന്നെയാണ് പിന്നീട് ഇവരിൽ പലരും പാചക...
View Articleശല്യക്കാരന്‍ പുളവനും പലഞ്ഞില്‍ പൊരിച്ചതും
ഊത്ത പിടിത്തക്കാരുടെ എന്നത്തെയും പേടിസ്വപ്നമാണ് പാമ്പുകൾ. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ ഇടപെടൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന കരുതലോടെ ആയിരിക്കും ഓരോ ചുവടുകളും. പെട്രോമാക്സുകളുടെയും...
View Articleദീപാവലി മധുരത്തിന്റെ വില
ദീപാവലി അടുത്തെത്തിയതോടെ ബേക്കറി വിപണിക്ക് വീണ്ടും മധുരമേറി. ഒരാഴ്ചയിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ദീപാവലി വിപണിയിൽ നൂറോളം ഇനം മധുരപലഹാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ദീപാവലി വിപണിയെക്കാൾ...
View Articleഅങ്ങനെയാണ് ഞാന്‍ ഒരു മസാലദോശ പ്രിയനായത്!
വിവിധ ദേശങ്ങളിലെ വ്യത്യസ്ത ശൈലിയിലുളള ഒരുപാടു തരം ഭക്ഷണം ഞാൻ രുചിച്ചിട്ടുണ്ട്. അങ്ങനെ പറയുമ്പോൾ അതിനൊപ്പം എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട്, ഞാൻ ഒരു സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ മാംസാഹാരത്തെ പറ്റി...
View Articleഇന്ന് ലോക ഭക്ഷ്യദിനം, ഈ ദിനത്തില്‍ നാം ചിന്തിക്കേണ്ടത് എന്താണ്?
എല്ലാവർക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം, പക്ഷേ എത്ര പേർക്ക് അറിയാം അത്. ആവശ്യത്തിനും അതിലധികവും ഭക്ഷണം കഴിക്കാൻ കിട്ടുന്നവർ ഭക്ഷ്യദിനത്തിൽ എന്ത് കാര്യം ചിന്തിക്കാൻ. പക്ഷേ...
View Article