ചോക്ലേറ്റ് ഡിപ്പഡ് ഓറിയോ
മഞ്ഞിന് ഓറിയോ കുക്കീസ് -24 എണ്ണം ഡാർക്ക് ചോക്ലേറ്റ് -350 ഗ്രാം വൈറ്റ് ചോക്ലേറ്റ് -50 ഗ്രാം ക്രിസ്മസ് ട്രീ ഓറിയോ കുക്കീസ് 24 എണ്ണം വൈറ്റ് ചോക്ലേറ്റ് -350+50+50 ഗ്രാം ഡാർക്ക് ചോക്ലേറ്റ്-50 ഗ്രാം ലിക്വിഡ്...
View Articleനെല്ലിക്ക ചമ്മന്തി- രുചിയ്‌ക്കൊപ്പം ആരോഗ്യവും
ആവശ്യമുള്ള സാധനങ്ങൾ 1. നെല്ലിക്ക - 5 എണ്ണം 2. കാന്താരിമുളക് 10 - എരിവുള്ളത്. (പച്ചമുളകോ ഉണ്ടമുളകോ ഒക്കെ മാറി ഉപയോഗിക്കാം. അവരവരുടെ എരിവിന്റെ ആവശ്യമനുസരിച്ചു മുളകിന്റെ അളവ് നിശ്ചയിക്കുക. എരിവ് കൂടിയ...
View Articleഈസ്റ്റര്‍ ആഘോഷിക്കാന്‍ ഈസി വട്ടയപ്പം
ആവശ്യമുള്ള സാധനങ്ങൾ: 1. റവ- അര കപ്പ് 2. മൈദ - മുക്കാൽ കപ്പ് 3. വെള്ളയപ്പത്തിന്റെ മാവ് -ഒരു കപ്പ് 4. പഞ്ചസാര -അര കപ്പ് 5. സോഡാപ്പൊടി -ഒരു നുള്ള് 6. ഉള്ളി അരിഞ്ഞത് -ഒരു ടീസ്പൂൺ 7. നല്ല ജീരകം -അര ടീസ്പൂൺ...
View Articleചെമ്മീന്‍ തേങ്ങാക്കൊത്ത് ഇട്ട് വരട്ടിയത്
ചേരുവകൾ: 1. ചെമ്മീൻ - ഒരു കിലോ 2. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 3. മുളകുപൊടി, പിരിയൻ മുളകുപൊടി - ഒരു ടേബിൾസ്പൂൺ 4. കുരുമുളകുപൊടി - ഒരു ടീസ്പൂൺ 5. ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ 6. വെളുത്തുള്ളി പേസ്റ്റ് -...
View Articleഉണക്ക നെത്തോലി നേന്ത്രക്കായ തീയല്‍
ആവശ്യമുള്ള സാധനങ്ങൾ ഉണക്ക നെത്തോലി - 250 ഗ്രാം ചുവന്നുള്ളി - 10 എണ്ണം നേന്ത്രക്കായ - 2 എണ്ണം മുരിങ്ങക്കായ - 1 തക്കാളി പഴുത്തത് - 1 തേങ്ങാ ചിരകിയത് (വിളഞ്ഞത്) - ഒരു മുറി മുളകുപൊടി- 1 വലിയ സ്പൂൺ...
View Articleഊണിന് തക്കാളിയിട്ട തേങ്ങാ പുളി ആയാലോ !
ഊണ് കഴിക്കാൻ ഇറച്ചിയും മീനുമില്ലേ? വിഷമിക്കണ്ട തക്കാളിയിട്ട തേങ്ങാ പുളി അതിനെ വെല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു ഒഴിച്ചുകൂട്ടാൻ.. ചേരുവകൾ തേങ്ങ തിരുമ്മിയത് അരമുറി മുളക് പൊടി 15ഗ്രാം മല്ലിപൊടി...
View Articleകൊതിപ്പിക്കുന്ന കൊറിയാണ്ടര്‍ ചിക്കന്‍
ചേരുവകൾ ചിക്കൻ- അരക്കിലോ മല്ലിയില- 250 ഗ്രാം കടുക്- അര ടേബിൾ സ്പൂൺ മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ ജിഞ്ചർ ഗാർലിക്ക് പേസ്റ്റ് - രണ്ട് ടീസ്പൂൺ തൈര് - ഒരു കപ്പ് പച്ചമുളക് - അഞ്ച് എണ്ണം...
View Articleപെസഹ അപ്പവും പാലും
ചേരുവകൾ: 1. അരിപ്പൊടി: ഒരു കപ്പ് 2. ഉഴുന്ന്: കാൽ കപ്പ് 3. തേങ്ങാ പീര: ഒരു കപ്പും ഒരു പിടിയും 4. ചെറിയ ഉള്ളി: അഞ്ചോ ആറോ 5. വെളുത്തുള്ളി: ഒരെണ്ണം 6. ജീരകം: ഒരു ടീസ്പൂൺ 7. ഉപ്പ് 8. വെള്ളം തയ്യാറാക്കുന്ന...
View Articleഒരു കൊച്ചു ഈസ്റ്റര്‍ മുട്ടക്കഥ
ഈസ്റ്റർ എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ കൊണ്ടാടുന്ന വിശുദ്ധദിനമാണ്. ഈസ്റ്റർ 'ഉയിർപ്പ് പെരുന്നാൾ' എന്ന പേരിലും അറിയപ്പെടുന്നു. ഈസ്റ്റർ എന്ന പുണ്യദിനം യേശുദേവന്റെ ത്യാഗത്തെയും പീഡാനുഭവത്തെ...
View Articleഈസ്റ്ററിന്റെ സ്വന്തം ഇന്‍ട്രിയപ്പം
ചേരുവകൾ: 1. പച്ചരി - രണ്ട് കപ്പ് 2. ഉഴുന്ന് - അര കപ്പ് 3. തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത് - അര കപ്പ് 4. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - ഒരു കപ്പ് 5. കറിവേപ്പില - രണ്ടു തണ്ട് 6. മഞ്ഞൾപ്പൊടി- രണ്ടു...
View Articleതന്തൂരി പ്രോണ്‍സ് ജല്‍ഫ്രീസി
ചേരുവകൾ: 1. ചെമ്മീൻ തലയും വാലും കളയാതെ വൃത്തിയാക്കിയത് -10 എണ്ണം മസാല തയ്യാറാക്കാൻ 2. തന്തൂരി മസാല -1 ടേബിൾ സ്പൂൺ 3. മുളകുപൊടി - 1 ടേബിൾ സ്പൂൺ 4. മഞ്ഞൾപ്പൊടി -അര സ്പൂൺ 5. ഇഞ്ചി- വെളുത്തുള്ളി ചതച്ചത് -...
View Articleപിടി
ചേരുവകൾ: 1. അരിപ്പൊടി വറുത്തത് - 1 ഗ്ലാസ് 2. ജീരകം -കാൽ ടീസ്പൂൺ 3. ചെറിയ ഉള്ളി - അഞ്ച് എണ്ണം 4. വെളുത്തുള്ളി - മൂന്ന് എണ്ണം 5. ഉപ്പ് - ആവശ്യത്തിന് 6. വെള്ളം - നാല് ഗ്ലാസ് 7. തേങ്ങപ്പാൽ - ഒരു കപ്പ്...
View Articleപഴുത്ത ചക്കയെ ഉണ്ണിയപ്പം ആക്കിയാലോ
ഉണ്ണിയപ്പത്തോട് കൊതിയില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. ബർഗറും സാൻവിച്ചുമൊക്കെ താരമായാലും ഉണ്ണിയപ്പമെന്നു കേൾക്കുമ്പോഴേ വായിൽവെള്ളം വരും. ഇനി രണ്ടുമാസം ചക്കക്കാലമാണ്, വേവിച്ചതും,വറുത്തതും...
View Articleഅമര അനുരാഗും ചില 'സുഖ'മുള്ള ഓര്‍മകളും
ആദ്യമായി സിനിമ കണ്ടത് നാലാം ക്ലാസിലെ ഒരു ഓശാന നാളിലാണ്. തോട്ടയ്ക്കാട് ഉഷസ്സിന്റെ മണൽ വിരിച്ച തറയിലെ മുൻബെഞ്ചിലിരുന്ന് സിനിമ കാണാൻ കൂട്ടിനുണ്ടായിരുന്നത് ഒരു ക്ലാസിന് മൂത്ത ജോയിച്ചനാണ്. അന്ന് കണ്ട ഏഴാം...
View Articleഅത്താഴത്തിന് കിടിലന്‍ പോര്‍ക്ക് റോസ്റ്റ്
ചേരുവകൾ: 1.കഴുകി വൃത്തിയാക്കിയ പന്നിയിറച്ചി- ഒരു കിലോ 2.സവാള ഇടത്തരം -അഞ്ച് എണ്ണം 3.ഇഞ്ചി- ഒരു കഷ്ണം 4.പച്ചമുളക് - അഞ്ച് എണ്ണം 5.വെളുത്തുള്ളി - അഞ്ച് അല്ലി 6.കറിവേപ്പില - അഞ്ച് തണ്ട് 7. മുളകുപൊടി -...
View Articleചൂട് ചോറിനൊപ്പം വിളമ്പാം ഇടിച്ചക്ക തോരന്‍
ചേരുവകൾ ഇടിയൻ ചക്ക - 1 ചെറുത്( മുള്ളു കളഞ്ഞു ചെറുതാക്കി മുറിച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു വേവിച്ചത് ) ഉള്ളി- 15 -20 വെളുത്തുള്ളി -5 അല്ലി ഇഞ്ചി-ചെറിയ കഷ്ണം ചതച്ചത് പച്ചമുളക് -2 എണ്ണം വേപ്പില,ഉപ്പു...
View Articleരസങ്ങളില്‍ താരമാകാന്‍ നെല്ലിക്ക രസം
ചേരുവകൾ നെല്ലിക്ക (നന്നായി വിളഞ്ഞത്) - 10 എണ്ണം ചെറുനാരങ്ങാ - രണ്ടെണ്ണം വെളുത്തുള്ളി - 10 അല്ലി ഇഞ്ചി - വെളുത്തുള്ളിയുടെ അളവിന് തുല്യം പച്ചമുളക് - 5 വറ്റൽ മുളക് - 4 കടുക് - 1 ടി സ്പൂൺ ചെറിയ ഉള്ളി - 2...
View Articleകയ്പ്പും മധുരവും: ലെമണ്‍ ഡേറ്റ്‌സ് അച്ചാര്‍
ചേരുവകൾ നാരങ്ങ - 5 ഡേറ്റ്സ് (ഈന്തപ്പഴം)കുരു കളഞ്ഞത് - 1/2 കപ്പ് വെള്ളം - 1 കപ്പ് ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ വെളുത്തുള്ളി - 10 - 12 പച്ചമുളക് - 6 മുളകുപൊടി - 2 ടേബിൾസ്പൂൺ മഞ്ഞൾപൊടി - 1/2 ടേബിൾസ്പൂൺ...
View Articleഅച്ചാറില്‍ പൂപ്പല്‍ ഉണ്ടാകാതിരിക്കാന്‍
അച്ചാറുകൾ ഇല്ലാത്ത മലയാളി വീടുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും, അത്രയുണ്ട് മലയാളിയും അച്ചാറും തമ്മിലുള്ള ബന്ധം. കഞ്ഞിക്ക് തൊട്ടുകൂട്ടാൻ തുടങ്ങി ടച്ചിങ്സിനു വരെ അച്ചാറുകൾ തന്നെ ശരണം. മാങ്ങയെയും...
View Articleഏത്തപ്പഴമിട്ട ചിരട്ടകളി.. ഒരുഗ്രന്‍ നാലുമണി പലഹാരം
പേരുകേട്ട് ഞെട്ടണ്ട പഴയ കാലത്തെ ഒരു ദീപാവലി പലഹാരമാണ് ചിരട്ടയപ്പമെന്ന പേരിലറിയപ്പെടുന്ന ചിരട്ടകളിമധുരം ചേർത്ത അപ്പം മാവിൽ പഴുത്ത ഏത്തപ്പഴമിട്ടു ചീലാന്തി ഇലയിൽ ( പൂവരശ് ) ഇഡ്ഡലി പോലെ ആവിയിൽ പുഴുങ്ങിയ...
View Article