Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

വിശപ്പുരഹിത പദ്ധതിയിൽ നിങ്ങള്‍ക്കും അംഗങ്ങളാകാം

ആലപ്പുഴവിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിൽ പുതുവർഷത്തിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മണ്ണഞ്ചേരിയിലെ ജനകീയ അടുക്കളയിൽ തയാറാക്കി രണ്ടു നേരത്തെ ഭക്ഷണം കാസറോളുകളിലാക്കി...

View Article


ഹോട്ടലുകളിൽ ഭക്ഷണത്തിന് തോന്നിയ വില

മലയോരത്തെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് പല വില. പലയിടത്തും ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വിലയാണ്. ഇതുമൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃത്യം പൈസയുമായി ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ...

View Article


സൈസ് സീറോയെങ്കിലും ഫൂഡിയാണ്‌ പ്രിയങ്ക ചോപ്ര

ബോളിവുഡിലെ സൈസ് സീറോ നടിമാരിലൊരാളായ പ്രിയങ്ക ചോപ്ര കാണാൻ സൈസ് സീറോ ആണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ അത്ര സീറോ അല്ല. ഭക്ഷണനിയന്ത്രണമൊക്കെ പാലിച്ച് വളരെ കുറച്ച് മാത്രമേ കഴിക്കൂവെന്നാണ് എല്ലാവരും...

View Article

കുട്ടികളെ പോക്കറ്റിലാക്കാന്‍ ചിക്കന്‍ പോപ്പ്‌കോണ്‍

ചേരുവകൾ: 1. ബോൺലെസ് ചിക്കൻ ബ്രസ്റ്റ് -450 ഗ്രാം 2. മൈദ -അര കപ്പ് 3. കോൺഫ്ലോർ -രണ്ട് ടേബിൾസ്പൂൺ 4. കുരുമുളകുപൊടി -രണ്ട് ടീസ്പൂൺ 5. മുളകുപൊടി -രണ്ട് ടീസ്പൂൺ 6. മുട്ട. - ഒരെണ്ണം 7. ബ്രഡ് ക്രമ്പ്സ്...

View Article

ഇടുക്കി ഹൈറേഞ്ചിലെ ഹൈക്ലാസ് രുചികള്‍

ഇടുക്കി എന്നൊരു സ്ഥലമില്ല...ഉണ്ട്...ഇല്ല...തർക്കം മൂക്കുകയാണ്. ഇടുക്കി എന്നൊരു പട്ടണമില്ലെന്നും അത് ജില്ലയുടെ പേര് മാത്രമാണെന്നും സുഹൃത്ത് നോബി, അല്ലെന്ന് ഞാനും. ഒടുവിൽ അത് തെളിയിക്കാൻ കിട്ടിയ...

View Article


വാനില ബനാന ബ്രഡ് ടോസ്റ്റ്

ബ്രെഡ് വെറുതെ കഴിക്കുന്നതിലും ടോസ്റ്റ് ചെയ്ത് കഴിക്കാനാണ് എല്ലാവർക്കും താൽപര്യം.ബ്രെഡിന്റെ കൂടെ പഴം കൂടി മിക്സ് ചെയ്ത് ഒരു ടോസ്റ്റ് ഉണ്ടാക്കി നോക്കിയാലോ? വാനില ബനാന ബ്രഡ് ടോസ്റ്റ് ഉണ്ടാക്കുന്നത്...

View Article

ദോശ ചുട്ട് ഗിന്നസിൽ

ചെന്നൈയുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് ഇനി ഗിന്നസ് റെക്കോഡ് തിളക്കവും. ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ ചുട്ട് കൊണ്ടാണ് ചെന്നൈ ഈ ഗിന്നസ് നേട്ടം കൈവരിച്ചത്. 100 അടി നീളമുള്ള ദോശയാണ് ചെന്നൈ ശരവണ ഭവനിൽ...

View Article

പച്ചക്കറികള്‍ കഴുകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ആഹാരത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും സ്ഥാനം വളരെ വലുതാണ്. രുചിയിലും നിറത്തിലും വൈവിധ്യത്തിലും മാത്രമല്ല ഇവയുടെ പ്രത്യേകത. സൂക്ഷ്മ പോഷകങ്ങളുടെ കലവറയാണ്. എന്നാൽ ഇന്ന് കീടനാശിനികളുടെ ഉപയോഗം മൂലം...

View Article


വെറും രണ്ടുമിനിറ്റ് മതി, മയണൈസ് റെഡി

വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കുമ്പോൾ സോസിനൊപ്പം മയണൈസും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുണ്ട്. ചിലർക്ക് അത്രയേറെ ഇഷ്ടമാണ് മയണൈസിന്റെ രുചി. കുബ്ബൂസിനും ചിക്കൻ ഫ്രൈക്കും എന്തിനധികം...

View Article


ഭക്ഷണം കഴിക്കാന്‍ നേരമായോ?

മുൻപ് കഴിച്ച ആഹാരം നല്ല പോലെ ദഹിച്ചു കഴിഞ്ഞതിനു ശേഷം വേണം ആഹാരം കഴിക്കുവാൻ. ആഹാരം ദഹിച്ചു എന്ന് എങ്ങനെ മനസ്സിലാക്കും? മുൻപ് കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടൽ അല്ലെങ്കിൽ ഏമ്പക്കം...

View Article

തന്തൂരി ചായയുടെ രുചി വീട്ടുലുമാകാം

ഗ്രീൻ ടീ, ബ്ലൂ ടീ തുടങ്ങി വെറൈറ്റി ചായകളേക്കാൾ ഡിമാന്റ് ഇപ്പോൾ തന്തൂരി ചായക്കാണ്. മൺകുടത്തിൽ നിന്ന് തിളച്ച് പോകുന്ന ചായ ഉണ്ടാക്കുന്നത് കാണാനും രുചിക്കാനും നിരവധിപേരാണ്. മൺകുടമുണ്ടെങ്കിൽ തന്തൂരി ചായ...

View Article

തേങ്ങാപ്പൂളും വിപണിയില്‍, വിലയിലാണ് കാര്യം

അബുദാബി: യു.എ.ഇ.യിലെ പഴം-പച്ചക്കറി മാർക്കറ്റിലും ഉണക്കപ്പഴങ്ങൾ വിൽക്കുന്ന കടകളിലും ആവശ്യക്കാരുടെ ഇഷ്ടയിനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം തേങ്ങാപ്പൂൾ. പക്ഷേ, വിലയൽപ്പം...

View Article

തമിഴ്നാട്, കര്‍ണാടക ഭാഗങ്ങളില്‍നിന്നുള്ള ശര്‍ക്കര വില്‍പ്പന നിരോധിച്ചു

കണ്ണൂർ: തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കു വരുന്ന ശർക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ഉത്തരവായി. മാരക രാസവസ്തുവായ റോഡമിൻ-ബിയുടെ അംശം സാമ്പിളിൽ...

View Article


ഒരു ഗ്ലാസില്‍ ഏഴു നിറം, ഏഴു രുചി; തരംഗമായി റെയിന്‍ബോ ചായ

റെയിൻബോ ചായ എന്നു കേട്ടിട്ടുണ്ടോ?ഒരു ഗ്ലാസ്സിൽ ഏഴു നിറത്തിലുള്ള ഏഴു ചായകൾ ചേർന്നാൽ എങ്ങനെയിരിക്കും എന്നതിന് ഉത്തരമാണ് ബംഗ്ലാദേശിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്ന ഏഴ് ലെയറുകളുള്ള ചായ. ബംഗ്ലാദേശിന്റെ...

View Article

ചോളം കൊണ്ടൊരു വെറൈറ്റി കട്‌ലറ്റ്

ചിക്കൻ, ബീഫ്, വെജിറ്റബിൾ തുടങ്ങിയവ കൊണ്ടുള്ള പല കട്ലറ്റുകൾ കഴിച്ചിട്ടുണ്ടാകും എന്നാൽ ചോളം കൊണ്ടുള്ള കട്ലറ്റ് കഴിച്ചിട്ടുണ്ടോ? പുഴുങ്ങിയുംചുട്ടും മാത്രം കഴിച്ച് പരിചയിച്ചിട്ടുള്ള ചോളം കൊണ്ടുള്ള...

View Article


ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണകേന്ദ്രങ്ങളിലും...

കഴക്കൂട്ടം: ടെക്നോപാർക്കിൽ നൂറോളം ജീവനക്കാർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ടെക്നോപാർക്കിന് സമീപത്തെ ഭക്ഷണകേന്ദ്രങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ...

View Article

കൊച്ചിക്ക് കോള്... വലനിറയെ 'തക്കാളിച്ചെമ്മീന്‍'

തോപ്പുംപടി: വലനിറയെ ചുവന്ന ചെമ്മീനുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ബോട്ടുകൾ കൊച്ചി ഫിഷറീസ് ഹാർബറിലെത്തിയത്. റെഡ് റിങ് വിഭാഗത്തിൽപ്പെട്ട ഇവയെ തക്കാളിച്ചെമ്മീൻ എന്നാണ് കൊച്ചിയിൽ അറിയുന്നത്. എല്ലാ ബോട്ടുകൾക്കും...

View Article


ആവോലി ചുവന്നുള്ളി ഗ്രില്‍ഡ്

മീൻ വിഭവങ്ങൾ ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതിൽ തന്നെ ആവോലിവിഭവങ്ങൾക്ക് ആരാധകരേറെയാണ്. ആവോലിയും ചുവന്നുള്ളിയും കൊണ്ടുള്ള രുചികരമായ വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആവോലി- ഒരെണ്ണം...

View Article

വീട്ടില്‍ തയ്യാറാക്കാം അടിപൊളി സാമ്പാര്‍പൊടി

സാമ്പാർ പൊടിയിൽ കടുക് ചേർക്കുമോ എന്നു ചോദിച്ചാൽ... അറിയില്ല അല്ലെ, സാമ്പാർ പൊടിയും രസപ്പൊടിയുമൊക്കെ കവറിലാക്കി കടയിൽ നിന്നും വാങ്ങാം എന്നല്ലാതെ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് എത്രപേർക്കറിയാം....

View Article

കുടിക്കാന്‍ മാത്രമല്ല സൗന്ദര്യത്തിനും കാപ്പി ബെസ്റ്റാണ്

ജോലി ചെയ്തോ വെറുതെ ഇരുന്നോ ബോറടിക്കുമ്പോൾ ഒരു കപ്പ് കാപ്പി എന്നത് മിക്കവരുടെയും ഇഷ്ടങ്ങളിലൊന്നാണ്. ഉറക്കത്തെയും ആലസ്യത്തേയും പമ്പ കടത്താൻ കിടിലനൊരു കാപ്പി മതി. അമിതമായുള്ള കാപ്പി കുടി ആരോഗ്യത്തിനത്ര...

View Article
Browsing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>