Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

ഊണിന് എന്തോ കുറവുള്ള പോലെയുണ്ടോ? വരൂ , മാങ്ങ അച്ചാര്‍ ഉണ്ടാക്കാം

അച്ചാർ ഇല്ലാത്തഊണ് പലർക്കും അപൂർണമാണ്. നിരവധി അച്ചാറുകൾ വിപണിയിൽ ലഭ്യമാണെങ്കിലും വീട്ടിലുണ്ടാക്കുന്ന അച്ചാറിന് രുചി വേറെതന്നെയാണ്. മാങ്ങാ കൊണ്ടുള്ള അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പരിചയപെടാം...

View Article


അടുക്കളയില്‍ ഉരുളക്കിഴങ്ങും റവയുമുണ്ടോ? എങ്കില്‍ പൊട്ടറ്റോ-റവ ഫിംഗര്‍...

വൈകുന്നേരം പൊന്നോമനയക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാൻ അമ്മമാർക്ക് എന്നും ഹരമാണ്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയുള്ള വിഭവങ്ങൾക്കാണ് വീട്ടമ്മമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം.ഉരുളക്കിഴങ്ങും റവയും...

View Article


അങ്കണവാടികളില്‍ വിതരണംചെയ്ത ശര്‍ക്കരയ്ക്ക് കടും ചുവപ്പ് നിറം: മായം...

ബാലുശ്ശേരി: വനിതാശിശുവികസനവകുപ്പ് ബാലുശ്ശേരി അഡീഷണൽ പ്രോജക്ടിൽ ഉൾപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാംനമ്പർ അങ്കണവാടിക്ക് നൽകിയ ശർക്കരയിൽ മായം കലർന്നതായി സംശയം. തുടർന്ന് ജില്ലയിലെ എല്ലാ...

View Article

ചോക്ലേറ്റിനോട് നോ പറയല്ലേ... സംഗതി അല്‍പം ഹെവിയാണ്

ചോക്ലേറ്റ് എന്നു കേട്ടാൽ നാവിൽ വെള്ളമൂറാത്തവരായി ആരുണ്ട്. വയസ്സ് എത്ര കൂടിയാലും ആളുകൾക്ക് ചോക്ലേറ്റുകളോടുള്ള ഭ്രമം കുറയില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിച്ച് ചോക്ലേറ്റ് കഴിക്കുന്നത് മനസ്സില്ലാ...

View Article

അടുക്കളയില്‍ സ്റ്റാറാവാന്‍ കിടിലന്‍ കിച്ചന്‍ ടിപ്‌സ്

അടുക്കളയിൽ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാർക്ക് ജോലിഭാരം കുറയ്ക്കാൻ സഹായിക്കുന്ന അടുക്കള നുറുങ്ങുകൾ പരിചയപെടാം പഞ്ചസാരപാനിയുണ്ടാക്കുമ്പോൾ ഒരു സ്പൂൺ നാരങ്ങാനീര് കൂട്ടിച്ചേർത്താൽ കട്ടിയാവുകയില്ല....

View Article


അടുക്കളയിലേക്ക് ഓടുകയാണോ.. മുളകും പുളിയും ഞെരടി ഉടച്ചത് ഉണ്ടാക്കി നോക്കിയാലോ

പാചകം ആവശ്യമില്ലാത്ത ഏതു സമയത്തും വളരെ ലളിതമായി വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ചമ്മന്തി.. കപ്പക്കും, ചോറിനും, ദോശയോടൊപ്പമോ ഉപയോഗിക്കാം ചേരുവകൾ ഉണങ്ങിയ വറ്റൽ മുളക് - 6 എണ്ണം ( അടുപ്പിലോ , പാനിലോ വച്ച്...

View Article

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചിക്കന്‍ മല്ലിയില റോസ്റ്റ്

ചിക്കൻ വിഭവങ്ങൾ പ്രായഭേദമന്യേ ഇഷ്ടപെടുന്നവരാണ് നമ്മൾ. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചിക്കൻ മല്ലിയില റോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. 1. ചിക്കൻ ഒന്നര കിലോ 2. സവാള ആറെണ്ണം (വലുത്) 3. ഇഞ്ചി...

View Article

വൈകുന്നേരം രുചികരമാക്കാന്‍ തൈരുവട

വടകളിൽ പ്രസിദ്ധമാണ് തൈരുവട. ഹോട്ടലുകളിൽ മാത്രമല്ല അൽപം ഉത്സാഹം കാണിച്ചാൽ വീട്ടിലും രുചികരമായ തൈരുവടയുണ്ടാക്കാം ആവശ്യമായ സാധനങ്ങൾ 1. ഉഴുന്ന് - ഒരുകപ്പ് 2. തൈര് - 4 കപ്പ് 3. കായപ്പൊടി - കാൽ ടീസ്പൂൺ 4....

View Article


നത്തോലി കൊണ്ടൊരു പക്കോഡ

നത്തോലി ഒരു ചെറിയ മീനല്ലഎന്ന് കേട്ടിട്ടില്ലേ സംഗതി ശരിയാണ്. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട മീനാണ് നത്തോലി. നത്തോലി കൊണ്ട് വ്യത്യസ്ത രുചികൾ പരീക്ഷിക്കാവുന്നതാണ്.അത്തരത്തിലുള്ള ഒരു വിഭവമായ...

View Article


ഉച്ചയൂണ്‌ കിടിലനാക്കാന്‍ മത്തി പെപ്പര്‍ ഫ്രൈ

മത്തി മണം പലർക്കും ഇഷ്ടമല്ലെങ്കിലും മത്തി രുചിയുടെ ഇഷ്ടക്കാരാണ് നമ്മളിൽ ഭൂരിഭാഗവും. മത്തിയും കുരുമുളകും ചേർത്ത് വ്യത്യസ്തമായ മത്തി പെപ്പർ ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ മത്തി -...

View Article

ആപ്പിള്‍ ഓട്‌സ് മില്‍ക്ക് ഷെയ്ക്ക്

വിട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ആപ്പിൾ ഓട്സ് മിൽക്ക് ഷെയ്ക്ക് പരിചയപ്പെടാം ആവശ്യമായ സാധനങ്ങൾ ആപ്പിൾ- രണ്ടെണ്ണം ഓട്സ്- അരകപ്പ് പാൽ- മൂന്ന് കപ്പ് ഉണക്ക മുന്തിരിയ അണ്ടിപരിപ്പ് - രണ്ട്...

View Article

പൈനാപ്പിള്‍ ഉണ്ണിയപ്പം

കേരളത്തിന്റെ തനത് ഭക്ഷണങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. പൈനാപ്പിൾ കൊണ്ടുണ്ടാക്കുന്ന രുചികരമായ ഉണ്ണിയപ്പംപരിചയപ്പെടാം ആവശ്യമുള്ള സാധനങ്ങൾ പാലപ്പത്തിന്റെ അരിപ്പൊടി - അര കിലോ മൈദ - 100 ഗ്രാം അപ്പക്കാരം - കാൽ...

View Article

ചായയും ജ്യൂസും വേണ്ട, ഗസ്റ്റ് വന്നാല്‍ ഇനി പാലൂദ

ചായ,കാപ്പി, ജ്യൂസ് അല്ലെങ്കിൽ എന്തെങ്കിലും തണുത്തത്, വീട്ടിലെത്തുന്ന അതിഥികൾക്കുള്ള സ്ഥിരം വെൽക്കം ഡ്രിങ്കുകൾ ഇതൊക്കെയാവും അല്ലേ? എങ്കിൽ ഇനി ഇതൊന്ന് മാറ്റി പിടിച്ചാലോ? ഇതാ ഗോതമ്പുപൊടി കൊണ്ട് പത്ത്...

View Article


ബ്രേക്ക്ഫാസ്റ്റില്‍ ഒരു പരീക്ഷണമായാലോ? സ്‌പൈസി മസാല ബ്രെഡ് ടോസ്റ്റ്

പാചകത്തിന്റെ എബിസിഡി അറിയാത്തവരും ആത്മവിശ്വാസത്തോടെ തയ്യാറാക്കുന്ന വിഭവങ്ങളിലൊന്നാണ് ബ്രെഡ് ടോസ്റ്റ്. എളുപ്പത്തിൽ തയ്യാറാക്കി വയറു നിറയ്ക്കാം എന്നതു തന്നെയാണ് ബ്രെഡ് ടോസ്റ്റിനെ പ്രിയങ്കരമാക്കുന്നത്....

View Article

ആര്‍തര്‍ പഠിപ്പിച്ച ആഹാരപാഠങ്ങള്‍

ഈ ആഴ്ചയിലെ യുഗാൺഡൻ യാത്രാനുഭവമെന്തായിരിക്കണമെന്ന് ഓർത്തപ്പോഴാണ് എന്റെ എഴുത്ത് മുടങ്ങാതെ വായിക്കുന്ന ചില സുഹൃത്തുക്കളുടെ ആവശ്യം മനസ്സിലുയർന്നത്. യുഗാൺഡൻ ഭക്ഷണങ്ങളെക്കുറിച്ചും പാചകകലയെക്കുറിച്ചും...

View Article


തമിഴ് നാടിന്റെ സ്വന്തം 'പപ്പായ കൊണ്ടുള്ള പൊരിച്ചു കറി'

പപ്പായ കൊണ്ട് തോരനുണ്ടാക്കാൻ എല്ലാവർക്കും അറിയാമായിരിക്കും, എന്നാൽ പപ്പായ കൊണ്ട് മറ്റെന്തൊക്കെ വിഭവങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കാനറിയാം. നമ്മൾ കണ്ടിട്ടും കേട്ടിട്ടുംപോലുമില്ലാത്ത നിരവധി വിഭവങ്ങൾ പപ്പായ...

View Article

എളുപ്പത്തില്‍ ഉണ്ടാക്കാം കക്കയിറച്ചി റോസ്റ്റ്

കക്കയിറച്ചി റോസ്റ്റ് ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. നന്നാക്കാൻ അൽപ്പം ബുദ്ധിമുട്ടാണെങ്കിലും ഒന്നു മനസ്സ് വെച്ചാൽ രുചികരമായ കക്കയിറച്ചി നമുക്ക് ഉണ്ടാക്കാവുന്നതാണ്. ചേരുവകൾ കക്കയിറച്ചി -...

View Article


ഇന്ത്യയിലെ ഭക്ഷണസംബന്ധമായ വീഡിയോകളില്‍ ഒരു കണ്ണുവേണം

മലപ്പുറം: ഇന്ത്യയിൽ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകൾ നന്നായി നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫെയ്സ്ബുക്കിനോടും സർക്കാരിന്റെ നിർദേശം. ഐ.ടി. മന്ത്രാലയമാണ് പ്രധാന ഇന്റർനെറ്റ്...

View Article

സ്‌കൂളുകളില്‍ ജങ്ക് ഫുഡ് വേണ്ട; വിലക്കുമായി മന്ത്രാലയം

അബുദാബി: കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കൾക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ വിലക്കേർപ്പെടുത്തി. ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങൾക്ക്...

View Article

ഉച്ചയ്ക്ക് അല്‍പ്പം ഫിഷ് ടിക്ക

മീൻ വിഭവങ്ങൾ മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നായി മാറി കഴിഞ്ഞിട്ടുണ്ട്. മീൻ വിഭവങ്ങളിൽ വൃത്യസ്തത പരീക്ഷിച്ചാൽ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. അത്തരത്തിൽ വ്യത്യസ്തമായ ഫിഷ് ടിക്ക പരീക്ഷിച്ച് നോക്കാം...

View Article
Browsing all 4354 articles
Browse latest View live