അങ്ങനെഅടിയുംപിച്ചുംതല്ലുംകൊണ്ട്എങ്ങനെയൊക്കെയോഞാൻഎട്ടാംക്ലാസ്സിൽഎത്തി. എട്ടാംക്ലാസ്സിൽലൂക്ക്സാർആണ്ഞങ്ങളുടെക്ലാസ്ടീച്ചർ. രസികനായഒരുഅധ്യാപകനാണ്അദ്ദേഹം. പക്ഷെഅതുപോലെതന്നെകർക്കശക്കാരനുംആണ്. ചിലപ്പോൾക്ലാസ്റൂമിൽസാർഉച്ചത്തിൽപാട്ട്പാടും, ഞങ്ങളെകൊണ്ട്കൂടെപാടിക്കും. മറ്റുടീച്ചർമാരെപോലെഎക്സ്ട്രാക്ലാസ്എടുത്ത്വെറുപ്പിക്കില്ല. എപ്പോഴുംചിരിക്കും. പലപ്പോഴുംചിരിപ്പിക്കും. ഞാൻക്ലാസ്സിൽരണ്ടാമത്തെബെഞ്ചിൽഎന്റെകൂട്ടുകാരുമൊത്താണ്ഇരിക്കുന്നത്. എന്റെബെഞ്ചിൽവിവേക്കൃഷ്ണരാജ്, ടോണികെ. ദാസ്, രമേശ്എസ്. സുഗുണൻ, മാർകോസ്ലൂക്കോസ്. ഇതിൽവിവേക്കൃഷ്ണരാജ്അപാരപഠിത്തക്കാരനാണ്. വർഷങ്ങളായിഒന്നാംറാങ്ക്കയ്യാള്ളുന്നവനുമാണ്. അതിന്റെയൊരുസ്ഥാനവുംഗമയുംക്ലാസ്സിൽഅവനുണ്ട്. എന്നാൽഇപ്പോൾക്ലാസ്സിലെസ്റ്റാർഅഹമ്മദ്ആസാദ്ആണ്. ഇച്ചിരിതല്ലിപൊളിത്തരംകൈമുതലായുണ്ട്അഹമ്മദിന്. പണ്ട്തൊട്ടേവികൃതിയാണ്. എൻസിസിയിൽഅംഗമാണ്. പഠിത്തത്തിൽഇച്ചിരിപുറകോട്ടാണ്എങ്കിലുംബാക്കികാര്യങ്ങളിലൊക്കെവളരെമുമ്പിലാണ്. അവൻഎങ്ങനെസ്റ്റാർആയി? അതൊരുകഥയാണ്... പഠിത്തവുംകളികളുംഎല്ലാംപതിവുപോലെപോകുമ്പോൾഒരുദിവസംലൂക്ക്സാറിനുആവിവരംചോർന്നുകിട്ടി. അഹമ്മദ്ക്ലാസ്സിൽഒരുനാടൻകൈത്തോക്ക്കൊണ്ട്വന്നിരിക്കുന്നു! അവന്റെകുടുംബവീട്ടിലെമച്ചിലെഒരുഅറതുറന്നപ്പോൾകിട്ടിയതാണത്രേ! അവന്റേത്വളരെപുരാതനമായകുടുംബമാണ്. അടിയുംവെടിയുമൊക്കെപണ്ട്ഉണ്ടായിരുന്നതാണ്. സംഭവംഉള്ളതാണോ? ശരിക്കുംതോക്കാണോ? എല്ലാവരുംഅടക്കംചോദിച്ചു. ശരിയാണ്, സംഭവംഉള്ളതാണ്. ഈഞാൻഎന്റെകണ്ണുകൾകൊണ്ട്കണ്ടതാണ്. ഡെസ്കിൽകുഴികുഴിച്ച്പേനകൊണ്ട്അടിച്ചുസൈക്കിൾബോൾഗോൾഫ്കളിക്കുമ്പോൾതെറിച്ചുപോയസൈക്കിൾബോൾഎടുക്കാൻക്ലാസ്സിന്റെപുറകുവശത്തേക്ക്പോയഞാൻരഹസ്യമായികണ്ടതാണ്. അഹമ്മദ്ഒരുചെറിയകൈത്തോക്ക്ബാക്ക്ബെഞ്ചിൽഇരിക്കുന്നവിരാജുവിനെകാണിക്കുന്നത്. വി. രാജുക്ലാസ്സിലെഒരുപ്രധാനഗുണ്ടയാണ്. പക്ഷെശരിക്കുംവെടിവെയ്ക്കുന്നതോക്കാണോ? ഉണ്ടയുള്ളതാണോ? അറിയാൻവയ്യ! ഏതായാലുംസംഗതിവലിയപുലിവാലായി. കത്തിയും, പിച്ചാത്തിയുംഒന്നുമല്ല! ഒരുകൈത്തോക്ക്. പ്രശ്നമാകാതിരിക്കുമോ, പ്രശ്നമായി. പക്ഷെസംഭവംലൂക്ക്സാറിന്ഒറ്റികൊടുത്തത്ആരാണ്? കണക്കുക്ലാസ്നടക്കുമ്പോൾലൂക്ക്സാർവന്നുക്ലാസ്സിൽകയറി. എന്നിട്ട്ക്ലാസിൽഅപ്പോൾപഠിപ്പിച്ചുകൊണ്ടിരുന്നജോസെഫീൻമിസ്സിനെപുറത്തേയ്ക്ക്വിട്ടു. ശേഷംകനത്തമുഖവുമായിഎല്ലാവരെയുംഒന്ന്നോക്കിയിട്ട്കതക്ടപ്പേഎന്ന്അടച്ചു. എല്ലാവരുംവിറച്ചുപോയി. മുമ്പിലത്തെബെഞ്ചിൽഇരിക്കുന്നപഠിത്തക്കാരന്മാർക്ക്ഒന്നുംമനസിലായില്ല. അല്ലെങ്കിലുംക്ലാസ്സിലെഅണ്ടർഗ്രൗണ്ടിൽനടക്കുന്നകാര്യങ്ങൾപലപോഴുംഏറ്റവുംതാമസിച്ച്അറിയുന്നത്ഇവരാണ്. അഹമ്മദ്തോക്ക്കൊണ്ട്വന്നുഎന്നും, സാർആകാര്യംഅറിഞ്ഞുകഴിഞ്ഞുഎന്നുംഅപ്പോഴേക്കുംമിക്കവാറുംഎല്ലാവർക്കുംമനസിലായി. ക്ലാസിലാകെനിശബ്ദത. സാർകസേരയിൽഇരുന്നുകൊണ്ട്ക്ലാസ്സിനെആകമാനംവീക്ഷിച്ചു. എനിക്ക്മുള്ളാൻമുട്ടുന്നപോലെതോന്നി. "അഹമ്മദ്ഇവിടെവരൂ,"തലചരിച്ചുക്ലാസ്സിന്റെലാസ്റ്റ്ബെഞ്ചിൽനോക്കിക്കൊണ്ട്സാർവിളിച്ചു. അഹമ്മദ്എണീറ്റു. ആമുഖത്ത്പരമമായശാന്തത. എന്തിനാഎന്നെവിളിച്ചേഎന്നഭാവത്തിലുള്ളകണ്ണുകൾ. "ഇവിടെവരൂ,"അവൻചെന്നു. അമ്മേ! സുരേഷ്ഗോപിസിനിമയിലെപോലെക്രോസ്വിസ്താരംതുടങ്ങി. അഹമ്മദിന്ഒന്നുംഅറിയില്ല, മനസിലാവുന്നില്ല. "അത്കളിത്തോക്കാണോഅല്ലയോ?"സർചോദിച്ചു. "ഏതുതോക്ക്?"നിഷ്കളങ്കമായഉത്തരങ്ങൾ. അവന്റെബാഗ്വരുത്തിഎല്ലാംഎടുത്തുപുറത്തുവച്ച്പരിശോധിച്ചു. ഇല്ല, ഒന്നുംഇല്ല. ഇതിപ്പോൾഎല്ലാവർക്കുംസംശയമായി, ഇനിഅവൻതോക്ക്കൊണ്ട്വന്നില്ലേ? എല്ലാംഒരുതോന്നലാണോ? സാർവിട്ടില്ല. അദ്ദേഹംദേഷ്യംകൊണ്ട്ചുവന്നു. എല്ലാവരുംകൂടെഎന്നെതോൽപ്പിക്കാനാഭാവം? നിങ്ങൾഎല്ലാവരുംആലപ്പുഴജയിലിൽപോകും. എടടാതോക്ക്! എന്നമട്ടിലായി. പിന്നെക്ലാസ്സിലെഎല്ലാവരെയുംഓരോരുത്തരെയുംബാഗുമായിഅടുത്തേയ്ക്ക്വിളിപ്പിച്ചുപരിശോധിച്ചു. നോരക്ഷ... നോതോക്ക്! "നീകള്ളനല്ലേ, പറയൂ.. നിന്നെഞാൻഎങ്ങനെവിശ്വസിക്കും? നിന്റെബാപ്പായെവരെനീപറ്റിച്ചിട്ടില്ലേ?"ശരിയാണ്,അങ്ങനെഒരുകാര്യമുണ്ട്. പക്ഷെഅതൊരുരണ്ടുമൂന്നുമാസംമുമ്പത്തെകാര്യമാണ്. കഥയിലെനായകൻഅഹമ്മദിന്റെബാപ്പയാണ്. പുള്ളിക്ക്സ്വന്തമായിഒരുബുക്ക്ബൈൻഡിങ്യൂണിറ്റുണ്ട്. അഹമ്മദ്ബാപ്പയെഅവധിദിവസങ്ങളിൽജോലിയിൽസഹായിക്കാറുണ്ട്. ഒരിക്കൽക്ലാസ്സിലെകുട്ടികളുടെടെക്സ്റ്റ്ബുക്ക്ബൈൻഡ്ചെയ്തുകൊടുക്കാംഎന്ന്പറഞ്ഞുഅവൻഎല്ലാവരുടെയുംകൈയിൽനിന്ന്പൈസപിരിച്ചു. ഇന്ന്തരാം, നാളെതരാംഎന്ന്പറഞ്ഞതല്ലാതെആരുടേയുംബുക്ക്ബൈൻഡ്ചെയ്തതുമില്ലപൈസതിരിച്ചുകൊടുത്തതുമില്ല. അവസാനംസംഭവംലൂക്ക്സാർഅറിഞ്ഞു. ആകെകോലാഹലമായി. അഹമ്മദിന്റെബാപ്പയെസ്കൂളിൽവിളിപ്പിക്കാൻതീരുമാനിച്ചു. സ്കൂളിൽവന്നുക്ലാസ്ടീച്ചറിനെകാണണംഎന്ന്രഹസ്യമായിഒരുകത്ത്സാർഅവന്റെവീട്ടിൽകൊടുത്തുവിട്ടു. കത്ത്കൊണ്ട്കൊടുത്തത്അൻവർസാദത്ത്ആണ്. ബാപ്പയെചുമ്മാവിഷമിപ്പിക്കേണ്ടഎന്ന്കരുതിസാർകത്തിൽഎന്തിനാണ്വിളിപ്പിക്കുന്നത്എന്ന്പറഞ്ഞിരുന്നില്ല. കത്തിന്റെകാര്യംരഹസ്യമായിവയ്ക്കണമെന്നുംപറഞ്ഞു. അന്ന്ഒരുവെള്ളിയാഴ്ചആയിരുന്നു. ക്ലാസൊക്കെതുടങ്ങിഒരുപത്തുപത്തരയായികാണും. അഹമ്മദിന്റെബാപ്പദേഒരുസൈക്കിളിൽസ്കൂളിൽഎത്തുന്നു, എന്നിട്ട്ബാസ്കറ്റ്ബോൾകോർട്ടിനുസമീപമായിസൈക്കിൾസ്റ്റാൻഡിൽഇട്ടുനിൽക്കുന്നു. പീരീഡ്ബ്രേക്ക്ആയപ്പോൾഅഹമ്മദ്ഓടിബാപ്പയുടെഅടുത്തേയ്ക്ക്പോയി. പിന്നെതിരിച്ചുവന്നുഎല്ലാവർക്കുംഅവരിൽനിന്നുംമേടിച്ചപൈസതിരിച്ചുനൽകി. അവന്റെബാപ്പസാറിനെകണ്ടില്ല, സാർബാപ്പയെയും. "എന്റെബാപ്പക്ക്നിറയെബൈൻഡിങ്പണിയുണ്ട്. അതാടെക്സ്റ്റ്ബുക്ക്ചെയ്യാൻപറ്റാഞ്ഞേ... ബാപ്പക്ക്സമയമില്ല.എല്ലാരുടെയുംപൈസബാപ്പതിരിച്ചുതന്നില്ലേ? പോരെ?"കാര്യം, അതങ്ങനെഅവസാനിച്ചതായിരുന്നു. പക്ഷെപന്തടിച്ചപോലെഅത്വീണ്ടുംപൊങ്ങി. അഹമ്മദിന്റെനിർഭാഗ്യം, അല്ലാതെഎന്ത്പറയാൻ? ഒരിക്കൽതന്റെസ്കൂട്ടർപഞ്ചർആയപ്പോൾലൂക്ക്സാർകേറിയത്അവന്റെബാപ്പയുടെബൈൻഡിങ്യൂണിറ്റിന്റെതൊട്ടടുത്തകടയിൽ. കാര്യങ്ങൾപറഞ്ഞുവന്നപ്പോൾഅഹമ്മദിന്റെബാപ്പസാറിനോടായിഇങ്ങനെപറഞ്ഞു, "സാറേ, ഞങ്ങൾപാവങ്ങളെഇങ്ങനെപിരിക്കല്ലേ! സ്കൂളിന്റെനൂറാംവാർഷികആഘോഷംഎന്നുംപറഞ്ഞുഎന്റെകൈയിൽനിന്നുംമേടിച്ചെടുത്തത്രൂപാആയിരത്തിഅഞ്ഞൂറാ. വന്നുകാണണംഎന്നുംപറഞ്ഞുകത്ത്കൊടുത്തപ്പോഴേഞാൻവിചാരിച്ചു. അന്ന്സാറിനെകണ്ടിരുന്നെങ്കിൽകൂടുതൽപൈസാപൊട്ടിയേനെ. എന്റെകൊച്ചിന്റെകൈയിൽപൈസകൊടുത്തകൊണ്ട്രക്ഷപെട്ടു". അപ്പോൾഅങ്ങനെയാണ്കഥ. അഹമ്മദ്എല്ലാവരെയുംസമർത്ഥമായിപറ്റിച്ചു. നൂറാംവാർഷികപിരിവിനുവേണ്ടിയാണ്ബാപ്പയെവിളിപ്പിച്ചതെന്നും, നേരിൽകണ്ടാൽകൂടുതൽപൈസചോദിക്കുമെന്നുംപറഞ്ഞുഅവൻബാപ്പയെവിശ്വസിപ്പിച്ചു. ബാപ്പയുടെകൈയിൽനിന്നുംമേടിച്ചപൈസയാണ്അവൻഎല്ലവർക്കുംവീതിച്ചുകൊടുത്തത്. എങ്ങനെയുണ്ട്ബുദ്ധി? ഈകഥയാണ്സാർഇപ്പോൾഉദ്ധരിക്കുന്നത്! ഏതായാലുംതോക്ക്പരിശോധനഒന്നുംഫലവത്തായില്ല. അവസാനം, ഏകദേശംമുക്കാൽമണിക്കൂർകഴിഞ്ഞപ്പോൾഉച്ചയൂണിന്ബെല്ലടിച്ചു. തോക്ക്ഉണ്ടോഇല്ലയോ, ആർക്കുംഅറിഞ്ഞുകൂടാ! വിശപ്പുള്ളതുകൊണ്ട്എല്ലാവരുംഉച്ചഭക്ഷണത്തിനായിപിരിഞ്ഞു. സാറുംപോയി. ഞാനുംതടിയൻജോബിയുംമാർകോസുംകൂടിയാണ്സാധാരണഊണ്കഴിക്കാറ്. ഇതിൽജോബിഒരുഭക്ഷണപ്രാന്തനാണ്. നാല്അടുക്കാണ്അവന്റെകറിപ്പാത്രം. ഇപ്പോൾജോബിയുടെകുഞ്ഞമ്മപ്രസവംകഴിഞ്ഞുതാൽക്കാലികമായിഎന്തോകാരണത്താൽഅവന്റെവീട്ടിൽനിൽക്കുകയാണ്. ജോബിയുടെഅഭിപ്രായത്തിൽഅവന്റെകുഞ്ഞമ്മഒരുപാചകറാണിയാണ്. അത്കുറച്ചുനാളായിജോബിയുടെശരീരത്തിൽകാണാനുമുണ്ട്. ഈകുഞ്ഞമ്മയുടെഭർത്താവിനുസ്വന്തമായിഎവിടെയോകള്ളുഷാപ്പുണ്ട്. ഇന്ന്അവർഷാപ്പിലൊക്കെഉണ്ടാക്കുന്നതുപോലത്തെചൂരക്കറിഉണ്ടാക്കികൊടുത്തുവിട്ടിരിക്കുവാണ്. ഞാൻഒരിക്കൽഈകറിതിരുവല്ലയിലുള്ളഎന്റെആന്റിയുടെവീട്ടിൽനിന്നുംകഴിച്ചിട്ടുണ്ട്. അന്ന്രുചിപിടിച്ചതാണ്. പിന്നീടൊന്നുകഴിക്കാനുംപറ്റിയില്ല. ഇന്ന്രാവിലെജോബിഎന്നോട്പറഞ്ഞതാണ്കറിയുടെകാര്യം. അപ്പോഴേഞാൻപറഞ്ഞുകാര്യങ്ങൾബുക്ക്ചെയ്തിരുന്നു. ഞാൻഎന്റെചോറ്പാത്രംതുറന്ന്അക്ഷമനായിഇരിക്കുകയാണ്. മാർകോസ്വെജിറ്റേറിയൻആയതുകൊണ്ട്കറികൊണ്ടുപോകുംഎന്ന്പേടിയില്ല. ജോബിആദ്യംഅവന്റെചോറ്പൊതിതുറന്നു. എന്നിട്ട്തട്ട്തട്ടായിട്ടുള്ളകറിപ്പാത്രംഓരോന്നായിതുറന്നുചുറ്റുംനിരത്തി. പയർതോരൻ, അവിയൽ, മാങ്ങാഅച്ചാർ, പപ്പടം, കൊണ്ടാട്ടം, കട്ടിത്തൈര്പിന്നെഏറ്റവുംവലിയതട്ടിൽചൂരക്കറിയും! അവന്റെകുഞ്ഞമ്മഗൾഫിൽനിന്ന്കൊണ്ടുവന്നസ്പെഷ്യൽകറിപാത്രമാണ്, ഒട്ടുംചൂട്പുറത്തുപോവില്ല. അവൻമീൻകറിയിൽകൈയിട്ടുമുകളിലത്തെവലിയമീൻകഷണംഎടുത്തുസ്വന്തംപാത്രത്തിൽവച്ചുഎന്നിട്ട്പാത്രംഎനിക്ക്നീട്ടി. കൊതിയോടെനോക്കിയപ്പോൾതാഴെയായിഒരുവലിയമീൻകഷണം. അമ്പടാ! ഞാൻഅതിന്റെവാലിൽപിടിച്ചുപൊക്കി! ഒരുനിമിഷം, ലോകംസ്തംഭിച്ചുവോ? എന്റെകൈയിൽഒരുതോക്ക്! എണ്ണയിൽമുങ്ങികറിഒലിപ്പിച്ചുകൊണ്ട്ഒരുകറുത്തകൈതോക്ക്. "ദേഏഏഏഎ... തോക്ക്!"മാർകോസ്അലറി. ഞാൻപേടിച്ചുവിറച്ചുപോയി. എല്ലാവരുംചാടിഎണീറ്റു. മാർകോസ്അമറിക്കൊണ്ട്ചാടിഎണീറ്റു. മാർകോസിന്റെകൂക്കിവിളികേട്ട്പിള്ളേർഓടിക്കൂടി. ആകെപ്പാടെതിക്കുംതിരക്കുംഉന്തുംതള്ളും! ചൂരക്കറിയുംതോരനുംഅവിയലുമെല്ലാംകൂടിദാകിടക്കുന്നുതാഴെ! ലൂക്ക്സാർഓടിവന്നു, ഹെഡ്മാസ്റ്റർവന്നു, പ്യൂൺമാർനാലുംവന്നു. എനിക്ക്തലചുറ്റി. എന്റെകൈയിൽനിന്നുംതോക്ക്താഴെവീണു. "കളിത്തോക്കാണ്", ചൂരൽകൊണ്ട്കുത്തിനോക്കിക്കൊണ്ട്ഹെഡ്മാസ്റ്റർപറഞ്ഞു. ലൂക്ക്സാർഅപ്പോൾതന്നെക്ലാസിന്റെമൂലയ്ക്ക്ഒന്നുംഅറിയാത്തപോലെഊണ്കഴിച്ചുകൊണ്ടിരുന്നഅഹമ്മദിന്റെചെവിക്കുപിടിച്ച്എണീപ്പിച്ചു. "എടെടാ! അതെടുക്കെടാ,"സാർഅവനോടുപറഞ്ഞു. കൈത്തോക്ക്ഇടത്തെകൈയിൽപിടിച്ചുഅഹമ്മദും, അവന്റെചെവിക്കുപിടിച്ചുകൊണ്ട്ലൂക്ക്സാറും, അവർക്ക്പിന്നാലെവരിവരിയായിആർത്തലയ്ക്കുന്നഒരുകൂട്ടംകുട്ടികളുംഹെഡ്മാസ്റ്ററുടെറൂമിലേക്ക്പോയി. എല്ലാംഅലങ്കോലമായി. ഈതോക്ക്മീൻകറിയിൽഎങ്ങനെവന്നു? എനിക്ക്ആകപ്പാടെസങ്കടവുംദേഷ്യവുംവന്നു. എത്രനാൾകൊതിച്ചതാണ്ഒരുചൂരക്കറി. എല്ലാംപോയില്ലേ! തിരിഞ്ഞുനോക്കിയഞാൻകാണുന്നത്താഴെകിടക്കുന്നമീൻകഷണംഎടുത്തുപാത്രത്തിൽതിരിച്ചുവെയ്ക്കുന്നജോബിയെയാണ്. ചൂരക്കറിജോബിഅന്നുകൊണ്ടുവന്നപോലത്തെചൂരക്കറിപിന്നീടുഞാൻകഴിക്കുന്നത്കുട്ടനാട്ടിലെകള്ളുഷാപ്പുകളിൽനിന്നാണ്. കോളേജിൽപഠിക്കുന്നകാലത്ത്കൂട്ടുകാരുമൊത്ത്ഷാപ്പിൽനിന്നുംഉച്ചയ്ക്ക്ഊണ്കഴിക്കുമ്പോൾചൂരക്കറിഎന്റെപൊടിമീശഎരിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചുംഊണ്കഴിഞ്ഞ്നല്ലചൂടുള്ളകഞ്ഞിവെള്ളംകുടിയ്ക്കുമ്പോൾ. പുളിശ്ശേരിയുംചൂരക്കറിയുംവിരുദ്ധആഹാരങ്ങളാണെന്ന്ആളുകൾപറയുമെങ്കിലുംഅത്നല്ലബെസ്റ്റ്കോമ്പിനേഷനാണ്. ആവശ്യമുള്ളസാധനങ്ങൾചൂരമീൻ- 1/2 കിലോമുളകുപൊടി- 3 ടീസ്പൂൺമഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺവെളുത്തുള്ളി- 8 അല്ലി, നന്നായിനുറുക്കിയത്ഇഞ്ചി- ഒരുകഷണം, നന്നായിനുറുക്കിയത്ചുവന്നുള്ളി- അരക്കപ്പ്, ചെറുതായിഅരിഞ്ഞത്കുടംപുളി- 3 എണ്ണംഉലുവാപ്പൊടി- അരടീസ്പൂൺകടുക്- ആവശ്യത്തിന്കറിവേപ്പില 2 തണ്ട്വെളിച്ചെണ്ണആവശ്യത്തിന്ഉപ്പ്ആവശ്യത്തിന്എന്നാൽഉണ്ടാക്കിയാലോ? മീൻനല്ലപോലെകഴുകിവൃത്തിയാക്കിആവശ്യത്തിന്വലുപ്പത്തിൽമുറിച്ചെടുക്കുക. കുറച്ച്ഉപ്പുവെള്ളത്തിൽകുടംപുളികുതിർത്തുവയ്ക്കുക. മുളകുപൊടിയുംമഞ്ഞൾപൊടിയുംഅൽപംവെള്ളംചേർത്ത്കുഴമ്പാക്കുക. ഇനിചീനച്ചട്ടിയിൽഎണ്ണചൂടാക്കികടുക്പൊട്ടിച്ച്കറിവേപ്പിലയിടുക. ഇതിലേക്ക്ഇഞ്ചിയുംവെളുത്തുള്ളിയുംചേർത്ത്വഴറ്റുക. അരിഞ്ഞചെറിയഉള്ളിചേർത്ത്സ്വർണനിറമാവുംവരെവറുക്കുക. മുളക്- മഞ്ഞൾപേസ്റ്റ്ചേർത്ത്എണ്ണതെളിയുംവരെഇളക്കുക. ഇതിലേക്ക്അരക്കപ്പ്വെള്ളവുംകുടംപുളിപിഴിഞ്ഞവെള്ളവുംകൂടിചേർക്കണം. തിളവന്നതിനുശേഷംമീൻകഷണങ്ങൾചേർക്കാം. ഇനിഇതിൽഉലുവാപ്പൊടിചേർത്ത്പത്തുമിനുട്ട്ചെറുതീയിൽവേവിക്കാം. വേണമെങ്കിൽഇപ്പോൾഅൽപ്പംവെള്ളംചേർക്കാം. അടുപ്പിൽനിന്ന്വാങ്ങുന്നതിന്മുൻപ്കറിവേപ്പിലയുംവെളിച്ചെണ്ണയുംചേർക്കുക. കുറച്ച്നേരംഅടച്ച്വെച്ചതിനുശേഷംവേണംഅടുപ്പിൽനിന്നുംവാങ്ങാൻ. (കൊച്ചിയിലെഐഡിയസ്പേസ്കമ്മ്യൂണിക്കേഷൻസിലെക്രിയേറ്റീവ്ഹെഡ്ആൻഡ്കോപ്പിറൈറ്ററാണ്ലേഖകൻ, arackaldenis@gmail.com) വര: ദേവപ്രകാശ്വള്ളിനിക്കറിട്ടകൂടുതൽറെസിപ്പികൾവായിക്കാംഐലവ്യുമാമ്പഴപുളിശ്ശേരി! ഒരുഇഞ്ചിക്കറിഗദ്ഗദം! പോലീസ്പിടിച്ചമീൻപീര! ഊരിപ്പോയനിക്കറുംഞണ്ടുകറിയും! ഉള്ളിത്തീയലുംഹിന്ദിട്യൂഷനുംതമ്മിലുള്ളഅന്തർധാര! മീൻകറിയുടെഎരിവുംതോൽവിയുടെപുളിയും! മഴക്കാലവുംമീൻമപ്പാസുംകശുവണ്ടികുമ്പസാരവുംഞായറാഴ്ചബീഫും... ഹോ! എന്തായിരുന്നുആകാലം!
↧