Quantcast
Channel: food rss feed
Viewing all articles
Browse latest Browse all 4354

കടച്ചക്ക ചിപ്സ്

$
0
0
കപ്പ (കൊള്ളി )ചിപ്സും ബനാ ചിപ്സും ഉണ്ടാക്കുന്നതു പോലെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്നാക്സാണ് കടച്ചക്ക ചിപ്സ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ: കടച്ചക്ക - ഒന്ന് മഞ്ഞപ്പൊടി - ഒരു ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: കടച്ചക്ക ഏത്തയ്ക്ക ചിപ്സിന് നുറുക്കുന്നതു പോലെ നുറുക്കി മഞ്ഞപ്പൊടിയും ഉപ്പും ചേർത്തിളക്കി ക്രിസ്പിയായി വറുത്ത് കോരുക. content highlight:jackfruit chips recipe

Viewing all articles
Browse latest Browse all 4354

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>