Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

മധുരക്കിഴങ്ങ് കൊണ്ട് രുചിയേറും പായസം; റെസിപ്പിയുമായി അങ്കിത

ഫിറ്റ്നസിന്റെ കാര്യത്തിൽ ഭർത്താവ് മിലിന്ദ് സോമനെപ്പോലെ തന്നെ കർക്കശക്കാരിയാണ് അങ്കിത കോൻവാറും. വർക്കൗട്ടിന്റെയും ഡയറ്റിങ്ങിന്റെയുമൊക്കെ വിവരങ്ങൾ അങ്കിത സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. ഇക്കുറി അങ്കിത...

View Article


രുചികരമായ മാഷ്ഡ് പൊട്ടെറ്റോ തയ്യാറാക്കാന്‍ വഴിയുണ്ട്; വൈറല്‍ വീഡിയോ

ഉരുളക്കിഴങ്ങ് കൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാം. സാമ്പാറിൽ തുടങ്ങി മസാലക്കറിയിലും ബാജിയിലും മെഴുക്കുപുരട്ടിയിലുമൊക്കെ ഉരുളക്കിഴങ്ങ് ചേർക്കാം. മസാലപ്പൊടികൾ ചേർത്ത് ഫ്രൈ ചെയ്തെടുത്താലും കിടിലനാണ്. ഇപ്പോൾ...

View Article


പ്രമേഹമുണ്ടോ, ചോറിന് പകരം വയറുനിറയെ കഴിക്കാം ഈ സാലഡ്

പ്രമേഹമുണ്ടെങ്കിൽ ഇഷ്ടമുള്ള ഭക്ഷണസാധങ്ങളും ഒഴിവാക്കാൻ ഏറെയുണ്ടാവും. പ്രത്യേകിച്ചും ചോറും മധുരവുമൊക്കെയാണ് പലർക്കും വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നത്. ഉച്ചക്ക് ചോറുണ്ടില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും...

View Article

വയറും മനസ്സും നിറയ്ക്കും മസാല ഓംലെറ്റ്

മുട്ട കൊണ്ടുളള വിഭവങ്ങൾക്ക് ഏറെ പ്രിയമുള്ളവരുണ്ട്. ഓംലെറ്റും ബുൾസൈയും മസാലക്കറിയുമൊക്കെ മുട്ടകൊണ്ടു തയ്യാറാക്കാം. സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മസാല ഓംലെറ്റ് തയ്യാറാക്കിയാലോ? വയറും...

View Article

സമയമാണോ പ്രശ്നം? എങ്കിലിതാ സേമിയ ഉപ്പുമാവ്

സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ളവരുണ്ട്. അധികം മിനക്കെടാതെ തയ്യാറാക്കാം എന്നതിനൊപ്പം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ പ്രിയങ്കരമാക്കുന്നത്. പ്രാതലിനു മാത്രമല്ല...

View Article


ചോറിനും ചപ്പാത്തിക്കും ചേരും ദം ആലൂ

ചോറിനും ചപ്പാത്തിക്കും റോട്ടിക്കുമെല്ലാം സൂപ്പർ കോമ്പിനേഷനായ ദം ആലൂ തയ്യാറാക്കിയാലോ ചേരുവകൾ വേവിച്ച ഉരുളക്കിഴങ്ങ്- നാല് ടൊമാറ്റോപ്യൂരി- കാൽ കപ്പ് സവാള, അരിഞ്ഞത്- അര കപ്പ് തൈര്- കാൽ കപ്പ് ഉപ്പ്-...

View Article

സുക്കിനിയെ ജുഗിനിയാക്കി, ലുധിയാനയിലെ ഈ സൂപ്പര്‍മാര്‍ക്കറ്റ് അങ്ങനെ വൈറലായി

ലുധിയാനയിലെ ഈ സൂപ്പർമാർക്കറ്റിൽ പോയി സുക്കിനി (വെള്ളരി വർഗത്തിൽ പെട്ട ഒരിനം പച്ചക്കറി) തിരഞ്ഞാൽ പെടും. സുക്കിനി എന്നല്ല ജുഗിനി (മിന്നാമിനുങ്ങ്) എന്നാണ് കടയിലെ പച്ചക്കറി റാക്കിൽ ഇതിന് അവർ പേര്...

View Article

ഹര ബാര കബാബ് കഴിച്ചാലോ

ഉരുളക്കിഴങ്ങും സ്പിനാഷും ഗ്രീൻപീസും ചേർത്ത് തയ്യാറാക്കുന്ന വെജിറ്റേറിയൻ കബാബ് ആണിത്. സ്റ്റാർട്ടർ ആയി ഇത് വിളമ്പാറുണ്ട്. ചേരുവകൾ സ്പിനാഷ്- 100 ഗ്രാം, ഉരുളക്കിഴങ്ങ്- രണ്ടെണ്ണം, ഗ്രീൻപീസ്- 150 ഗ്രാം,...

View Article


സാന്താക്ലോസിനും ഫേസ്മാസ്‌ക്, ഈ ചോക്ലേറ്റ് ക്രിസ്മസ് അപ്പൂപ്പന്‍മാര്‍ വൈറലാണ്

ഫുഡ്ആർട്ടിസ്റ്റായ ലസാലോ റിമോഷി തന്റെ സാന്താക്ലോസിന് ഫേസ്മാസ്കുകൾ നൽകുന്ന തിരക്കിലാണ്. സാധാരണ സാന്താക്ലോസല്ല, ചോക്ലേറ്റിൽ നിർമിച്ച സാന്താക്ലോസിനാണ് മാസ്കുകൾ നൽകുന്നതെന്ന് മാത്രം. ഹംങ്കറിയിലെ ഒരു ഫുഡ്...

View Article


നേന്ത്രക്കായ ഉപ്പേരി ആരോഗ്യത്തിന് നല്ലതോ?

നേന്ത്രക്കായ ഉപ്പേരി മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. ഓണക്കാലമായാൽ വീട്ടിൽ ഉപ്പേരി വറുക്കുക എന്ന ശീലം മലയാളിക്ക് ഒഴിവാക്കാനാവില്ല. വീട്ടിൽ വറുക്കാൻ സമയമില്ലെങ്കിൽ എന്ത് തീ വില കൊടുത്തും കടയിൽ നിന്ന്...

View Article

2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേർക്കും പൊണ്ണത്തടിവരും, മാറ്റം വരണം ഭക്ഷണശൈലിയിൽ

പണ്ടത്തെപ്പോലെയല്ല, ഇന്നത്തെ തലമുറയുടെ ഭക്ഷണശൈലി ഏറെ മാറ്റമുണ്ട്. വീട്ടിലെ ഭക്ഷണത്തിനേക്കാൾ പ്രിയം റെസ്റ്ററന്റ് ഭക്ഷണത്തോടും പാക്കറ്റ് ഫൂഡുകളോടുമായി. ഇത് ആരോ​ഗ്യത്തെയും വല്ലാതെ ബാധിച്ചു. പലരും...

View Article

എരിവും പുളിയും മധുരവും ചേർന്ന പൈനാപ്പിൾ ചട്നി

ചോറിനൊപ്പം കഴിക്കാൻ പൈനാപ്പിൾ കൊണ്ട് വ്യത്യസ്തമായ കറിയുണ്ടാക്കിയാലോ? പുളിയും മധുരവും എരിവും ചേർന്ന പൈനാപ്പിൾ ചട്നി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ എണ്ണ - 2 ടേബിൾസ്പൂൺ കടുക് -...

View Article

വെജിറ്റേറിയൻമാരുടെ പ്രിയപ്പെട്ട ഫലാഫേൽ പിറ്റ സാൻഡ്‌വിച്ച് രുചിച്ചാലോ

മെഡിറ്ററേനിയൻ റെസ്റ്റോറന്റുകളിലെ പ്രധാന വിഭവമാണ് ഫലാഫേൽ പിറ്റ സാൻഡ്വിച്ച്. സസ്യാഹാരികൾക്ക് ഇത് ഏറെ ഇഷ്ടപ്പെടും. ചേരുവകൾ ബ്രഡ് പൊടി- 100 ​ഗ്രാം മല്ലിയില അരിഞ്ഞത്- 50 ​ഗ്രാം ജീരകം പൊടിച്ചത്- ഒരു ടീസ്പൂൺ...

View Article


കിടിലൻ രുചിയിൽ വൈറ്റ് സോസ് ചിക്കൻ പാസ്ത

സാധാരണ പാസ്ത കഴിച്ചു നിങ്ങൾ മടുത്തുവെങ്കിൽ, ഈ രുചികരമായ വൈറ്റ് സോസ് ചിക്കൻ പാസ്ത ഒന്നു പരീക്ഷിച്ചുനോക്കൂ. ചേരുവകൾ പാസ്ത - 3 കപ്പ് എണ്ണ - 2 ടേബിൾ സ്പൂൺ വെളുത്തുള്ളി അല്ലി- 5 എല്ലില്ലാത്ത ചിക്കൻ - 100...

View Article

ഗോതമ്പുപൊടി കൊണ്ട് രുചികരമായ ഒരു നാലു മണി പലഹാരം

​നാലുമണിച്ചായയ്ക്കൊപ്പം ചൂടുള്ള പലഹാരം കൂടിയായാലോ? ​ഗോതമ്പുപൊടി കൊണ്ട് രുചികരമായ പലഹാരം ഉണ്ടാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ഗോതമ്പ് പൊടി- 1 കപ്പ് ഉപ്പ്- 1/2 ടീ സ്പൂൺ നെയ്യ്- 1 ടീ...

View Article


മഞ്ഞള്‍ അമിതമായാല്‍ വരുന്ന അഞ്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

മഞ്ഞൾ വളരെയധികം ഔഷധഗുണമുള്ള ഒന്നായാണ് പണ്ടുമുതലേ ആളുകൾ കാണുന്നത്. മുറിവുകൾ ഉണങ്ങാനും അലർജ്ജി പോലുള്ളവ തടയാനും വിഷമുള്ള ജീവികൾ കടിച്ചാൽ അത് മാരകമാകാതിരിക്കാനും സൗന്ദര്യക്കൂട്ടുകളിലുമെല്ലാം മഞ്ഞളിന് വലിയ...

View Article

പ്രായം നാല് വയസ്സ് മാത്രം, അമ്മ അറിയാതെ വാങ്ങിയത് അയ്യായിരം രൂപയുടെ ഫാസ്റ്റ്...

ചെറിയ കുട്ടികളുടെ വികൃതികൾ അമ്മമാർക്ക് പലപ്പോഴും കൗതുകവും തമാശയും ഒപ്പം തലവേദനയുമാവാറുണ്ട്. എന്നാൽ ബ്രസീലിൽ നിന്നുള്ള ഈ നാല് വയസ്സുകാരൻ ഒപ്പിച്ച വികൃതി അൽപം കടന്നു പോയെന്ന് മാത്രം. അമ്മയുടെ ഫോൺ...

View Article


താങ്ക്സ് ​ഗിവിങ്ങിൽ മത്തങ്ങക്ക് എന്തുകാര്യം? തരൂരിന് ഇതെന്തു പറ്റിയെന്ന്...

അമേരിക്ക, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ദേശീയ ആഘോഷമായ താങ്ക്സ് ​ഗിവിങ് ദിനമാണിന്ന്. കഴിഞ്ഞ വർഷത്തെ വിളവെടുപ്പിനും മറ്റ് അനു​ഗ്രഹങ്ങൾക്കുമെല്ലാം നന്ദിസൂചകമായി സുഹൃത്തുക്കൾക്കും...

View Article

വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണോ

പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നാണ്. എന്നാൽ പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടാത്തവർ ഒരു നേന്ത്രപ്പഴമെടുത്ത് ബാഗിലിട്ട് ഓഫീസിലേക്ക് ഓടാറുണ്ട്. ഓഫീസിൽ എത്തിയശേഷം അത് കഴിക്കുന്നതോടെ...

View Article

വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീൻ

വാഴയിലയിൽ കരിമീൻ പൊള്ളിച്ചെടുക്കുന്ന വിധമാണ് താഴെ നൽകിയികിരിക്കുന്നത്. ചേരുവകൾ 1. കരിമീൻ 2 എണ്ണം 2. മുളക് പൊടി 2 ടേബിൾ സ്പൂൺ 3. മഞ്ഞൾ പൊടി 2 ടീസ്പൂൺ 4. മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ 5. കുരുമുളക് പൊടി 2...

View Article
Browsing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>