Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

സാമ്പാറും മസാലക്കറിയും വിശ്രമിക്കട്ടെ; ഊണിനൊപ്പം ട്രൈ ചെയ്യാം തായ് വെജ്...

ഊണിനൊപ്പം രുചിയോടെ കഴിക്കാൻ പച്ചക്കറികൾ ചേർത്ത തായ് വെജ് ഗ്രീൻ കറി പരീക്ഷിക്കാം ചേരുവകൾ ഗ്രീൻ കറി പേസ്റ്റ്- 90 ഗ്രാം എണ്ണ- ആവശ്യത്തിന് ചീസ്- 32 ഗ്രാം പനീർ- 64 ഗ്രാം കാപ്സിക്കം- 64 ഗ്രാം ബേബികോൺ- 64...

View Article


കുട്ടികളെ പാട്ടിലാക്കാന്‍ ഈസിയായൊരു എഗ് ലോലിപോപ്പ്

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പല വഴികളും പരീക്ഷിക്കുന്ന മാതാപിതാക്കളുണ്ട്. ഒരേ രീതിയിൽ നൽകാതെ വ്യത്യസ്തതകൾ പരീക്ഷിക്കുന്നതാണ് കുട്ടികളെ പാട്ടിലാക്കാനുള്ള വഴി. കുട്ടികളുടെ മനം കീഴടക്കുന്ന ഒരു റെസിപ്പി...

View Article


ചായയ്‌ക്കൊപ്പം കറുമുറെ തിന്നാന്‍ എളുപ്പത്തില്‍ കോണ്‍ഫ്‌ളേക്‌സ് മിക്‌സ്ചര്‍

ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ മിക്സ്ചർ കൂടെയുണ്ടെങ്കിൽ പിന്നൊന്നും വേണ്ട. അൽപമൊന്നു ശ്രമിച്ചാൽ വീട്ടിൽ തന്നെ മിക്സ്ചർ തയ്യാറാക്കാം. സാധാരണ ചേരുവകളിൽ നിന്ന് വ്യത്യസ്തമായി കോൺഫ്ളേക്സ് കൊണ്ട് മിക്സ്ചർ...

View Article

ശര്‍ക്കര ചട്ണി, രുചികരമാണ് ആരോഗ്യകരവും

പഞ്ചസാരയ്ക്ക് പകരം ഏത്പ്രായത്തിലുള്ളവർക്കും നൽകാവുന്ന ഒന്നാണ് ശർക്കര. ശർക്കരയുടെ ഔഷധഗുണങ്ങൾ തന്നെയാണ് ഇതിനെ പഞ്ചസാരയ്ക്ക് പകരക്കാരനാക്കുന്നത്. ശർക്കരയിലടങ്ങിയ ഫോസ്ഫറസ്, അയൺ, മഗ്നീഷ്യം, സിങ്ക്,...

View Article

പടവലം കറി കേമം; കുരു ഫ്രൈ കെങ്കേമം

പടവലങ്ങ കൊണ്ട് കറിയും ഉപ്പേരിയുമൊക്കെ വച്ചതിനു ശേഷം കുരു കളയുന്നവരാണോ? എങ്കിൽ കുരുവും ഇനി കളയേണ്ട, കിടിലൻ രുചിയിൽ ഫ്രൈ ചെയ്തെടുക്കാം. അധികം ചേരുവകളൊന്നുമില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണിത്....

View Article


വെജിറ്റബിൾ സാൻവിച്ച് ഇങ്ങനെ തയ്യാറാക്കിയാലോ?

രുചികരമായ സാൻവിച്ച് കഴിക്കാൻ റെസ്റ്ററന്റിൽ പോകണമെന്നില്ല. വീട്ടിൽ തന്നെ കിടിലൻ സാൻവിച്ച് തയ്യാറാക്കാം. ചോളം ചേർത്ത് രുചികരമായ വെജിറ്റബിൾ സാൻവിച്ച് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്....

View Article

ബിരിയാണിയില്‍ നിന്ന് മന്തിയിലേക്ക്, പുട്ടും കടലയ്ക്കും പകരം നൂഡില്‍സും...

2000നു ശേഷമുള്ള ഭക്ഷണസംസ്കാരത്തിൽ വലിയ മാറ്റംതന്നെ വന്നിട്ടുണ്ട്. കാലഘട്ടത്തിൽ വന്ന വ്യത്യാസം അതിനെയൊട്ടാകെ മാറ്റിമറിച്ചു. വിവാഹങ്ങൾ ഉദാഹരണം. ഹിന്ദുവിവാഹങ്ങളിൽ പച്ചക്കറിവിഭവങ്ങളും മുസ്ലിം-ക്രൈസ്തവ...

View Article

മധുരക്കിഴങ്ങ് കൊണ്ട് കിടിലന്‍ ഡോനട്ട്; വെറും മൂന്ന് ചേരുവകള്‍ മതി

മധുരപ്രിയർക്ക് വളരെയധികം ഇഷ്ടപ്പെട്ട പലഹാരമാണ് ഡോനട്ട്. മനസ്സുവച്ചാൽ വീട്ടിലും കിടിലൻ ഡോനട്ട് ഉണ്ടാക്കാം. നാരുകളാൽ സമൃദ്ധമായ മധുരക്കിഴങ്ങ് കൊണ്ടും ഡോനട്ട് തയ്യാറാക്കാം. വെറും മൂന്ന് ചേരുവകൾ കൊണ്ട്...

View Article


വീട്ടിലുണ്ടാക്കാം ഹോട്ടൽരുചിയില്‍ ആലൂ മട്ടര്‍

റസ്റ്ററന്റ് സ്റ്റൈലിൽ രുചികരമായ ആലൂ മട്ടർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ ഉരുളക്കിഴങ്ങ്- 500 ഗ്രാം ഗ്രീൻ പീസ്- 1/2 കപ്പ് (വേവിച്ചത്) നെയ്യ് - 2 ടേബിൾസ്പൂൺ ജീരകം - 2 ടീസ്പൂൺ മുളകുപൊടി - 1...

View Article


കൊറോണ ജോലി കവർന്നു; അസ്റിൻ പക്ഷേ ഇപ്പോഴും പൈലറ്റാണ്, ഹോട്ടലിൽ

എല്ലാ ദിവസവും പൈലറ്റിന്റെ യൂണിഫോംധരിച്ച് അസ്റിൻ മുഹമ്മദ് വീട്ടിൽ നിന്ന് ജോലിക്കിറങ്ങും. വെള്ള യൂണിഫോമും കറുത്ത തൊപ്പിയും കഴിഞ്ഞ ഇരുപതു വർഷമായി അസ്റിന്റെ ആത്മവിശ്വാസമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ...

View Article

ചപ്പാത്തിക്കും നാനിനുമൊപ്പം കിടിലന്‍ അച്ചാരി ബൈന്‍ഗന്‍

ദീപാവലി സ്പെഷലാക്കാൻ വിഭവങ്ങളും സ്പെഷലാകേണ്ടതുണ്ട്. നാനിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാവുന്ന വഴുതനങ്ങ കൊണ്ടുള്ള ഒരു വിഭവം തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ചെറിയ വഴുതനങ്ങ- ഒരു കിലോ...

View Article

രുചിയില്‍ കേമന്‍ പനീര്‍ മിര്‍ച്ച് മസാല

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയവിഭവങ്ങളുടെ പട്ടികയിൽ പനീറുമുണ്ട്. പനീർ ബട്ടർ മസാലയും പനീർ ടിക്കയുമൊക്കെ പലർക്കും സുപരിചിതമാണ്. പനീർ മിർച്ച് മസാല തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്....

View Article

മധുരപ്രിയര്‍ക്കായി കാജു പിസ്ത റോള്‍

മധുരപ്രിയർക്ക് ദീപാവലി സ്പെഷലായി തയ്യാറാക്കാവുന്ന പലഹാരമാണ് കാജു പിസ്ത റോൾ. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കശുവണ്ടി- 500 ഗ്രാം പിസ്ത- 500 ഗ്രാം പഞ്ചസാര- 300 ഗ്രാം നെയ്യ്- 100 മില്ലി...

View Article


പനീറും മൈദയും കൊണ്ട് രുചികരമായ രാജ് ഭോഗ്

ദീപാവലിക്ക് മധുരവിഭവങ്ങളാണ് താരങ്ങൾ. പനീറും മൈദയും കൊണ്ട് രുചികരമായ രാജ് ഭോഗ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ പനീർ-200ഗ്രാം മൈദ- ഒരു ടേബിൾ സ്പൂൺ പഞ്ചസാര-അര കിലോ വെള്ളം- രണ്ട്...

View Article

മധുരം അല്‍പ്പം കൂടും മട്ടാഞ്ചേരിയിലെ ദീപാവലിയാഘോഷത്തിന്

മട്ടാഞ്ചേരിയിലെ ദീപാവലിയാഘോഷത്തിന് മധുരം അൽപ്പം കൂടും. ഒരു പക്ഷേ, കേരളത്തിലൊരിടത്തും ഇതുപോലെ ആഘോഷമുണ്ടാവില്ല. ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ കൊച്ചുപ്രദേശത്ത് രാജ്യത്തെ ഏതാണ്ട് എല്ലാ...

View Article


സാലഡ് മടുത്തോ? രുചികരമാക്കാന്‍ അഞ്ച് വഴികള്‍

ആരോഗ്യകരമായ ഭക്ഷണശീലമുള്ളവരുടെയെല്ലാം പ്രിയവിഭവമാണ് സാലഡുകൾ. എന്നാൽ എത്ര ഇഷ്ടമാണെങ്കിലും എല്ലാദിവസവും സാലഡ് കഴിക്കുന്നത് മടുപ്പിക്കാറില്ലേ? ഇത് ഒഴിവാക്കാൻ സാലഡ് ഡ്രെസ്സിങിൽ ചിലമാറ്റങ്ങൾ വരുത്താം. 1....

View Article

സ്‌പെഷ്യലാണ്‌ ഈ ഹൈദരാബാദി മുര്‍ഗ് ബിരിയാണി

എന്നും ഒരുപോലെ ബിരിയാണി ഉണ്ടാക്കി മടുത്തോ? എന്നാൽ സ്പെഷ്യലായൊരു ബിരിയാണി പരീക്ഷിച്ചാലോ? ഹൈദരാബാദി മുർഗ് ബിരിയാണി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ എണ്ണ - ആവശ്യത്തിന് സവാള - 300...

View Article


ലഞ്ചിന് സ്റ്റാര്‍ട്ടര്‍ വേണോ, ഹണി ചില്ലി പൊട്ടറ്റൊ വീട്ടിലുണ്ടാക്കാം

വിഭവസമൃദ്ധമായ ലഞ്ച് പ്ലാനിലാണോ, സ്റ്റാർട്ടർ ഹോട്ടലിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ ഒരുക്കാം. ഏത് പ്രായക്കാർക്കും ഇഷ്ടമാകുന്ന ഹണി ചില്ലി പൊട്ടറ്റൊ തയ്യാറാക്കാം. ചേരുവകൾ ഉരുളക്കിഴങ്ങ്- രണ്ടെണ്ണം,...

View Article

നല്ലി നിഹാരി; ഒരു വെറൈറ്റി മട്ടൺ വിഭവം

പതിവ്മട്ടൺ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായതൊന്ന് പരീക്ഷിച്ചാലോ? മട്ടൺ സ്റ്റോക്ക് കൊണ്ട് നല്ലി നിഹാരി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ മട്ടൺ - ഒരു കിലോ മട്ടൺ സ്റ്റോക്ക് - രണ്ട്...

View Article

ഉരുളക്കിഴങ്ങും വാല്‍നട്ടും ചേര്‍ത്തൊരു സൂപ്പര്‍ വിഭവം

ഇത് ഏതെങ്കിലും ഒരു വിഭവത്തിനൊപ്പം സൈഡ് ഡിഷ് ആയി ചേർത്ത് കഴിക്കാം. ചേരുവകൾ ഉരുളക്കിഴങ്ങ്- എട്ടെണ്ണം പാൽ- 500 മില്ലിലിറ്റർ വാൽനട്ട്- 80 ഗ്രാം വർജിൻ ഒലിവ് ഓയിൽ- രണ്ട് ടീസ്പൂൺ കുരുമുളക്പൊടി- അല്പം ഉപ്പ്-...

View Article
Browsing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>