Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

കണ്ണേ കരളേ... നിന്റെ സംരക്ഷണത്തിനായി...

കണ്ണെന്നാൽ ആത്മാവിന്റെ ജാലകങ്ങൾ എന്നാണ് പറയപ്പെടുന്നത്. നൂറു ശതമാനം ശരിയായ ഒരു വസ്തുതയാണത്. നമ്മുടെ സൗഖ്യത്തിന് അത്യന്തം ആവശ്യമായ ഒന്നാണ് ആരോഗ്യകരമായ കണ്ണുകൾ. അമേരിക്കൻ അക്കാദമി ഓഫ് ഓഫ്താൽമോളജി...

View Article


ഒഡീഷയുടെതല്ല, രസഗുള പശ്ചിമ ബംഗാളിന്റേത് തന്നെ

രസഗുള ഇനി പശ്ചിമ ബെംഗാളിന്റെ സ്വന്തം മധുരപലഹാരം. രസഗുളയുടെ ജന്മസ്ഥലം ഏതെന്ന വിഷയത്തിൽ ഒഡീഷയും പശ്ചിമബംഗാളും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഭൂപ്രദേശ സൂചിക രജിസ്ട്രി തീർപ്പു കൽപ്പിച്ചു. പശ്ചിമബംഗാളാണ്...

View Article


പപ്പടം കറി

ചേരുവകൾ പപ്പടം - 8 എണ്ണം, ചെറുതായി മുറിച്ച് വറുത്തത് വാളൻപുളി - പുളിക്കു വേണ്ട ആവശ്യത്തിന് പിഴിഞ്ഞെടുക്കുക കായം - കാൽ ടീസ്പൂൺ തേങ്ങ- അരമുറി കറിവേപ്പില - 4 ഇതൾ ചുവന്നുള്ളി - ഒരെണ്ണം മുളകുപൊടി - ഒന്നു...

View Article

കോട്ടപ്പുറം കായലോരത്തെ ഭക്ഷണത്തെരുവ്

മുസിരിസ് പൈതൃക പദ്ധതിയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായ തൃശ്ശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലോരത്തെ ഭക്ഷണത്തെരുവ് ബുധനാഴ്ച മുതൽ യഥാർഥ്യമാകും. അഞ്ചു വർഷം മുമ്പാണ് കായലോരത്ത് എല്ലാവിധ ഭക്ഷണങ്ങളും...

View Article

'അമ്മിച്ചമ്മന്തി' പറയുന്നത് നമ്മളെക്കുറിച്ചാണ്‌

ഷൊർണൂർ: ജീവിതശൈലീരോഗങ്ങൾ തീർത്ത ദുരിതം സമൂഹത്തെ വിഴുങ്ങുന്നതിന്റെ കഥ പറയുകയാണ് അമ്മിച്ചമ്മന്തിയെന്ന നാടകം. ഭക്ഷണം കിട്ടാതെ മരിക്കുന്നവരേക്കാൾ കൂടുതലാണ് കഴിച്ച ഭക്ഷണം കാരണം മരിക്കുന്നവരെന്ന സത്യവും...

View Article


മീന്‍ ഇല്ലാത്ത മീന്‍ കറി കഴിച്ചിട്ടുണ്ടോ

Image Courtesy:ഷഹീന മുഹമ്മദ് ഇല്യാസ് | foodiesparadiso/facebook ചേരുവകൾ സവാള - 1 എണ്ണം തക്കാളി - 1 എണ്ണം ഇഞ്ചി,വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ പച്ചമുളക് -3 എണ്ണം മഞ്ഞൾപൊടി - കാൽ ടീസ്പൂൺ കാശ്മീരി...

View Article

പല്ലില്ലാത്ത നവാബിനു വേണ്ടി ഉണ്ടാക്കിയ 'തുന്‍ഡേ കബാബ്'

വ്യത്യസ്തമായ ഭക്ഷണസാധനങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ രാജ്യം. രുചിയിലും മണത്തിലുമൊക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വേറിട്ടു നിൽക്കുന്ന നമ്മുടെ രുചിക്കൂട്ടുകൾ ലോകത്താകമാനമുള്ള ഭക്ഷണപ്രേമികളെ...

View Article

ആദ്യമായി 'മുന്തിരി വീഞ്ഞ്' ഉണ്ടാക്കിയത് ജോര്‍ജിയക്കാരോ!

ലോകത്താദ്യമായി വീഞ്ഞുണ്ടാക്കിയത് നെല്ലിൽ നിന്നാണ് എന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തലുകൾ പറഞ്ഞിരുന്നത്. ഉണ്ടാക്കിയതാകട്ടെ ചൈനക്കാരും. 9000 വർഷം മുമ്പാണ് ഇതുസംഭവിച്ചത്. ഇപ്പോഴിതാ ലോകത്താദ്യമായി...

View Article


ചക്കക്കുരു- മുരിങ്ങയില മോരുകറി

ചേരുവകൾ ചക്കക്കുരു - 10 എണ്ണം മുരിങ്ങയില - 1 കെട്ട് തേങ്ങ - അരമുറി ചിരകിയത് ഉള്ളി - 3 എണ്ണം വെളുത്തുള്ളി - 1 അല്ലി ജീരകം - കാൽ ടീസ്പൂൺ മഞ്ഞൾപൊടി - അര ടീസ്പൂൺ പച്ചമുളക് - 1 എണ്ണം തൈര് - 1 കപ്പ്...

View Article


ഉമ്മമരത്തണലില്‍ 'അപ്പത്തരവും പുസ്തകത്തരവു'മായി ഒരു ശിശുദിനാഘോഷം

ഒരപ്പത്തിന് ഒരുപുസ്തകം എന്ന നിലയിൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനായി അപ്പത്തരത്തെയും പുസ്തകത്തരങ്ങളെയും ബന്ധിപ്പിക്കുന്ന അപൂർവമായ ഒത്തുകൂടലിന് ശിശുദിനത്തിൽ കാസർകോട് ഉദുമ ഇസ്ലാമിയ എ.എൽ.പി....

View Article

ഇനി നമുക്ക് ഓറഞ്ചിനെക്കുറിച്ച് സംസാരിക്കാം

നാരകവർഗചെടികളിൽ ഏറ്റവും പ്രസിദ്ധിയുള്ള ഫലമാണ് ഓറഞ്ച്. ഒരു ദിവസം ഒരു ഓറഞ്ച് വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറിയിൽ കുറവാണെങ്കിലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വളരെയധികം പോഷകഘടകങ്ങൾ ഓറഞ്ചിൽ...

View Article

ഒരു പച്ചമുളക് ഒറ്റയടിക്ക് ചവച്ചരച്ചു തിന്നാല്‍ എന്തു പറ്റും?

ലക്ഷണമൊത്ത ഒരു പച്ചമുളക് ഒറ്റയടിക്ക് ചവച്ചരച്ചു തിന്നാൽ എന്തു പറ്റും? എരിഞ്ഞു പുകഞ്ഞതു തന്നെ...അല്ലേ? എന്നാൽ വേണമെങ്കിൽ ഈ എരിവൊക്കെ സഹിക്കാൻ കഴിയും എന്നാണ് കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിലെ...

View Article

കാബേജ് കറി

ചേരുവകൾ സാമ്പാർ പരിപ്പ് - 100 ഗ്രാം കാബേജ് - 300 ഗ്രാം പച്ചമുളക് - 5 എണ്ണം ചെറിയ ഉള്ളി - 7 എണ്ണം വലിയ ഉള്ളി - 2 എണ്ണം തക്കാളി - 2 എണ്ണം വെളുത്തുള്ളി - 3 അല്ലി തേങ്ങാ ചിരകിയത് - 1 കപ്പ് മഞ്ഞൾപൊടി - 1...

View Article


ഡേറ്റ്‌സ് മില്‍ക്ക് ഷെയ്ക്ക്

ചേരുവകൾ ഈന്തപ്പഴം - 10 എണ്ണം ഇൻസ്റ്റന്റ് കോഫീ പൗഡർ - അര ടീസ്പൂൺ പാൽ - 2 കപ്പ് പഞ്ചസാര - ആവശ്യത്തിന് ഐസ് ക്യൂബ്സ് - ആവശ്യത്തിന് (ഓപ്ഷണൽ) തയ്യാറാക്കുന്ന വിധം ആദ്യതന്നെ, കഴുകി കുരു കളഞ്ഞ ഈന്തപ്പഴം കുറച്ചു...

View Article

അമ്മാമ്മയുടെ ഓര്‍മകള്‍

ആദ്യമായി അമ്മാമ്മയെ ഞാൻ കാണുന്നത് മാസങ്ങളോളമുള്ള ആശുപത്രി വാസം കഴിഞ്ഞു വിശ്രമിക്കാനായി എന്റെ അമ്മ ഞങ്ങളുടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. തിരുവനന്തപുരം...

View Article


നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

ചേരുവകൾ നുറുക്ക് ഗോതമ്പ് - 1 ഗ്ലാസ് സവാള - 1 ഇടത്തരം കാരറ്റ് - 1 ചെറുത് ഇഞ്ചി - 1 ചെറിയ കഷണം കാന്താരിമുളക് - 4 എണ്ണം കറിവേപ്പില - 1 തണ്ട് കടുക് - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് എണ്ണ - 2 ടീസ്പൂൺ തേങ്ങ...

View Article

ഒരു ചായക്കടയും കുറേ കഥാപാത്രങ്ങളും...

ഉയർത്തിക്കെട്ടിയ വേദിയില്ല, കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോ കണ്ണുചിമ്മുന്ന പ്രകാശ സംവിധാനങ്ങളോ ഇല്ല... ഒരു ഗ്രാമത്തിലെ ചായക്കടയും അവിടെ വന്നുപോകുന്ന കുറെ മനുഷ്യരും. അവരിലൂടെ പറയുന്ന മനുഷ്യന്റെ കഥയും....

View Article


ആഹാരം വില്‍ക്കണോ, ലൈസന്‍സ് മസ്റ്റാ

ആഹാരസാധനങ്ങളുടെ വിൽപനയ്ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. ലൈസൻസ് ഉള്ളവർക്കു മാത്രമേ...

View Article

ഹെല്‍ത്തി കളര്‍ഫുള്‍ ഉപ്പുമാവ്

Image Courtesy:Nuseera PA | foodiesparadiso/facebook ചേരുവകൾ റവ - 1 കപ്പ് ബീറ്റ്റൂട്ട് - 1 എണ്ണം, ഗ്രേറ്റ് ചെയ്തത് സവാള - 1 ചെറുതായി അരിഞ്ഞത് തക്കാളി - ഒന്നിന്റെ പകുതി പച്ചമുളക് - 2 എണ്ണം വറ്റൽമുളക് -...

View Article

മീന്‍കറി വെച്ച് സായിപ്പിനെ ഞെട്ടിച്ച ബി.ബി.സി. മാസ്റ്റര്‍ ഷെഫിലെ മലയാളി

ബി.ബി.സി. മാസ്റ്റർ ഷെഫ്- ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള പാചകമത്സരം.പ്രൊഫഷണൽ ഷെഫുമാർ മാത്രം പങ്കെടുക്കുന്ന മാസ്റ്റർ ഷെഫ് പരിപാടിയുടെ തിരഞ്ഞെടുപ്പു ഘട്ടം കടന്ന് പരിപാടിയിൽ പങ്കെടുക്കുക എന്നതു തന്നെ...

View Article
Browsing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>