പൊരി ലഡ്ഡു
ചേരുവകൾ പൊരി- 100 ഗ്രാം തേങ്ങ - 1 (ചിരകിയത് ) ചെറുപഴം- 4 എണ്ണം ശർക്കര - 1 കപ്പ് തേൻ - 1 സ്പൂൺ ജീരകം - 1 സ്പൂൺ ഉണക്കമുന്തിരി - 1 സ്പൂൺ (ഓപ്ഷണൽ ) തേങ്ങാവെള്ളം - അരക്കപ്പ് (ഓപ്ഷണൽ) തയ്യാറാക്കുന്ന വിധം:...
View Articleകാപ്പിയെണ്ണ ഉപയോഗിച്ച് ലണ്ടനില്‍ ബസ് ഓടിത്തുടങ്ങി
കാപ്പിക്കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന കാപ്പിച്ചണ്ടി ഉപയോഗപ്പെടുത്തി ലണ്ടനിൽ ബസ് ഓടിത്തുടങ്ങി. കാപ്പിച്ചണ്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിയെണ്ണ ഡീസലുമായി കലർത്തിയാണ് ഈ ജൈവ...
View Articleരോഗികളുടെ മനസ്സും വയറും നിറച്ച് 'വസുധ'
ഒരുനേരമെങ്കിലും വിശക്കുന്നവരെ ഊട്ടുക, അതും ഏറ്റവും അർഹരായവരെ. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രോഗികൾക്ക് ചോറും കറിയും വിളമ്പുമ്പോൾ കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തകരുടെ...
View Articleമ്മടെ തൃശ്ശൂരുകാരുടെ ദം ബിരിയാണി കഴിച്ചിട്ട്ണ്ടാ ഗഡ്ഡിയേ!
സ്പെഷ്യൽ തൃശൂർ ദം ബിരിയാണി കഴിച്ചിട്ടുണ്ടോ... തൃശ്ശൂരുകാരുടെ ദം ബിരിയാണിയോ!ആ അങ്ങനെയും ഒരു സ്പെഷ്യൽ ഐറ്റമുണ്ട്. അതെങ്ങനെയാ ഉണ്ടാക്കുന്നതെന്ന് അറിയണ്ടേ... പാചകക്കുറിപ്പ് ദാ ഇവിടുണ്ടേ, ആവശ്യമുള്ള...
View Articleഎരുമേലിയിലെ ഭക്ഷണശാലകളില്‍ സുരക്ഷാ പരിശോധന ആരംഭിച്ചു
എരുമേലി: തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ഇതര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. തീർഥാടനകാലത്തിന്റെ ആരംഭസമയം ആയതിനാൽ പോരായ്മകൾ കണ്ടെത്തിയ കടകൾക്ക്...
View Articleഎരിവുള്ള മുട്ട റോസ്റ്റ്
നല്ല എരിവുള്ള മുട്ട റോസ്റ്റും കൂട്ടി അപ്പം കഴിക്കുന്നതൊന്ന് ആലോചിച്ചു നോക്കിക്കേ... ആഹാ... ആലോചിക്കുമ്പോഴേ വായിൽ വെള്ളമുറുന്നുണ്ടല്ലേ. അപ്പത്തിനു മാത്രമല്ല ചോറിനും ചപ്പാത്തിക്കുമൊക്കെ പറ്റിയ കറിയാണ്...
View Article50 രൂപയ്ക്ക് മത്തിയും കക്കവറുത്തതും ഊണും; ജി.എസ്.ടി ഇല്ലാത്ത നാടന്‍ ഊണ്
വറുത്തമത്തി, കക്കവറുത്തത്, അവിയൽ, ഓലൻ, അച്ചാർ, പിന്നെ ഒഴിക്കാൻ മീൻകറിയും സാമ്പാറും പുളിശ്ശേരിയും പച്ചമോരും. ഇത്രയും കഴിച്ചാൽ ബില്ല് 50 രൂപ. ഒരു വീട്ടമ്മയാണ് ഈ തുകയ്ക്ക് ഇത്രയും വിഭവങ്ങളുമായി ഊണു...
View Articleജി.എസ്.ടി.യോടും വില വര്‍ധനയോടും അമ്മച്ചി പറഞ്ഞു, 'കടക്കു പുറത്ത്'
സരസമ്മ എരിയുന്ന വയറിന് അന്നം അതാണ് അമ്മച്ചി ഹോട്ടലിന്റെ മുദ്രാവാക്യം. മാറിയ ജി.എസ്.ടി.യോടും വിലവർധനയോടും ഇവിടുത്തെ അമ്മച്ചി പറഞ്ഞു - കടക്ക് പുറത്ത്. കക്കായിറച്ചിയും മത്തിവറുത്തതും ഉൾപെടെയുള്ള ഊണാണ്...
View Articleചെമ്മീന്‍ ഉലര്‍ത്തിയത്
ചെമ്മീൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ചെമ്മീൻ ഉലർത്തിയത്. ചെമ്മീൻ ഉലർത്തിയത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ ചെമ്മീൻ - 500 ഗ്രാം ഇഞ്ചി - വെളുത്തുള്ളി...
View Articleഗര്‍ഭിണികള്‍ക്ക് ദിവസം എത്ര അളവില്‍ കാപ്പി കുടിക്കാം?
മിതമായ തോതിൽ കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷകർ. ദിവസം മൂന്നോ നാലോ ഗ്ലാസ് കാപ്പി കഴിക്കുന്നത് ചില അസുഖങ്ങൾക്ക് ഉത്തമ പരിഹാരമാണ് എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന്,...
View Articleഷാപ്പില്‍ മാത്രമല്ലെടോ വീട്ടിലും വയ്ക്കാം നല്ല കിടിലന്‍ വറ്റ തലക്കറി
തലക്കറി എന്നു പറയുമ്പോൾ തന്നെ ഷാപ്പിലേക്കാണ് പലരുടെയും ചിന്ത പോവുക. ഇനി അതു വേണ്ട, വീട്ടിലും ഉണ്ടാക്കാം നല്ല ഒന്നാംതരം തലക്കറി, അതും വറ്റയുടെ തലക്കറി. വറ്റമീനിന്റെ ഏകദേശം ഒരു കിലോ വരുന്ന തല പാചകം...
View Articleസ്‌പൈസി ഒനിയന്‍ ചിക്കന്‍ സൂപ്പറാ...
കോഴിയിറച്ചി കൊണ്ടുള്ള ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ. സംഭവം സിമ്പിളാണ് പക്ഷേ പവർഫുള്ളാണ്. അപ്പൊ പിന്നെ ഉണ്ടാക്കി നോക്കിയാലോ... ചേരുവകൾ കോഴി - 1 കിലോ സവാള - 4 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -...
View Articleഭക്ഷ്യസുരക്ഷാ ലൈസന്‍സ്; രാജ്യത്തെ ആദ്യ സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ജില്ലയാകാന്‍...
കൊല്ലം: ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഭക്ഷ്യോത്പാദന, വിതരണ, വിപണന സംരംഭകർക്കെല്ലാം രജിസ്ട്രേഷനും ലൈസൻസും നൽകുന്നതിന്റെ അന്തിമഘട്ട പ്രവർത്തനം ത്വരിതപ്പെടുത്താൻ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു....
View Articleഭക്ഷ്യസാധനങ്ങളുടെ പരസ്യത്തിന് നിയന്ത്രണം
മലപ്പുറം: ഭക്ഷണസാധനങ്ങളിൽ പ്രകൃതിദത്ത മെന്നും പരമ്പരാഗതമെന്നും പുതിയതെന്നും അവകാശപ്പെട്ട്ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടപ്പില്ല. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളിൽ ഈ വാചകങ്ങൾ ഉപയോഗിക്കുന്നതിന്...
View Articleപണം കണ്ടെത്താനായില്ല 'ഓപ്പറേഷന്‍ അടുക്കള' പൊളിഞ്ഞു
കൊച്ചി: എറണാകുളത്തെ സമ്പൂർണ ജൈവ കാർഷിക ജില്ലയാക്കി മാറ്റാനുള്ള യജ്ഞമായ ഓപ്പറേഷൻ അടുക്കള, തുടങ്ങും മുമ്പേ ഒടുങ്ങി. ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതു കൊണ്ടാണിത്. ജില്ലാ ഭരണകൂടവും ജി.സി.ഡി.എ. യും ചേർന്ന്...
View Articleവരുന്നു, ഫുഡ് സ്മാര്‍ട്ട്‌സിറ്റി
കൊച്ചി: പരമ്പരാഗത രീതിയിലും രുചിയിലുമുണ്ടാക്കിയ ആഹാരസാധനങ്ങൾ, പരിചിതവും അപരിചിതവുമായ വിശിഷ്ട വിഭവങ്ങൾ, സുരക്ഷിതമായ ആഹാരമുണ്ടാക്കാനുള്ള മാർഗനിർദേശങ്ങൾ, ബോധവത്കരണം... ആഹാരവുമായി ബന്ധപ്പെട്ട ഇവയെല്ലാം...
View Articleഒരു കൊച്ചു പൈനാപ്പിള്‍ കഥ
Image Credit: Sindhu Rajan തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ മാർഗം ഇന്ത്യയിലെത്തിയ പഴവർഗ്ഗമാണ് കൈതച്ചക്ക. കൈതച്ചക്കയ്ക്ക് പൈനാപ്പിൾ എന്ന പേരെങ്ങനെ വന്നു? പൈൻ മരങ്ങളുടെ കായയെ പൈൻകോൺ...
View Articleകൊതിയൂറും ബ്രഡ് മസാല
ബ്രഡ് മസാല ചേരുവകൾ : 1. ബ്രഡ് - 10-12 സ്ലൈസസ് 2. സവാള - 1 വലുത് 3. തക്കാളി അരച്ചു പേസ്റ്റ് ആക്കിയത് - 2 എണ്ണം 4. ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ചെറിയ കഷണം 5. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 8-10 അല്ലികൾ 6....
View Articleപ്രോണ്‍സ് ഇന്‍ കോക്കനട്ട് മില്‍ക്
ചേരുവകൾ പ്രോൺസ് - 250 ഗ്രാം സവാള - 4 എണ്ണം നേർപ്പിച്ച് അരിഞ്ഞത് പച്ചമുളക് - 4 എണ്ണം നെടുകെ കീറിയത് തേങ്ങാപ്പാൽ - 1 കപ്പ് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ കറിവേപ്പില - 1 തണ്ട് കടുക് - 1...
View Articleന്യൂട്ടല്ല ബ്രഡ് റോള്‍സ്
ചേരുവകൾ : 1.വൈറ്റ് ബ്രഡ് - 6 സ്ലൈസസ് 2. മുട്ട -1എണ്ണം 3.ന്യൂട്ടല്ല -ആവശ്യത്തിന് 4.ബട്ടർ -ആവശ്യത്തിന് 5.കറുവപ്പട്ട പൊടി - കുറച്ച് 6.പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ബ്രഡ് പീസുകളുടെ...
View Article