ചക്ക മിക്‌സച്ചര്‍ മുതല്‍ ചക്ക പുളിയിഞ്ചി വരെ; ചങ്കാണ് ചക്ക
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയത്ത് ആവി പറക്കുന്ന ചക്കപ്പുഴുക്കും കട്ടൻകാപ്പിയുമായി വീടിന്റെ വരാന്തയിൽ ഒരു വൈകുന്നേരം. അനുഭവിച്ചറിഞ്ഞവർക്കുമാത്രമേ അതിന്റെ സുഖം പറഞ്ഞറിയിക്കാനാവൂ. ചക്കയുടെ ബ്രാൻഡ്...
View Articleമസാല-വെജ് പുട്ട്
മലയാളിയുടെ സ്വന്തം പുട്ട് അൽപ്പം വ്യത്യസ്തയോടെ തയ്യാറാക്കി നോക്കിയാലോ. കാരറ്റും ബീറ്റ്റൂട്ടും ചേർത്ത് തയ്യാറാക്കുന്ന മസാലപുട്ട് ഹെൽത്തിയും ടേസ്റ്റിയുമാണ് ചേരുവകൾ: 1. ഗോതമ്പുപൊടി - രണ്ട് കപ്പ് 2....
View Articleകേടായ റേഷന്‍ ആട്ട കടകളില്‍; തള്ളാനും കൊള്ളാനും വയ്യാതെ പൊതുവിതരണ വകുപ്പ്
പാലക്കാട്: സംസ്ഥാനത്തെ റേഷൻകടകളിൽ കെട്ടിക്കിടക്കുന്ന കാലാവധി കഴിഞ്ഞ ആട്ട പൊതുവിതരണവകുപ്പിന് വൻ ബാധ്യതയാകുന്നു. ആട്ട നശിപ്പിച്ചുകളയാനുള്ള വൻ സാമ്പത്തികബാധ്യതയാണ് പൊതുവിതരണ വകുപ്പിന് തലവേദനയാകുന്നത്....
View Articleകുടവയര്‍ കുറയ്ക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍
തിരക്കേറിയ ഈ ലോകത്ത് കുടവയറും പൊണ്ണത്തടിയും നമ്മളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വ്യായാമം ചെയ്യാനായി നേരം കിട്ടാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധ നൽകിയാൽ ഇതിൽ...
View Articleഓംലെറ്റ് മടുത്തെങ്കിൽ ഇനി എഗ്ഗ് പെപ്പര്‍ മസാല പരീക്ഷിക്കാം
എളുപ്പത്തിലൊരു വിഭവം തയ്യാറാക്കണമെന്ന് തോന്നിയാൽ സാധാരണ രക്ഷയ്ക്കെത്തുക മുട്ടയാണ്. ഒട്ടേറെ വെറൈറ്റി വിഭവങ്ങൾ മുട്ട കൊണ്ട് തയ്യാറാക്കാവുന്നതാണ്. മുട്ട കൊണ്ട് തയ്യാറാക്കാവുന്ന എഗ്ഗ് പെപ്പർ മസാല...
View Articleഅടുക്കളയിലും അരങ്ങത്തുമുണ്ട് സീതയും സുധയും സുജാതയും
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളെ പോലെ അവരുടെ ഭാര്യമാരും തിരക്കിലാണ്. ഫോണിലും നേരിട്ടും വോട്ടഭ്യർത്ഥിച്ച് കാസർക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളായസതീഷ് ചന്ദ്രന്റെയും ഉണ്ണിത്താന്റെയും രവിശ...
View Articleചില്ലി ചിക്കന്‍
ചിക്കൻ വിഭവങ്ങളിൽ പേരു കേട്ട ചില്ലി ചിക്കൻ പരീക്ഷിച്ചു നോക്കിയാലോ ചേരുവകൾ എല്ലില്ലാത്ത ചിക്കൻ കഷണം - ആറെണ്ണം ഉള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂൺ പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് - ഒരു...
View Articleഎണ്ണ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കും മുമ്പ് അറിയാന്‍
എന്ത് കൈയിൽ കിട്ടിയാലും ഫ്രിഡ്ജിലേയ്ക്ക് വയ്ക്കുന്നതാണ് പലരുടേയും ശീലം. എന്നാൽ എല്ലാം ഭക്ഷണസാധനങ്ങളും ഫ്രിഡ്ജിൽ വച്ച ശേഷം ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും. ഇത് അവയുടെ...
View Articleഹേററ് കമന്റ്‌സോ, മിയ കിച്ചണിലോ; നോ ചാന്‍സ്..
അങ്കമാലിക്കാരി ജോയ്സി അമേരിക്കയിലെത്തിയത് ഒരു സാധാരണ വീട്ടമ്മയായിട്ടാണ്. ഭർത്താവും മക്കളും പോയി കഴിഞ്ഞാലുള്ള ബോറടി മാറ്റാനാണ് ജോയ്സി മിയ കിച്ചൺ എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്. ലോകം മുഴുവൻ ആരാധകരെ നേടി...
View Articleആപ്പിള്‍ കൊണ്ട് ഒരു പച്ചടി വച്ചാല്‍ എങ്ങനെ ഉണ്ടാകും
രുചിയുടെ കാര്യത്തിൽ അൽപ്പം വ്യത്യസ്തത ആഗ്രഹിക്കാത്തവർ ആരാണ് ഉണ്ടാകുക. അവധിക്കാലമൊക്കെ ആയില്ലെ ഊണിന്ആപ്പിൾ കൊണ്ടൊരുപച്ചടി ഉണ്ടാക്കിയാലോ? അവശ്യമായ സാധനങ്ങൾ ആപ്പിൾ നുറുക്കിയത് -1 ചെറുനാരങ്ങനീര്-...
View Articleരാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വിളമ്പിയത് കേരളീയ സദ്യ, ഒപ്പം വയനാടന്‍...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വിളമ്പിയത് തൂശനിലയിട്ട് കേരളീയ സദ്യ. സാമ്പാർ, അവിയൽ, പയറുതോരൻ, കാളൻ, പൈനാപ്പിൾ, പച്ചടി, രസം, തുടങ്ങി ഇരുപതോളം കറികളും നാലുകൂട്ടം പായസവുമടക്കം...
View Articleരാഹുല്‍ ഗാന്ധിയുടെ വരവില്‍ താരമായത് വയനാടന്‍ ചിക്കന്‍ ഫ്രൈ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഒരുക്കിയത് കേരളീയ സദ്യ. സദ്യക്കൊപ്പം ഉത്തരേന്ത്യൻ ശൈലിയിൽ ചപ്പാത്തിക്കൊപ്പം കഴിക്കാൻ വയനാടിന്റെ തനതുവിഭവമായ വയനാടൻ ചിക്കൻ ഫ്രൈയും...
View Articleവയസ്സ് കൂടുമ്പോള്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തണോ?
കൃത്യമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച്, പ്രായമായ ആളുകൾക്കുണ്ടാകുന്ന രോഗങ്ങളിൽ ഭൂരിഭാഗവും ശരിയായ ഭക്ഷണത്തിന്റെ അഭാവം മൂലമാണ്....
View Articleആഹാരം എപ്പോള്‍ കഴിക്കണം, എത്രയളവ് വേണം; കഴിക്കേണ്ടാത്തവ ഏതൊക്കെ
വിരുദ്ധമായ ഭക്ഷണ സംയോഗം മാത്രമല്ല കാലം തെറ്റിയും അളവ് തെറ്റിയും ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമാണ്. ഒരുതവണ ആഹാരം കഴിച്ചുകഴിഞ്ഞാൽ മൂന്നു മണിക്കൂർ കഴിയാതെ ആഹാരം കഴിക്കരുത്. എന്നാൽ ആറു മണിക്കൂറിനുള്ളിൽ...
View Articleസ്വാദിഷ്ടമായ ബനാനാ കസ്റ്റാര്‍ഡ്
നേന്ത്രപ്പഴം കൊണ്ട് പഴംപൊരിയോ പഴംനിറച്ചതോ ഒക്കെയാണ് മിക്കവരും തയ്യാറാക്കാറുള്ളത്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു കസ്റ്റാർഡ് ഉണ്ടാക്കി നോക്കിയാലോ? നേന്ത്രപ്പഴം കൊണ്ട് കസ്റ്റാർഡ് തയ്യാറാക്കുന്നത്...
View Articleഉള്ളം തണുപ്പിക്കാന്‍ മാംഗോ മഞ്ഞള്‍ സ്മൂത്തി
ചൂടു കുറയ്ക്കാൻ തണുത്ത പാനീയങ്ങൾ ആവോളം കുടിക്കുന്ന കാലമാണിത്. സ്ഥിരം കണ്ടുവരുന്നവയിൽ നിന്നു വ്യത്യസ്തമായൊരു പാനീയം തയ്യാറാക്കിയാലോ? ഇപ്പോൾ സുലഭമായി കിട്ടുന്ന മാമ്പഴവും നേന്ത്രപ്പഴവും...
View Articleവയറും നിറയും സമയവും ലാഭം, ടൊമാറ്റോ റൈസ്
ചോറുണ്ടാക്കണം, അതിനൊരു ഒഴിച്ചു കറിയും തോരനുമുണ്ടാക്കണം.. എന്നാലോ മടിമൂത്ത് ഒന്നിനും തോന്നുന്നുമില്ല. പലരും നേരിടുന്നൊരു പ്രശ്നമായിരിക്കും ഇത്. വല്ലപ്പോഴും അടുക്കളയ്ക്ക് ചെറിയൊരു റെസ്റ്റ് കൊടുക്കുന്നത്...
View Articleകോഴിക്കോടന്‍ ദം ബിരിയാണി ആസ്വദിച്ച് പ്രിയങ്ക ഗാന്ധിയുടെ മക്കള്‍
കോഴിക്കോട്: പത്തുവർഷം മുമ്പ് അമ്മാവൻ രാഹുൽഗാന്ധി കോഴിക്കോടൻ ഭക്ഷണത്തിന്റെ രുചി നുകരാനെത്തിയ അതേ ഹോട്ടലിൽ മരുമക്കൾ എത്തി. പ്രിയങ്കാ ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മക്കളായ മിറായ വദ്രയും റെയ്ഹാൻ...
View Articleഅടുക്കളവരെയെത്തി രുചിക്കൂട്ടന്വേഷിച്ചു, കപ്പയും മുളകുചമ്മന്തിയും രുചിച്ച്...
കൈകൂപ്പി ഞാനും നിങ്ങളിലൊരാളാണെന്ന് പറഞ്ഞാണ് പുൽവാമ രക്തസാക്ഷി വി.വി വസന്തകുമാറിന്റെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ഗാന്ധി സംസാരിച്ചുതുടങ്ങിയത്. മാധ്യമപ്രവർത്തകരെ പുറത്തുനിർത്തിയായിരുന്നുവീട്ടുകാരുമായുള്ള...
View Articleരുചികരമായ സ്വീറ്റ് കോണ്‍ ദോശ
മലയാളികളുടെ ബ്രേക്ഫാസ്റ്റ് ലിസ്റ്റെടുത്താൽ പ്രിയപ്പെട്ടവയിൽ ഒന്നാം സ്ഥാനത്തായിരിക്കും ദോശ. തേങ്ങാ ചട്നിയോ, ഉള്ളിയോ തക്കാളിയോ കൊണ്ടുണ്ടാക്കിയ ചമ്മന്തിയോ ഒക്കെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. അൽപം...
View Article