രാമന്റെ നാവിലിന്നും അമ്മയുടെ ചിരട്ടപ്പുട്ട് മാത്രം
കുന്നംകുളത്തിന്റെ ചരിത്രപരമായ മിത്തുകളെ വായനക്കാർക്ക് പരിചയപ്പെടുത്തിയ ടി.ഡി. രാമകൃഷ്ണന് നാവിലൂറുന്നത് കുട്ടിക്കാലത്ത് അമ്മ ശ്രീദേവി അന്തർജനം ഉണ്ടാക്കിയിരുന്ന ചിരട്ടപ്പുട്ടിന്റെ രുചിയാണ്. ജോലിയുടെയും...
View Articleവെറൈറ്റിയാണ് ഈ ക്രാബ് ഗീ റോസ്റ്റ്
ഞണ്ട് കറിയെന്നു കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുമെങ്കിലും വറുത്തരച്ചു വെക്കാനൊക്കെ പണിയല്ലേ എന്നു കരുതുന്നവരാണ് ഏറെപേരും. എളുപ്പത്തിൽ ഞണ്ടു കൊണ്ട് ഒരു കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്നു...
View Articleഗര്‍ഭിണിയായതോടെ മധുരം ഔട്ട്; രുചിവിശേഷങ്ങളുമായി സാനിയ
ടെന്നീസ് താരം സാനിയ മിർസ ഇപ്പോൾ ഏഴുമാസം ഗർഭിണിയാണ്. കളിക്കളത്തിൽ നിന്നും ഗർഭകാല വിശ്രമത്തിന്റെ ഭാഗമായി വിട്ടുനിൽക്കുന്ന താരം കഴിഞ്ഞ ദിവസം ആരാധകർക്കായി തന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ഒപ്പം...
View Articleകിടിലന്‍ ടേസ്റ്റില്‍ ഗ്രേറ്റഡ് കാരറ്റ് പോള
നാലുമണിച്ചായയ്ക്ക് എന്തുണ്ടാക്കും എന്നാലോചിച്ച് തല പുകയ്ക്കുകയാണോ? എന്നാലിതാ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കാരറ്റ് പോള ട്രൈ ചെയ്തോളൂ. കാരറ്റ് ഗ്രേറ്റ് ചെയ്തു പോള തയ്യാറാക്കുന്നത്...
View Articleചോക്ലേറ്റ് കൊണ്ടും ദോശയോ?
ചോക്ലേറ്റും ദോശയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇത് രണ്ടും ഒരുമിച്ച് ചോക്ലേറ്റ് ദോശയായി കഴിച്ചു നോക്കിയിട്ടുണ്ടോ? ചോക്ലേറ്റ് ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ദോശ മാവ് -ആവശ്യത്തിന്...
View Articleഎഴുപതു ലക്ഷത്തിന്റെ നൂഡില്‍സ് മോഷ്ടിച്ച് കടന്നുകളഞ്ഞു !
കാറും ബൈക്കും സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ മോഷ്ടിച്ച്കടന്നുകളയുന്നവരെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്നവരെക്കുറിച്ചു കേട്ടിട്ടുണ്ടോ അതും നൂഡിൽസ് ആയാലോ?...
View Articleഅടിയന്തരമായി 50000 ഭക്ഷണപ്പൊതികള്‍ വേണം; സഹായം അഭ്യര്‍ഥിച്ച് മുക്ത
പ്രളയ ദുരിതത്തിൽ പെട്ടുഴലുകയാണ് കേരളം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് പരമാവധി തങ്ങളാൽ കഴിയുന്ന വിധം സഹായം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. സിനിമാ താരങ്ങളും സഹായങ്ങൾ...
View Articleഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയില്‍ പോലും പ്രളയജലം കുടിക്കരുത്
പ്രളയക്കെടുതി പൂർണ്ണമായും അവസാനിക്കുന്നത് വരെ ആരോഗ്യം, ഭക്ഷണം എന്നീ കാര്യങ്ങളിലാണ് ഏറ്റവുമധികം ജാഗ്രത പുലർത്തേണ്ടത്. പ്രളയം ശമിക്കുന്നത് വരെ അത്യാവശ്യത്തിന് ഭക്ഷണ സാധനങ്ങൾ കരുതി വെക്കണം. വിശപ്പിന്റെ...
View Article'പാഴായത് രണ്ടു പെട്ടി ഭക്ഷണസാധനങ്ങള്‍, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്'
പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ...
View Articleപ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായ് 'കുക്ക് ഫോര്‍ കേരള'
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായികുക്ക് ഫോർ കേരള. റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടുള്ള മലയാളി ഷെഫുകൾ ക്യാമ്പയിൻ നടത്തുന്നത്....
View Articleമീനുകള്‍ക്കും ഡയറ്റോ?
മനുഷ്യരെ പോലെ മീനിനുമുണ്ട് ചില പ്രത്യേക സ്വഭാവങ്ങൾ. അവരും പ്രത്യേക ഡയറ്റിനനുസരിച്ചാണ് കഴിയുന്നത്. ആ സ്വഭാവം കൊണ്ടു മാത്രം അവ ചിലപ്പോൾ പെട്ടുപോകും. കറുത്ത ആവോലിയാണ് മീനുകളിലെ സുഖിയൻ. ഇത്തിരി തണലു വേണം....
View Articleപെരുന്നാളിന് ഹൈദരാബാദി ബിരിയാണി ആയാലോ?
പെരുന്നാൾ പോലെ തന്നെ പെരുന്നാളിന്റെ ബിരിയാണിയും ഏറെ പ്രധാനപ്പെട്ടതാണ്. ബലി പെരുന്നാളിന് എല്ലാവരും പ്രത്യേകമായി തയ്യാറാക്കുന്ന വിഭവവും ബിരിയാണിയാണ്. ഈ പെരുന്നാളിന് സാധാരണ ബിരിയാണിയിൽ നിന്ന്മാറിഹൈദരബാദി...
View Articleസ്‌പെഷ്യല്‍ ചിക്കന്‍ ബര്‍ത്ത
ചിക്കൻ കൊണ്ട് ഒരുപാട്വിഭവങ്ങളുണ്ട്. ആ കൂട്ടത്തിലേക്ക് ഇതാ ചിക്കൻ കൊണ്ട് മറ്റൊരു സ്പെഷ്യൽ വിഭവം, ചിക്കൻ ബർത്ത. പെരുന്നാളിന് ബിരിയാണിയോടൊപ്പം ഈ ചിക്കൻ ബർത്തയും ഒന്നു കഴിച്ചു നോക്കൂ. ഉണ്ടാക്കുന്നത്...
View Articleമാട്ടുപുറത്തിന്റെ വിശപ്പടക്കിയത് പലഹാര ഗ്രാമം
മാട്ടുപുറത്തുനിന്നും പ്രളയം ബാധിച്ച് അഭയംതേടിയെത്തിയവരെ കൈനീട്ടി സ്വീകരിച്ചത് എറണാകുളംമാഞ്ഞാലി കുന്നുംപുറമെന്ന പലഹാര ഗ്രാമം. തങ്ങൾ ഉണ്ണാതെ അവർ പ്രളയബാധിതരെ ഊട്ടി. അവർക്ക് ഉടുക്കാൻ വസ്ത്രങ്ങൾ നൽകി....
View Articleഎരിവും പുളിയും മധുരവും പിന്നെ പുളിയിഞ്ചിയും
ഫോട്ടോ: ശ്രീജിത്ത് പി രാജ് കേരളത്തിന്റെ പരമ്പരാഗത രുചികൂട്ടുകളിൽ പ്രധാനിയാണ് പുളിയിഞ്ചി. ഈ വിഭവം തയ്യാറാക്കാനും വളരെഎളുപ്പമാണ്. ആവശ്യമായ ചേരുവകൾ പുളി- 150 ഗ്രാം പച്ചമുളക് - 200 ഗ്രാം ഇഞ്ചി - 100 ഗ്രാം...
View Articleപാഷന്‍ ഫ്രൂട്ട് അച്ചാര്‍.... ഇതു കലക്കും
പാഷൻ ഫ്രൂട്ട് എന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറാത്തവർ കുറയും. പുളിയും അൽപം മധുരവുമൊക്കെയുള്ള പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ജ്യൂസും സിറപ്പുകളുമൊക്കെ ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ പാഷൻ...
View Articleഓണം അതിമധുരമാക്കാന്‍ ചെറി ഈത്തപ്പഴ പായസം
ഓണത്തിന് മാറ്റിനിർത്താനാകാത്ത വിഭവമാണ് പായസം. പരിപ്പ് മുതൽ പാലട പായസം വരെ ഓണത്തിന് മുൻപന്തിയിലുണ്ടാകും. ഈ ഓണത്തിന് പായസം അതിമധുരമാക്കാൻ ഇതാ ഒരു സ്പെഷ്യൽ ചെറി ഈത്തപ്പഴ പായസം. ഉണ്ടാക്കുന്നതെങ്ങനെയെന്ന്...
View Articleഓണം സ്‌പെഷ്യല്‍ പഴക്കൂട്ട് പായസം
പായസം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. അരി കൂടാതെ പഴം കൊണ്ടും പായസം ഉണ്ടാക്കാറുണ്ട്.എല്ലാ പഴങ്ങളും കൂടി ചേർത്ത് ഒരു പായസം ഉണ്ടാക്കി നോക്കിയോലോ. ചേരുവകൾ: 1. പഴം ചെറുതായി മുറിച്ചത് - കാൽ കപ്പ് 2. മുന്തിരി -...
View Articleഅടമാങ്ങ അച്ചാര്‍
പച്ചമാങ്ങ ഉപ്പ് ചേർത്ത് ഉണക്കി വെച്ചാൽ കഴിക്കാത്തവർ ഉണ്ടാകില്ല. അത് ഉണങ്ങുന്നതിനു മുമ്പ് തന്നെ എടുത്ത് കഴിക്കുന്നവരാണ് അധികവും. ഉണക്കിയ മാങ്ങ (അടമാങ്ങ) കൊണ്ട് കിടിലൻ അച്ചാർ ഉണ്ടാക്കി നോക്കിയാലോ....
View Articleഅച്ചാറില്‍ സ്റ്റാറാണ് നെല്ലിക്ക അച്ചാര്‍
അച്ചാർ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. വെറും ഒരു അച്ചാർ മാത്രം കൂട്ടി മലയാളികൾ ഒരു പ്ലെയ്റ്റ് ചോറ് ഉണ്ണും. മലയാളികൾക്ക് പ്രിയപ്പെട്ട അച്ചാറുകളിൽ പ്രധാനിയാണ് നെല്ലിക്ക അച്ചാർ. നെല്ലിക്കയുടെ...
View Article