Quantcast
Channel: food rss feed
Browsing all 4354 articles
Browse latest View live

ബ്രഡ്-ചിക്കന്‍ പിസ്സ

ചേരുവകൾ: പിസ്സ ബേസിന്: 1. മുട്ട - 2 എണ്ണം 2. കുരുമുളക് - കുറച്ച് 3. ഉപ്പ് - ആവശ്യത്തിന് 4. പാൽ - 2 ടേബിൾ സ്പൂൺ 5. ബ്രഡ് അരികുമുറിച്ചത് - 8 എണ്ണം ചിക്കൻ ടോപ്പിങ്ങിന്: 1. ചിക്കൻ - 200 ഗ്രാം 2. ഇഞ്ചി -...

View Article


തനത് പഞ്ചാബി രുചികളുമായി ഹോട്ടല്‍ ഫോര്‍ പോയിന്റ്‌സ്

കൊച്ചി: പഞ്ചാബി രുചികൾ തനതായ രീതിയിൽ ഒരുക്കി വിളമ്പുകയാണ് കൊച്ചി ഇൻഫോ പാർക്കിലെ ഹോട്ടൽ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ. ഇവിടത്തെ ഈറ്ററി റസ്റ്ററന്റ് അവതരിപ്പിക്കുന്ന പഞ്ചാബി ഫുഡ് ഫെസ്റ്റിവലിൽ സസ്യ-സസ്യേതര...

View Article


മുട്ട കൊണ്ട് തയ്യാറാക്കാം അവിയല്‍

ചേരുവകൾ എണ്ണ -3 ടേബിൾസ്പൂൺ പുഴുങ്ങിയമുട്ട -4 തേങ്ങ -2 ടേബിൾസ്പൂൺ ജീരകം -1 ടീസ്പൂൺ ചുവന്നുള്ളി-2 അല്ലി പച്ചമുളക് -4 ഉരുളക്കിഴങ്ങ് മുറിച്ചത് - 2 പുളി കട്ടിയായി പിഴിഞ്ഞെടുത്തത് - 1ടീസ്പൂൺ മഞ്ഞൾപ്പൊടി -...

View Article

കടുപ്പത്തിലൊരു കപ്പ് ചായയ്ക്ക് പിന്നില്‍

കടുപ്പത്തിലൊരു ചായ മലയാളികളുടെ പതിവു ശീലങ്ങളിൽ ഒന്നായിരുന്നു. കാലം മാറിയപ്പോൾ ചായയും മാറി. ഈ രണ്ടക്ഷരം നമുക്കേവർക്കും ഗൃഹാതുരത്വവുമാണ്കൊച്ചുവെളുപ്പാൻകാലത്ത് വീടിന് വിളിപ്പാടകലെയുള്ള ചായപ്പീടികയിൽനിന്ന്...

View Article

അടുക്കളയില്‍ പരീക്ഷിക്കാനായി ഈ നുറുങ്ങുകള്‍

മ്യദുവായ പൂരി ഉണ്ടാക്കാൻ സേമിയ തരിയായി പൊടിച്ചത് അൽപ്പം ചേർക്കുക അച്ചപ്പം തയ്യാറാക്കുന്നതിന്റെ തലേന്ന് അച്ച് ഉപ്പ് വെള്ളത്തിൽ ഇട്ടു വെച്ചാൽ മാവ് അച്ചിൽ ഒട്ടി പിടിക്കില്ല ഗ്രീൻ ചട്ണി തയ്യാറാക്കുമ്പോൾ...

View Article


ബാക്കി വന്ന ഭക്ഷണം കൊണ്ട് രുചിയേറും വിഭവങ്ങള്‍ തയ്യാറാക്കാം

ബാക്കി വന്ന പത്തിരി ചെറുതായി ഭംഗിയിൽ മുറിച്ചെടുക്കുക. കട്ടിയുള്ള പാത്രത്തിൽ അരക്കപ്പ് ശർക്കരപ്പാവ് അരിച്ചത് ഒഴിക്കുക. അരക്കപ്പ് തേങ്ങ വിതറി ഇളക്കുക. ഇനി മുറിച്ച പത്തിരി ചേർത്ത് നന്നായി വരട്ടുക. തേൻ...

View Article

എതോപ്യയിലെ ഇഞ്ചേര നമ്മുടെ ദോശ; ഭക്ഷണ വിശേഷങ്ങളുമായി ലിയോണ

തൃശ്ശൂരിലെ പകൽ രാവിന് വഴിമാറിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ റോഡിൽനിന്ന് വാഹനങ്ങൾ നീണ്ട ഹോണുകൾ മുഴക്കുന്നുണ്ട്. വീട്ടിലേക്ക് തിരികെ കയറാൻ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഓട്ടം. തൃശ്ശൂർ-ഷൊർണൂർ...

View Article

കപ്പ ബിരിയാണി നല്ല സ്റ്റൈലായിട്ട് തയ്യാറാക്കിയാലോ

ചേരുവകൾ കപ്പ - 1 കിലോ സവാള - 1 ഇഞ്ചി - 1 ചെറിയ കഷണം മുളകുപൊടി - 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1 ടേബിൾ സ്പൂൺ ബീഫ് (എല്ലോടു കൂടിയത്) - അര കിലോ മല്ലിപ്പൊടി - അര ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് - അര മുറി ചുവന്ന...

View Article


പച്ചക്കറികളും പഴങ്ങളും പ്രിയങ്കയ്ക്ക്‌ പ്രിയം: വ്യത്യസ്തമാണ് താരത്തിന്റെ...

ബോളിവുഡിൽ നിന്ന് ഹോളിവുഡിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് പ്രിയങ്ക ചോപ്ര. മുൻ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ പ്രിയങ്ക വ്യായാമത്തിൽ മാത്രമല്ല ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധാലുവാണ്. എണ്ണയിൽ തയ്യാറാക്കിയ...

View Article


മനക്കരുത്തില്‍ രുചിക്കൂട്ട് വിളമ്പി അബൂബക്കര്‍ ജീവിതം തിരിച്ചുപിടിക്കുന്നു

കാളികാവ്: വീട്ടിനകത്ത് ജനലിൽ ചാരിയിട്ട കട്ടിലിൽ മൂന്നു തലയണവെച്ച് കിടപ്പാണ് ഹോട്ടൽ സനയുടെ ഉടമ അബൂബക്കർ. ജനലിൽ പണമിടാൻ ഒരു വട്ടപ്പാത്രവും അതിൽ കണക്കുകൂട്ടാൻ ഒരു പേനയും. വീടിനോടുചേർന്നുള്ള ഹോട്ടലിലെ...

View Article

പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷത്തില്‍ താരമായി കേക്ക്

ബോളിവുഡിനും ഹോളിവുഡിനും ഒരേ പോലെ സുപരിചിതയാണ് നടി പ്രിയങ്ക. കഴിഞ്ഞ ദിവസം 37ാം പിറന്നാൾ ആഘോഷിച്ച നടിക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ പിറന്നാൾ ഭർത്താവ് നിക്കിനോടൊപ്പം...

View Article

എളുപ്പത്തില്‍ തയ്യാറാക്കാം കണവ ചില്ലി ഫ്രൈ

ചേരുവകൾ: 1. കണവ - അരക്കിലോ 2. മുളകുപൊടി - ഒരു ടീസ്പൂൺ 3. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 4. കുരുമുളകുപൊടി - അര ടീസ്പൂൺ 5. സോയാസോസ് - 2 ടീസ്പൂൺ 6. പച്ചമുളക് ചതച്ചത് - 2 എണ്ണം 7. ഉപ്പ് - പാകത്തിന് 8....

View Article

സ്റ്റഫ്ഡ് പൊട്ടറ്റോ ബ്രഡ് ബോള്‍സ്

ചേരുവകൾ: 1. ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് - വലുത് രണ്ടെണ്ണം 2. പച്ചമുളക്, മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ 3. നാരങ്ങാനീര് - ഒന്നര ടീസ്പൂൺ 4. ഉപ്പ്, മഞ്ഞൾപ്പൊടി - ആവശ്യത്തിന് 5. ബ്രഡ്...

View Article


കലോറി മൂല്യം മെനുവില്‍ കാണിക്കാന്‍ രണ്ടുവര്‍ഷംകൂടി സമയം

ദുബായ്: ദുബായിലെ ഭക്ഷണശാലകളിലെ മെനുവിൽ ഓരോ ഭക്ഷണത്തിന്റെയും കലോറി പ്രദർശിപ്പിക്കണമെന്ന നിയമം നടപ്പാക്കാൻ കൂടുതൽ സാവകാശം അനുവദിച്ചു. ദുബായ് മുനിസിപ്പാലിറ്റി രണ്ടു വർഷത്തെ സാവകാശമാണ് അനുവദിച്ചത്....

View Article

മീനില്ലാത്ത മീന്‍കറിയും കത്തിരിക്ക കാബേജ് തോരനും എളുപ്പത്തിലൊരുക്കാം...

രാവിലെ എണീറ്റാൽ ഉച്ചയ്ക്ക് എന്ത് തയ്യാറാക്കാം എന്ന സംശയമാണ് മിക്ക വീട്ടമ്മമാർക്കും. എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന എന്നാൽ രുചികരമായ ഭക്ഷണം ഇഷടപ്പെടാത്തവർ ആരുമുണ്ടാവില്ല. ഒരു ഉപ്പേരിയും മീൻകറിയും...

View Article


ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ വ്യായാമം

തിരക്കേറിയ ജീവിതത്തിൽ അമിതവണ്ണവും കുടവയറും മിക്കയാളുകളുടെയും തലവേദനയാണ്. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടർന്നാൽ മാത്രമോ ശരീരം ഫിറ്റാവുകയുള്ളു. എന്നാൽ എപ്പോൾ വ്യായാമം ചെയ്യണം എങ്ങനെ വ്യായാമം ചെയ്യണം...

View Article

ചായയ്‌ക്കൊപ്പം ഗ്രീന്‍ ആപ്പിള്‍ സ്പ്രിങ്‌റോള്‍

ചേരുവകൾ ഗ്രീൻ ആപ്പിൾ - 2 എണ്ണം സ്പ്രിങ്റോൾ ഷീറ്റ് - 12 എണ്ണം പഞ്ചസാര - 3 ടേബിൾ സ്പൂൺ നാരങ്ങാനീര് - 1 ടിസ്പൂൺ കോൺഫ്ലോർ - 2 ടിസ്പൂൺ കറുകപ്പട്ട പൊടിച്ചത് - 1 ടിസ്പൂൺ വാനില എസ്സൻസ് - 1 ടിസ്പൂൺ മൈദ - 2...

View Article


ഈ നുറുങ്ങുകള്‍ അടുക്കളയില്‍ പരീക്ഷിച്ചു നോക്കൂ

പരിപ്പ് വേവിക്കുമ്പോൾ അൽപ്പം വെളിച്ചെണ്ണ ചേർത്താൽ പതഞ്ഞു പൊങ്ങില്ല പൂരിക്ക് മാവ് കുഴയ്ക്കുമ്പോൾ റവ ചേർത്താൽ മൊരിഞ്ഞ പൂരി ലഭിക്കും വറ്റൽമുളകിനോടൊപ്പം കല്ലുപ്പും ചേർത്ത് പൊടിച്ചാൽ നന്നായി പൊടിഞ്ഞു...

View Article

പൊടിഞ്ഞുതീരുന്ന പപ്പടവ്യവസായം

സദ്യകളിൽ രുചിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പപ്പടങ്ങൾ ഉണ്ടാക്കുന്ന പരന്പരാഗത വ്യവസായ മേഖല പ്രതിസന്ധിയിലാണ്. പലരും തൊഴിൽ മതിയാക്കി മറ്റു മേഖലകൾ തേടുകയാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ്...

View Article

വീട്ടില്‍ തന്നെ തയ്യാറാക്കാം ഫ്രൂട്ടി

പുറത്ത് പോയി ക്ഷീണിച്ച് തിരിച്ചെത്തുമ്പോൾ തണുത്തത് എന്തെങ്കിലും കുടിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകുമോ. സാധരണയായി ഏതെങ്കിലും രുചികളിലുള്ള സ്ക്വാഷോ, നാരങ്ങ വെള്ളമോ ആയിരിക്കും കുടിക്കുക. എന്നാൽ ഒരു...

View Article
Browsing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>